Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന് യുകെ പൗരത്വമുണ്ടെന്ന് കാട്ടി പരാതി നൽകിയ വിഘ്‌നേഷ് ശിശിറിന് വധഭീഷണി : സുരക്ഷ ഒരുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന് നിർദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 11:08 pm IST
in India

പ്രയാഗ്‌രാജ് : കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത് പരാതി നൽകിയ എസ്. വിഘ്‌നേഷ് ശിശിറിന് 24 മണിക്കൂറും സുരക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി അലഹബാദ് ഹൈക്കോടതി .

ജസ്റ്റിസ് സംഗീത ചന്ദ്ര, ജസ്റ്റിസ് ബ്രിജ് രാജ് സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓഗസ്റ്റ് 28-ന് പുറപ്പെടുവിച്ച ഉത്തരവിൽ, നിയമ പോരാട്ടം കാരണം ശിശിർ നേരിടുന്ന “നിരന്തരമായ ഭീഷണികൾ” ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര സായുധ പോലീസ് സേനയിൽ നിന്നുള്ള ഒരു വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനെ (പിഎസ്ഒ) ഉടൻ നിയമിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കുകയും ചെയ്തു.വൈ-പ്ലസ് കാറ്റഗറി സുരക്ഷയ്‌ക്കുള്ള ശിശിറിന്റെ അപേക്ഷയിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട് കോടതി എംഎച്ച്എയ്‌ക്ക് നോട്ടീസ് അയച്ചു.

പ്രഥമദൃഷ്ട്യാ, ഹർജിക്കാരൻ വളരെ ശക്തനായ ഒരു വ്യക്തിക്കെതിരെ കേസുകൾ തുടരുകയും നിരന്തരമായ ഭീഷണികൾ നേരിടുകയും റായ്ബറേലി ജില്ലയിലെ കോട്‌വാലി പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകുകയും ചെയ്തതിനാൽ, വിഷയം പരിഗണിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട് – എന്നാണ് കോടതി പറയുന്നത് .

രാഹുൽ ഗാന്ധിയ്‌ക്ക് യുകെ പൗരത്വമുണ്ടെന്ന് കാട്ടി സിബിഐയ്‌ക്ക് ശിശിർ പരാതി നൽകിയിരുന്നു . ഡൽഹിയിൽ സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ നിരവധി തവണ ഹാജരായിട്ടുണ്ടെന്നും തന്റെ അവകാശവാദത്തെ പിന്തുണയ്‌ക്കുന്ന രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനു പുറമേ  രാഹുൽഗാന്ധിക്കെതിരെ റായ്ബറേലി പോലീസിൽ ക്രിമിനൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണ അധികാരികൾക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ശിശിർ പറഞ്ഞു.

Tags: rahulCentral home ministry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

India

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

കേരള സ്‌റ്റോറി കാണാൻ ആളില്ലെന്നത് സന്തോഷകരം ; തിയേറ്ററുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് രാഹുൽ

India

ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടാനെത്തിയ ദീപകിനെ സന്ദർശിച്ച് രാഹുൽ ; സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ദീപക് സ്നേഹത്തിന്റെ പോരാളിയെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.