Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ഓം ശാന്തി ഓശാനയും പ്രേമവും എനിക്കിഷ്ടമാണ്’; പിറന്നാൾ ആശംസ നേർന്ന നിവിൻ പോളിയോട് പവൻ കല്യാൺ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 11:33 pm IST
in Entertainment

കഴിഞ്ഞദിവസമായിരുന്നു ആന്ധ്രാ പ്രദേശിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രികൂടിയായ തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ ജന്മദിനം. ചലച്ചിത്ര മേഖലയ്‌ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാളാശംസകൾ അറിയിച്ചത്. ഇക്കൂട്ടത്തിൽ നടൻ നിവിൻ പോളിയും ഉണ്ടായിരുന്നു. നിവിന്റെ പിറന്നാളാശംസയ്‌ക്ക് പവൻ കല്യാൺ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്.

‘പിറന്നാൾ ആശംസകൾ. താങ്കൾക്ക് ജീവിതത്തിലുടനീളം ആരോഗ്യവും സന്തോഷവും നേരുന്നു. നിസ്വാർത്ഥമായ സേവനത്തിലൂടെ നിങ്ങൾക്ക് ഇനിയും മാറ്റമുണ്ടാക്കാൻ കഴിയട്ടെ’ എന്നായിരുന്നു നിവിൻ പോളിയുടെ പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പവൻ കല്യാൺ നിവിൻ പോളിക്ക് നന്ദിയറിയിച്ചത്. ‘താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. കഥാപാത്രങ്ങൾക്ക് നിങ്ങൾ നൽകുന്ന ഊഷ്മളതയെ ഞാൻ എപ്പോഴും ആരാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഓം ശാന്തി ഓശാനയിലെയും പ്രേമത്തിലെയും കഥാപാത്രങ്ങൾ’, എന്നാണ് പവൻ കല്യാൺ പറഞ്ഞത്.

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവം മായ ആണ് നിവിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. അജു വർ​ഗീസാണ് ചിത്രത്തിലെ മറ്റൊരു താരം. പ്രീതി മുകുന്ദനാണ് നായിക. ആദിത്യൻ ചന്ദ്രശേഖർ സംവിധാനംചെയ്യുന്ന മൾട്ടിവേഴ്സ് മന്മഥൻ എന്ന സൂപ്പർ ഹീറോ ചിത്രവും അരുൺ വർമ ഒരുക്കുന്ന ബേബി ​ഗേൾ, നയൻതാര നായികയാവുന്ന ഡിയർ സ്റ്റുഡന്റ്സ് എന്നിവയും നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags: Nivin PaulyPawan Kalyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ തിരുപ്പതിയിൽ നിന്ന് അയച്ചത് ഒരു ലക്ഷം മായം ചേർത്ത ലഡ്ഡു ; ആരോപണവുമായി പവൻ കല്യാൺ

India

‘ സനാതന ധർമ്മത്തെ അപമാനിക്കുന്നവർക്കെതിരെ നിങ്ങളുടെ ശബ്ദം ഉയർത്തൂ ‘ ; ഹിന്ദു ദേവതകളെ പരിഹസിക്കുന്നവരെ വെച്ചുവാഴിപ്പിക്കരുതെന്നും പവൻ കല്യാൺ

Kerala

നിവിൻ പോളിക്കെതിരായ വ്യാജ കേസ്; നിർമാതാവ് പി.എസ്. ഷംനാസിനെതിരേ ജാമ്യമില്ലാക്കുറ്റം, 7 വർഷം വരെ തടവ് ലഭിച്ചേക്കാം

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് മന്ത്രി വാസവന്‍ (ഇടത്ത്) മായം കലര്‍ന്ന നെയ്യ് തിരുപ്പതിയിലെ ലഡ്ഡുവില്‍ ഉപയോഗിച്ചതിന് പ്രായശ്ചിത്തമായി 11 ദിവസത്തെ തപം അനുഷ്ഠിക്കുന്ന ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ (വലത്ത്)
Kerala

ശബരിമലയില്‍ സ്വര്‍ണ്ണം കട്ടവര്‍ക്കെ എതിരെ അന്വേഷണം ഇഴയുന്നു; തിരുപ്പതിയില്‍ മായം കലര്‍ന്ന നെയ്യ് കൊടുത്തവര്‍ക്ക് നേരെ മിന്നല്‍ ആക്ഷന്‍

India

തിരുപ്പതിയില്‍ മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്ത രണ്ട് പ്രതികളെ ചോദ്യം ചെയ്ത് തുടങ്ങി; സമൂഹമാധ്യമങ്ങളില്‍ പവന്‍ കല്യാണ്‍ തരംഗം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.