Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു വെടിക്ക് പലരേയും നിശ്ശബ്ദരാക്കി മോദി…കര്‍ഷകസമരം ഇനി തലപൊക്കില്ല… ഓടിയൊളിച്ച് കോണ്‍ഗ്രസിലെ ചൈനചാരന്മാര്‍

ഒരുവെടിക്ക് രണ്ട് പക്ഷികള്‍ എന്ന പ്രയോഗത്തിന് സമാനമായി മോദിയുടെ ഏഴ് വര്‍ഷത്തിന് ശേഷമുള്ള ചൈനാ സന്ദര്‍ശനം. ചൈനയുമായി അതിര്‍ത്തിപ്രശ്നം തീര്‍ക്കുക, ട്രംപിന്റെ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള യുദ്ധത്തിനെതിരെ റഷ്യാ-ചൈന-ഇന്ത്യ അച്ചുതണ്ട് ഉയര്‍ത്തുക, പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദം നിര്‍ത്താന്‍ ചൈനയുടെ സഹായം തേടുക, ഇന്ത്യയുടെ ഇലക്ട്രിക് വാഹനനിര്‍മ്മാണവ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അത്യാവശ്യമായ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ചൈനയില്‍ നിന്നും നേടിയെടുക്കുക- അങ്ങിനെ തികച്ചും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാവുന്ന സഹായങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയെടുക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 10:13 pm IST
in India

ഒരുവെടിക്ക് രണ്ട് പക്ഷികള്‍ എന്ന പ്രയോഗത്തിന് സമാനമായി മോദിയുടെ ഏഴ് വര്‍ഷത്തിന് ശേഷമുള്ള ചൈനാ സന്ദര്‍ശനം. ചൈനയുമായി അതിര്‍ത്തിപ്രശ്നം തീര്‍ക്കുക, ട്രംപിന്റെ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള യുദ്ധത്തിനെതിരെ റഷ്യാ-ചൈന-ഇന്ത്യ അച്ചുതണ്ട് ഉയര്‍ത്തുക, പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദം നിര്‍ത്താന്‍ ചൈനയുടെ സഹായം തേടുക, ഇന്ത്യയുടെ ഇലക്ട്രിക് വാഹനനിര്‍മ്മാണവ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അത്യാവശ്യമായ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ചൈനയില്‍ നിന്നും നേടിയെടുക്കുക- അങ്ങിനെ തികച്ചും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാവുന്ന സഹായങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയെടുക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം.

അതേ സമയം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ചുകൊണ്ട് അമേരിക്കയുമായി ഒരു വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ മോദിയ്‌ക്ക് താല്‍പര്യമില്ല. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള ഒരു വ്യാപാരക്കരാര്‍ തീര്‍ച്ചയായും ഭാവിയില്‍ വലിയ കര്‍ഷകസമരത്തിലേക്ക് നയിച്ചേക്കും എന്ന ചിന്ത മോദിയ്‌ക്കുണ്ട്. ഇന്ത്യയുടെ കാര്‍ഷിക വിപണി അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ മോദി സര്‍ക്കാര്‍ വിസമ്മതിച്ചത് അതുകൊണ്ടാണ്. ഇതിന്റെ പേരില്‍ ഇന്ത്യയിലെ കര്‍ഷകസംഘടനകള്‍ മോദിക്ക് കയ്യടിക്കുകയാണ്.

ഇന്ത്യയില്‍ ചൈനയുടെ ചാരന്മാരായി അറിയപ്പെടുന്ന കോണ്‍ഗ്രസിന്റെയും ഇടത്പക്ഷത്തിന്റെയും നിരവധി നേതാക്കളുണ്ട്. ഇവര്‍ക്കെല്ലാം ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ചിരിക്കുകയാണ് മോദി. ഷീ ജിന്‍പിങ്ങുമായി അടുക്കുന്ന മോദി അവര്‍ക്ക് ഭീഷണിയാണ്. ഇന്ത്യയെ പല കഷണങ്ങളാക്കി മുറിക്കാനും ഇന്ത്യയില്‍ ആഭ്യന്തരക്കുഴപ്പങ്ങള്‍ ഉണ്ടാക്കാനും ചൈനയുടെ പണം ഈ നേതാക്കള്‍ വാങ്ങുന്നതായി പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മോദിയുടെ നീക്കത്തിന് ശേഷം ഈ നേതാക്കളെല്ലാം തല്‍ക്കാലത്തേക്കെങ്കിലും നിശ്ശബ്ദരായിരിക്കുകയാണ്.

Tags: AgricultureCommunistsChinese spiesIndia ChinaFarmers StrikeTrade warTrump tariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റ് ചീഫ് ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണ(ഇടത്ത്)
India

ചൈനയുടെ ഇന്ത്യാ അതിര്‍ത്തിയിലെ യുദ്ധനീക്കത്തെ മണത്തറിഞ്ഞ് ഇന്ത്യയുടെ എഐ ടൂള്‍..ആധുനിക യുദ്ധടൂളുകളില്‍ മിടുക്കുകാട്ടി ഇന്ത്യ

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

Vicharam

തൊഴില്‍ശക്തിയിലൂടെ പുരോഗതിയിലേക്ക്…

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.