Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു; മൂന്നു പതിപ്പുകള്‍: മോഹനം, മഥനം, മാധവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 11:27 am IST
in Kerala
ജന്മഭൂമി ഓണപ്പതിപ്പ് കൊച്ചിയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി കോര്‍പറേറ്റ് അക്കൗണ്ട്‌സ് മാനേജര്‍ എ. കെ. അനീഷ്, ഡിജിഎം കെ.എം. ശ്രീദാസ്, ന്യൂസ് എഡിറ്റര്‍ രാജേഷ് പട്ടിമറ്റം സമീപം

ജന്മഭൂമി ഓണപ്പതിപ്പ് കൊച്ചിയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി കോര്‍പറേറ്റ് അക്കൗണ്ട്‌സ് മാനേജര്‍ എ. കെ. അനീഷ്, ഡിജിഎം കെ.എം. ശ്രീദാസ്, ന്യൂസ് എഡിറ്റര്‍ രാജേഷ് പട്ടിമറ്റം സമീപം

കൊച്ചി: കൊച്ചിയിലെ ചടങ്ങില്‍ ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം പ്രശസ്ത സംവിധായകന്‍ ബ്ലെസി നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രചാരകനും താത്ത്വികാചാര്യനും തന്ത്രവിദ്യാപീഠം സ്ഥാപകനുമായിരുന്ന മാധവ്ജിയുടെ ജന്മശതാബ്ദി വര്‍ഷം മുന്‍നിര്‍ത്തി ‘മാധവം’, 75-ാം വാര്‍ഷികത്തില്‍ ഭാരത ഭരണഘടനയും അംബേദ്കര്‍ വീക്ഷണങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന ‘മഥനം’, ഭാരതത്തിന്റെ പ്രതിരോധ, ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക വികസനം പ്രതിപാദിക്കുന്ന ‘മോഹനം’ എന്നിങ്ങനെ മൂന്നു പതിപ്പുകളായാണ് വാര്‍ഷികപ്പതിപ്പ് വായനക്കാരിലെത്തുന്നത്. പ്രകാശനച്ചടങ്ങില്‍ ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, ന്യൂസ്
എഡിറ്റര്‍ രാജേഷ് പട്ടിമറ്റം, കോര്‍പറേറ്റ് അക്കൗണ്ട്‌സ് മാനേജര്‍ എ.കെ. അനീഷ് എന്നിവര്‍ പങ്കെടുത്തു. ബ്ലെസിയെ കെ.എം. ശ്രീദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ഗോവന്‍ ഓണ സ്മൃതി, മലയാളത്തിന്റെ അഭിനയ പ്രതിഭ മോഹന്‍ ലാല്‍, കഥകളി മുതല്‍ ശില്‍പ നിര്‍മാണം വരെ ഒരുപോലെ വഴങ്ങുന്ന ബഹുമുഖ പ്രതിഭ സദനം ഹരികുമാര്‍, പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക, പാട്ടെഴുത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷിബു ചക്രവര്‍ത്തി, പായ്‌വഞ്ചിയില്‍ ലോകം ചുറ്റിയ മലയാളി വനിത ദില്‍ന, ഏഴു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമേറിയ ഏഴു കൊടുമുടികളും കീഴടക്കിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ എന്നിവരുമായുള്ള വിശദ അഭിമുഖങ്ങള്‍ ഇത്തവണത്തെ ഓണപ്പതിപ്പിനെ വേറിട്ടതും വായനാ സമ്പന്നവുമാക്കുന്നു.

മലയാളികള്‍ തലമുറകളെത്ര കഴിഞ്ഞാലും മറക്കാത്ത മാസ്മരിക ഗാനങ്ങള്‍ സമ്മാനിച്ച കവി ശ്രീകുമാരന്‍ തമ്പി, ദേശമംഗലം രാമകൃഷ്ണന്‍, ഒ.വി. ഉഷ തുടങ്ങിയ മുന്‍നിരക്കാരുടെയും ഒപ്പം ഒട്ടേറെ യുവകവികളുടെയും കവിതകള്‍, 24 ചെറുകഥകള്‍, ഈടുറ്റ ഇരുപത്തഞ്ചിലേറെ ലേഖനങ്ങള്‍ എന്നിങ്ങനെ വായനാ വിഭവങ്ങള്‍ വേറേയുമുണ്ട്. സിപിഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്റെ കവിതയും ഇത്തവണത്തെ ഓണപ്പതിപ്പിനെ വേറിട്ടതാക്കുന്നു.

Tags: P MadavjiJanmabhumi Onam editionജന്മഭൂമി ഓണപ്പതിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ വെളിയത്ത്‌നാട് തന്ത്രവിദ്യാപീഠത്തില്‍ മാധവ്ജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്ഷേത്രീയ വേദ സമ്മേളനത്തിന്റെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കുന്നു.
Kerala

ധാര്‍മിക ജീവിതത്തിലൂടെ മാത്രമെ പുരോഗതി കൈവരിക്കാനാകൂ: സ്വാമി ചിദാനന്ദപുരി

മാധവ്ജി അനുസ്മരണ സമ്മേളനത്തില്‍ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് ഡോ. ഗീതാകുമാരി മാധവീയം പുരസ്
കാരം സമ്മാനിക്കുന്നു. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, വേണാട് വാസുദേവന്‍, സന്ദീപ് വാര്യര്‍, മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി സമീപം
Kerala

കേരളീയ തന്ത്രശാസ്ത്രം ജനകീയമായത് സമന്വയത്തിലൂടെ: ഡോ. ഗീതാകുമാരി

Samskriti

യോഗശാസ്ത്രവും മന്ത്രവും

Samskriti

ആദിശക്തിയുടെ പരിണാമമാണ് പ്രപഞ്ചം

Samskriti

ശില്പകലകള്‍ നിറഞ്ഞ ക്ഷേത്രഭാഗങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.