Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മഹാ തപസ്വിനി ശിവയോഗിനിയമ്മ

ജോഷി ബ്ലാങ്ങാട്ട്byജോഷി ബ്ലാങ്ങാട്ട്
Sep 2, 2025, 05:42 am IST
inSamskriti
തൃപ്രയാര്‍ ശിവയോഗിനി അമ്മയുടെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനവും തൃപ്പടി സമര്‍പ്പണവും ഇന്നലെ നടന്നപ്പോള്‍

തൃപ്രയാര്‍ ശിവയോഗിനി അമ്മയുടെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനവും തൃപ്പടി സമര്‍പ്പണവും ഇന്നലെ നടന്നപ്പോള്‍

ജപയോഗത്തിലൂടെ പരമപുരുഷാര്‍ത്ഥം നേടാമെന്ന ആര്‍ഷ വചനത്തിന്റെ പ്രയോക്താവായിരുന്നു പറപ്പൂരമ്മയെന്നും ഊരകത്തമ്മയെന്നും അറിയപ്പെട്ടിരുന്ന തൃപ്രയാര്‍ ശിവയോഗിനിയമ്മ. 1923 മാര്‍ച്ച് 10 ന് തൃക്കേട്ട നക്ഷത്രത്തിലാണ് അമ്മ ഭൂജാതയായത്. രോഗമാണ് തന്റെ ഗുരുവെന്ന് അമ്മ പറയാറുണ്ടായിരുന്നു. നീണ്ട 22 വര്‍ഷങ്ങള്‍ രോഗബാധിതയായിരുന്നു. മുപ്പത്തി രണ്ടാം വയസില്‍ രോഗങ്ങളില്‍നിന്നും മുക്തയായ ശിവയോഗിനി വിശ്വമംഗളാര്‍ത്ഥം ലോകസേവനത്തിനു തയ്യാറായി. ഭക്തന്മാരുടെ ആത്മീയ ഉല്‍ക്കര്‍ഷം കണക്കിലെടുത്ത് നിരവധി പ്രതിഷ്ഠകള്‍ നിര്‍വഹിച്ചു. അമ്മയുടെ പ്രതിഷ്ഠകളുടെ ശില്‍പിയും തന്ത്രിയും അമ്മതന്നെയാണ്. ആത്മാവിഷ്‌കാരമായ ഈ തത്ത്വപ്രതിഷ്ഠകള്‍ ആധ്യാത്മിക രംഗത്ത് നിത്യനൂതനമായതാണ്.

1974 ഒക്ടോബര്‍ 25 ന് വിജയദശമിയില്‍ അമ്മ വലപ്പാട് കടല്‍ത്തീരത്ത് ബ്രഹ്‌മതേജോമയ ക്ഷേത്രം സ്ഥാപിച്ചു. ഏറ്റവും താഴെ കടല്‍, കടല്‍പരപ്പില്‍ ചെമ്മീന്‍, അതിനു മേലെ തോണി, തോണിയില്‍ ശൂലം, ശൂലത്തിന്മേല്‍ തൃക്കണ്ണ്, ശൂലത്തിന്റെ തലയ്‌ക്കല്‍നിന്നും ഗംഗാദേവി താഴേക്ക് പതിക്കുന്നതായാണ് പ്രതിഷ്ഠാ സങ്കല്‍പ്പം. ഇവിടെ പൂജയോ ഹോമമോ മറ്റ് വഴിപാടുകളോ ഇല്ല. നാമജപമാണ് മുഖ്യം. കൊടിയമ്പുഴ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം. മണ്‍മറഞ്ഞവരുടെ അസ്ഥികള്‍ സമുദ്രത്തില്‍ ഒഴുക്കി കുളിച്ച് ശുദ്ധമായി ക്ഷേത്രദര്‍ശനം നടത്തി സായുജ്യമടയാവുന്ന തൃശൂര്‍ ജില്ലയിലെ പ്രധാന തീര്‍ത്ഥസ്ഥാനമായി മാറിയിരിക്കുന്നു ഇന്ന് ബ്രഹ്‌മതീരം.

അമ്മയുടെ തൊണ്ണൂറാമത് ജന്മദിനത്തോടനുബന്ധിച്ച് 2013 മാര്‍ച്ചില്‍ സമുദ്രതീരത്ത് വരുണ മഹായജ്ഞം നടക്കുകയുണ്ടായി.

1981 മാര്‍ച്ച് ഒന്നിന് മഹാസമാധിയായ അമ്മയുടെ പൂര്‍ണ്ണകായ പ്രതിമയുടെ അനാച്ഛാദനവും തൃപ്പടി സമര്‍പ്പണവും ഇന്നലെ ക്ഷേത്രാങ്കണത്തില്‍ നടന്നു. പരിപാടിയുടെ ഭാഗമായി കൊടിയമ്പുഴ ദേവസ്വത്തിന്റെ കീഴിലുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്, ‘മകള്‍ക്ക് ഒരു മരം’ എന്ന പദ്ധതിയില്‍ ഓരോ ചന്ദനമരം വീതം നല്‍കുകയും ചെയ്തു.

Tags: ThrissurAscetictriprayarShivayoginiamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.