Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

അമേരിക്കന്‍ താരം ടൗണ്‍സെന്‍ഡ് തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 11:18 am IST
in Sports
ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിന് നേര്‍ക്ക് യലേന ഒസ്റ്റപെങ്കോ വിരല്‍ ചൂണ്ടിക്കൊണ്ട് ആക്രോശിക്കുന്നു

ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിന് നേര്‍ക്ക് യലേന ഒസ്റ്റപെങ്കോ വിരല്‍ ചൂണ്ടിക്കൊണ്ട് ആക്രോശിക്കുന്നു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം യലേന ഒസ്റ്റപെങ്കോ കോര്‍ട്ടില്‍ വച്ച് എതിരാളിക്കു നേരേ കടുത്ത വാക്കുകളുമായി രംഗത്ത്. ടെന്നിസ് കോര്‍ട്ടില്‍ തര്‍ക്കങ്ങള്‍ സാധാരണം, പക്ഷെ താരങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വാക്‌പോരിലേര്‍പ്പെടുന്നത് അപൂര്‍വ്വമാണ്. 25-ാം സീഡ് താരമായ ലാത്വിയക്കാരി ഒസ്റ്റപെങ്കോ സീഡില്ലാ താരമായി മത്സരിച്ച അമേരിക്കയുടെ ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിനോട് നേരിട്ടുള്ള സെറ്റിന് പരാജയപ്പെട്ടു. സ്‌കോര്‍ 7-5, 6-1നായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം.

മത്സരശേഷം രണ്ട് താരങ്ങളും പരസ്പരം ഹസ്തദാനം നടത്തി പിരിയുന്നത് ടെന്നീസിലെ പതിവ് കാഴ്‌ച്ചയാണ്. വിജയ നിമിഷം ആഹ്ലാദത്തോടെ തുള്ളിച്ചാടിയ ടൗണ്‍സെന്‍ഡ് സമയം പാഴാക്കാതെ നെറ്റിനരികിലേക്ക് എതിരാളി ഒസ്റ്റപെങ്കോയ്‌ക്ക് ഹസ്തദാനം നല്‍കാനെത്തിയപ്പോഴാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഹസ്താദാനത്തിനെത്തിയ ടൗണ്‍സെന്‍ഡിനോട് ഒസ്റ്റപെങ്കോ രൂക്ഷമായി എന്തോ പറഞ്ഞു. പിന്നീട് ഇരുവരും തമ്മിലുള്ള വര്‍ത്തമാനത്തിനൊടുവില്‍ ഒസ്റ്റപെങ്കോ രോഷാകുലയായി ടൗണ്‍സെന്‍ഡിന് നേര്‍ക്ക് വിരല്‍ ചൂണ്ടി ആക്രോശിക്കുന്നത് പ്രകടമായി. അതേ സ്വരത്തില്‍ പ്രതികരിക്കാതെ ടൗണ്‍സെന്‍ഡ് ഒഴിഞ്ഞുമാറുന്നതും തന്റെ ആഘോഷം തുടരുന്നതും കാണാമായിരുന്നു. ഈ സമയം ഗ്യാലറി ഒന്നാകെ ടൗണ്‍സെന്‍ഡിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

Tags: us openOstapenkoYou uneducated woman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

Sports

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

Sports

മിക്‌സഡ് യുഎസ് ഓപ്പണ്‍ എറാനി-വാവസോറി ജേതാക്കള്‍

Sports

വീനസ് വില്യംസ് യുഎസ് ഓപ്പണിന്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.