Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നായകളെ തെരുവില്‍ ഉപേക്ഷിക്കരുത്; പരിപാലിച്ച് വളര്‍ത്താന്‍ കമാന്‍ഡോ സുരേഷ് എത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 12:18 pm IST
in Thiruvananthapuram

മലയിന്‍കീഴ്: നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക പരിപാലിച്ച് വളര്‍ത്താന്‍ പേയാട് സ്വദേശിയായ കമാന്‍ഡോ സുരേഷ് ഉണ്ട്. നാടുവിട്ടു ജോലിക്കായി ദൂരെ സ്ഥലങ്ങളില്‍ പോകേണ്ടി വരുന്നവര്‍ നായകളെ എന്തു ചെയ്യുമെന്ന ആശങ്ക പലരിലും ഉണ്ട്. ഗത്യന്തരമില്ലാതെ തെരുവില്‍ ഉപേക്ഷിച്ചു പോകേണ്ടിവരുന്നു. ഇത് തെരുവ് നായകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഇത്തരത്തിലുള്ള നായകളെ ഉപേക്ഷിക്കരുത്. ദത്തെടുക്കാന്‍ തയ്യാറാണെന്ന് കമാന്‍ഡോ സുരേഷ് പറയുന്നു.

പോലീസ് ഡോഗ് സ്‌ക്വാഡ്, കസ്റ്റംസ്, മൃഗസംരക്ഷണവകുപ്പ് തുടങ്ങിയ ഏജന്‍സികള്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്. കേരളത്തില്‍ എവിടെ നിന്നും ഇത്തരം നായകളെ ഏറ്റെടുക്കാന്‍ തയ്യാറാണ്. ഇങ്ങനെ തന്റെ അടുത്ത് എത്തുന്ന നായ്‌കളെ ആവശ്യക്കാര്‍ക്ക് കുറഞ്ഞ വില മാത്രം നല്‍കി വാങ്ങാം. വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഏര്‍പ്പാടാക്കി നല്‍കും. ഇതിനു പുറമെ ആവശ്യക്കാര്‍ക്ക് നായയെ വാടകയ്‌ക്കു നല്‍കുക, നായവളര്‍ത്തലില്‍ ഒട്ടേറെ സംരംഭ സാധ്യതകള്‍ കൂടി അവതരിപ്പിക്കുകയാണ് സുരേഷ്. നായകള്‍ക്ക് കേരളത്തില്‍ ശ്മശാനം നടപ്പിലാക്കിയത് താനാണെന്ന് സുരേഷ് പറഞ്ഞു. നായ്‌ക്കുട്ടിയെ വാങ്ങുന്നതു മുതല്‍ സുരേഷിന്റെ സേവനം ലഭ്യമാണ്.

ഇവയ്‌ക്ക് പുറമേ നായ് ട്രെയിനിംഗ്, നായ്‌ക്കള്‍ക്കായി ഹോസ്റ്റല്‍ എന്നിവയും ഇവിടെത്തെ പ്രത്യേകതയാണ്. പരിശീലനം തൊഴിലായും സംരംഭമായും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പരിശീലനവും സുരേഷ് നല്‍കുന്നു.. 9387810799, 9074568413 ഈ നമ്പറില്‍ ആവശ്യക്കാര്‍ക്കു ബന്ധപ്പെടാവുന്നതാണ്.

 

Tags: Animal Husbandry DepartmentcustomsDon't abandon dogsCommando SureshPolice Dog Squad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Kerala

നെടുമ്പാശേരി വഴി തായ്‌ലന്‍ഡില്‍ നിന്നും പക്ഷിക്കടത്ത്; മലപ്പുറം സ്വദേശികളായ കുടുംബം കസ്റ്റഡിയിൽ, പിടികൂടിയത് വംശനാശഭീഷണി നേരിടുന്ന പക്ഷികൾ

Kerala

ഓപ്പറേഷൻ നുംഖോർ; നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ്ക്രൂയിസര്‍ വിട്ടു നൽകി, നടപടി കടുത്ത വ്യവസ്ഥകളോടെ

Kerala

അന്ധവിശ്വാസ ,അനാചാര നിരോധന നിയമം:സമഗ്ര പരിശോധനയ്‌ക്ക് സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു.

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.