Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മണ്‍പാത്രത്തിന് മലയാളിക്ക് ആശ്രയം ഇപ്പോള്‍ തമിഴ്‌നാട് തന്നെ

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Aug 30, 2025, 12:00 pm IST
in Thiruvananthapuram
തക്കല തക്കോട് നീലകണ്ഠ പിള്ള മണ്‍പാത്ര വില്പനയില്‍

തക്കല തക്കോട് നീലകണ്ഠ പിള്ള മണ്‍പാത്ര വില്പനയില്‍

കിളിമാനൂര്‍: മണ്‍ പാത്ര നിര്‍മ്മാണ വ്യവസായവും, മണ്‍ പാത്ര തൊഴിലാളികളും ധാരാളമായി ഉണ്ടായിരുന്ന ജില്ലയില്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സമുദായം ഉണ്ടെങ്കിലും ഇപ്പോള്‍ മണ്‍ പാത്രം വേണമെങ്കില്‍ തമിഴ് നാട്ടില്‍ നിര്‍മ്മിക്കുന്ന പാത്രം വരേണ്ട സ്ഥിതി.

കിളിമാനൂര്‍, കൊടുവഴന്നൂര്‍, വെമ്പായം, അവനവഞ്ചേരി, പേട്ട, പേയാട്, നെയ്യാറ്റിന്‍കര, നേമം, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ മണ്‍ പാത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സമുദായത്തില്‍ പെട്ടവര്‍ തിങ്ങി പാര്‍ക്കുന്നുണ്ടെങ്കിലും കൊടുവഴന്നൂരും നെയ്യാറ്റിന്‍കര ഭാഗത്തുമാണ് മണ്‍ പാത്ര നിര്‍മ്മാണം കുറച്ചെങ്കിലും ഇപ്പോള്‍ നടക്കുന്നത്. നാമ മാത്രമായിട്ടാണ് കൊടുവഴന്നൂരില്‍ നിര്‍മ്മാണം നടക്കുന്നത്.

പാത്ര നിര്‍മാണത്തിനാവശ്യമായ മണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ട്, മണ്ണിന് വലിയ വില നല്‍കേണ്ട അവസ്ഥ, പാത്രം ചുട്ടെടുക്കുന്നതിനാവശ്യമായ വിറകിന്റെ ലഭ്യതക്കുറവ്, വിറകിന്റെ അമിത വില, പുതിയ തലമുറയ്‌ക്ക് കുലത്തൊഴിലിനോട് താല്പര്യമില്ലായ്‌മ, തൊഴിലാളികളെ കിട്ടാനില്ലാത്തതും അമിത കൂലിയും, മറ്റ് തൊഴിലുകള്‍ക്ക് പോയാല്‍ ലഭിക്കുന്ന കൂലിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള കൂലി കുറവ് ഇതൊക്കെ പാത്ര നിര്‍മ്മാണ വ്യവസായത്തെ പിന്നോട്ടടിക്കാന്‍ കാരണമായി.

എന്നാല്‍ തമിഴ്‌നാട്ടിലെ മണ്ടയ്‌ക്കാട്, തക്കല പ്രദേശങ്ങളില്‍ മണ്‍ പാത്രനിര്‍മ്മാണം വ്യാപകമായി നടക്കുന്നുണ്ട്. സഹകരണ സംഘം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കുടികളില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളും ചെടിച്ചട്ടികളും സഹകരണ സംഘത്തില്‍ ശേഖരിച്ച് ലോഡ് കണക്കിന് കയറ്റി അയയ്‌ക്കുന്നുണ്ട്. ആ മണ്‍ പാത്രങ്ങളാണ് ജില്ലയില്‍ വ്യാപകമായി എത്തുന്നത്. വാഹങ്ങളില്‍ ഓരോ സ്ഥലത്തും എത്തിച്ച് തലച്ചുമടായി ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ച് വില്‍ക്കുകയാണ് രീതി. ഇവര്‍ തന്നെ കടകളിലും കൊടുക്കും. കടകളില്‍ നിന്നും ലഭിക്കുന്നവയില്‍ ഭൂരിഭാഗവും അന്യ നാടുകയില്‍ നിന്നും വരുന്നവയാണ്.

ക്യാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ വ്യാപകമായതോടെ മണ്‍ പാത്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. ഓണം സീസണായതിനാല്‍ തലചുമടുമായി പോകുന്ന തമിഴ് നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ നാട്ടിന്‍പുറങ്ങളില്‍ സജീവമാണ്. വില കൂടുതലാണെങ്കിലും മെച്ചപ്പെട്ട പാത്രങ്ങളാണ് വില്‍പ്പനക്കെത്തുന്നത്.

Tags: TamilnaduClay potsMalayalis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

India

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.