Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന് പുതിയ ദിശാബോധം;സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം എന്നിവയ്‌ക്കുള്ള അടിത്തറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 08:08 am IST
in India

 

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ജപ്പാന്‍ സന്ദര്‍ശനം ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറി.സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണത്തിന് ദീര്‍ഘകാലമായുള്ള റോഡ്മാപ്പ് ഒരുക്കി. ഭാവിയിലെ സഹകരണത്തിനായി നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്, വിവിധ മേഖലകളില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധതയെ സൂചിപ്പിക്കുന്നു.

അടുത്ത ദശകത്തിലേക്കുള്ള സംയുക്ത വീക്ഷണം

ഇന്ത്യയും ജപ്പാനും അടുത്ത പത്ത് വര്‍ഷത്തേക്കുള്ള തന്ത്രപരമായ മുന്‍ഗണനകള്‍ പ്രഖ്യാപിച്ചു. സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, ഗതാഗതം, പരിസ്ഥിതി സംരക്ഷണം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, ആരോഗ്യരംഗം, ഭരണകൂട ഇടപെടലുകള്‍ തുടങ്ങി എട്ട് പ്രധാന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തും.

സുരക്ഷയും പ്രതിരോധ സഹകരണം

സമകാലിക സുരക്ഷാ വെല്ലുവിളികള്‍ക്ക് പ്രതികരിക്കാനായി പ്രതിരോധസുരക്ഷാ മേഖലയില്‍ സമഗ്രമായ സഹകരണ ചട്ടക്കൂട് പ്രഖ്യാപിച്ചു. ഇതിലൂടെ തന്ത്രപരവും ആഗോളപരവുമായ പങ്കാളിത്തം കൂടുതല്‍ ഉറപ്പിക്കും.

മനുഷ്യ വിഭവശേഷി കൈമാറ്റം

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തോളം പേരെ , പ്രത്യേകിച്ച് 50,000 നൈപുണ്യമുള്ള തൊഴിലാളികളെ, ഇരു രാജ്യങ്ങളിലേക്കും കൈമാറാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.

ശുദ്ധ ഊര്‍ജവും പരിസ്ഥിതി സംരക്ഷണവും

ഡീകാര്‍ബണൈസിംഗ് സാങ്കേതികവിദ്യകളില്‍ സഹകരണം, സംയുക്ത ക്രെഡിറ്റിംഗ് സംവിധാനം, ശുദ്ധമായ ഹൈഡ്രജന്‍-അമോണിയ ഗവേഷണം, മലിനജല നിയന്ത്രണം, പരിസ്ഥിതി സാങ്കേതികവിദ്യകളുടെ പങ്കുവെപ്പ് എന്നിവയില്‍ ധാരണയായി. സുസ്ഥിര വികസനത്തിന് ഇത് നിര്‍ണായകമാണ്.

സാങ്കേതികവിദ്യയും ഡിജിറ്റല്‍ പങ്കാളിത്തവും

ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ‘ഇന്ത്യജപ്പാന്‍ ഡിജിറ്റല്‍ പങ്കാളിത്തം 2.0’ ഒപ്പുവച്ചു. എഐ ,സെമികണ്ടക്ടറുകള്‍ തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളില്‍ സംയുക്ത ഗവേഷണവും പരിശീലനവും പ്രധാന ഭാഗമായി.

ധാതു വിഭവങ്ങള്‍ക്കും ശാസ്ത്ര ഗവേഷണത്തിനും 

നിര്‍ണായക ധാതുക്കളുടെ സംസ്‌കരണം, ഖനനം, സംഭരണം തുടങ്ങിയ മേഖലകളില്‍ സംയുക്ത നിക്ഷേപത്തിന് ധാരണയായി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യ പ്രസ്താവനയും ഒപ്പുവച്ചു.

ബഹിരാകാശ ഗവേഷണത്തില്‍ സഹകരണം

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ജപ്പാന്‍ എയ്‌റോസ്‌പേസ് ഏജന്‍സിയും ചേര്‍ന്ന് ചന്ദ്രയാന്‍5 ദൗത്യവുമായി ബന്ധപ്പെട്ട കരാര്‍ നടപ്പിലാക്കി. ഇതിലൂടെ ബഹിരാകാശ ഗവേഷണത്തില്‍ സുപ്രധാന സഹകരണത്തിന് തുടക്കം കുറിച്ചു.

സാംസ്‌കാരികവും അക്കാദമികവുമായ ബന്ധം

കല, മ്യൂസിയം, സംരക്ഷണം എന്നിവയിലെ സഹകരണം; വിദേശനയനയതന്ത്ര പഠനങ്ങളില്‍ വിദഗ്ധര്‍ തമ്മിലുള്ള കൈമാറ്റം; സാംസ്‌കാരിക വിനിമയങ്ങള്‍. എല്ലാം കൂടി ബന്ധം ശക്തിപ്പെടുത്തുന്ന വഴികളായി മാറുന്നു.

ശ്രദ്ധേയമായ ഫലങ്ങള്‍

അടുത്ത ദശകത്തില്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 10 ട്രില്യണ്‍ ജെപിവൈ സ്വകാര്യ നിക്ഷേപം ലക്ഷ്യമാക്കി.

സെമികണ്ടക്ടറുകള്‍, ശുദ്ധ ഊര്‍ജ്ജം, ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ സാമ്പത്തിക സുരക്ഷാ സംരംഭം ആരംഭിച്ചു.

വിശ്വസനീയമായ ഇന്ത്യജപ്പാന്‍ എഐ സംരംഭം ആരംഭിച്ചു.

അടുത്ത തലമുറ ഗതാഗത പങ്കാളിത്തം പ്രഖ്യാപിച്ച് റെയില്‍വേ, റോഡുകള്‍, വ്യോമയാനം, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നു.

ചെറുകിട–ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ഫോറം ആരംഭിച്ചു.

ബയോഗ്യാസ്, ജൈവ ഇന്ധനം പോലുള്ള സുസ്ഥിര ഇന്ധന സംരംഭത്തിന് തുടക്കം കുറിച്ചു.

ഭരണകൂടങ്ങള്‍ തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള കൈമാറ്റം വര്‍ദ്ധിപ്പിക്കാന്‍ കരാര്‍ നടപ്പാക്കി.

കാന്‍സായി, ക്യൂഷു മേഖലകളുമായുള്ള ബിസിനസ് ഫോറങ്ങള്‍ രൂപീകരിച്ച് ജനങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഇടയില്‍ ബന്ധം ശക്തിപ്പെടുത്തുന്നു.

 

സന്ദര്‍ശനം ഇന്ത്യ-ജപ്പാന്‍ ബന്ധം സാമ്പത്തിക, സുരക്ഷ, സാങ്കേതിക, സാംസ്‌കാരിക മേഖലകളില്‍ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂട്ടായ്‌മ ഭാവിയില്‍ ഏഷ്യപസഫിക് മേഖലയിലെ സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം എന്നിവയ്‌ക്കുള്ള അടിത്തറയാകും.

Tags: SecuritySpaceIndia-Japan friendshipFukushiro Nukagaeconomic security
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

India

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ, അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.