Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപിനെതിരെ യുദ്ധാഹ്വാനം;കൊക്കകോളയും പെപ്സിയും ബഹിഷ്കാരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി വിസി

ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയോടും ട്രംപിനോടും യുദ്ധം ചെയ്യാന്‍ കാമ്പസില്‍ കൊക്കകോളയും പെപ്സിയും ബഹിഷ്കാരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ ചാന്‍സലര്‍ അശോക് കുമാര്‍ മിത്തല്‍. രാജ്യസഭാ എംപി കൂടിയാണ് ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി സ്ഥാപകന്‍ കൂടിയായ അശോക് കുമാര്‍ മിത്തല്‍. ആം ആദ്മി പാര്‍ട്ടിയുടെ എംപിയാണ് ഇദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 11:00 pm IST
inIndia
ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ ചാന്‍സലര്‍ അശോക് കുമാര്‍ മിത്തല്‍

ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ ചാന്‍സലര്‍ അശോക് കുമാര്‍ മിത്തല്‍

ലുധിയാന: ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയോടും ട്രംപിനോടും യുദ്ധം ചെയ്യാന്‍ കാമ്പസില്‍ കൊക്കകോളയും പെപ്സിയും ബഹിഷ്കാരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ ചാന്‍സലര്‍ അശോക് കുമാര്‍ മിത്തല്‍. രാജ്യസഭാ എംപി കൂടിയാണ് ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി സ്ഥാപകന്‍ കൂടിയായ അശോക് കുമാര്‍ മിത്തല്‍. ആം ആദ്മി പാര്‍ട്ടിയുടെ എംപിയാണ്.

രണ്ടാമത്തെ സ്വദേശി യുദ്ധത്തിന് സമയമായെന്നും അശോക് കുമാര്‍ മിത്തല്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രംപ്. ഏതെങ്കിലും ഒരു രാജ്യത്തിന് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തീരുവഭാരമാണ് ഇന്ത്യയ്‌ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. “ഇത് യുഎസിന്റെ ഭീഷണിയാണെന്നും ഇതിന് മുന്നില്‍ തലകുനിക്കരുത്”- അശോക് കുമാര്‍ മിത്തല്‍ പറയുന്നു. പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയാണ് ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി.

അമേരിക്കന്‍ ശീതളപാനീയങ്ങള്‍ കാമ്പസില്‍ നിരോധിക്കുക വഴി ഒരു കാര്യം പ്രഖ്യാപിക്കുകയാണ്. അമേരിക്കയ്‌ക്ക് മുന്‍പില്‍ ഇന്ത്യ തലകുനിക്കില്ല. – അശോക് കുമാര്‍ മിത്തല്‍ പറഞ്ഞു. “1905ല്‍ വിദേശത്തുണികള്‍ ബഹിഷ്കരിച്ച് ഇന്ത്യ നടത്തിയ സ്വദേശിപക്ഷോഭത്തിന്റെ രണ്ടാമത്തെ പതിപ്പാണ് ഇത്. അന്ന് ഇംഗ്ലണ്ടിന്റെ തുണികളും മറ്റ് ഉല്‍പന്നങ്ങളും ഇന്ത്യക്കാര്‍ ബഹിഷ്കരിച്ചിരുന്നു. അതുപോലെയുള്ള ഒരു സമരമാണ് ഇപ്പോള്‍ നടക്കേണ്ടത്. “- അശോക് മിത്തല്‍ പറഞ്ഞു.

Tags: Ashok Kumar MittalUS flagLovely Professional UniversitySwadeshi 2.0AAP Rajyasabha MP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.