Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാനു മുഷ്താഖിനെ ദസറ ഉത്സവത്തിന്റെ ഉദ്ഘാടനത്തിന് എത്തിക്കുന്നത് ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള അര്‍ബന്‍ നക്സല്‍ അജണ്ടയുടെ ഭാഗമെന്ന് തേജസ്വി സൂര്യ

ഹിന്ദുത്വത്തെ തകര്‍ക്കാന്‍ അര്‍ബന്‍ നക്സലുകളും കമ്മ്യൂണിസ്റ്റുകളും ആസൂത്രണം ചെയ്ത അജണ്ടയുടെ മറ്റൊരു ടൂള്‍കിറ്റാണ് ഭാനു മുഷ്താഖ് എന്ന എഴുത്തുകാരിയെക്കൊണ്ട് ഹിന്ദുക്കളുടെ ദസറ ഉത്സവം ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കണമെന്ന് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 06:36 pm IST
in India
തേജസ്വി സൂര്യ (ഇടത്ത്) ഭാനു മുഷ്താഖ് (വലത്ത്)

തേജസ്വി സൂര്യ (ഇടത്ത്) ഭാനു മുഷ്താഖ് (വലത്ത്)

ബെംഗളൂരു: ഹിന്ദുത്വത്തെ തകര്‍ക്കാന്‍ അര്‍ബന്‍ നക്സലുകളും കമ്മ്യൂണിസ്റ്റുകളും ആസൂത്രണം ചെയ്ത അജണ്ടയുടെ മറ്റൊരു ടൂള്‍കിറ്റാണ് ഭാനു മുഷ്താഖ് എന്ന എഴുത്തുകാരിയെക്കൊണ്ട് ഹിന്ദുക്കളുടെ ദസറ ഉത്സവം ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കണമെന്ന് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ.

“ഈയിടെ കര്‍ണ്ണാടക സര്‍ക്കാര്‍ ഒരു വര്‍ഗ്ഗീയ വിരുദ്ധ ദൗത്യ സേന രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം രോഹിത് വെമുല ബില്‍ നടപ്പാക്കാന്‍ പോകുന്നു. അതുപോലെ ധര്‍മ്മസ്ഥലയിലെ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയുള്ള പ്രഹസനം- ഇതെല്ലാം ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്താനുള്ള കര്‍ണ്ണാടക സര്‍‍ക്കാരിന്റെ നീക്കമാണ്. അതിന്റെ ഒടുവിലുത്തെ സംഭവമാണ് ഭാനു മുഷ്താഖ് എന്ന എഴുത്തുകാരിയെക്കൊണ്ട് ദസറ ഉത്സവം ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കം.ഇത് മാവോയിസ്റ്റ് നക്സലുകളുടെയും മാക്സിസ്റ്റുകളുടെയും അജണ്ടയാണ്. അതിന് സിദ്ധരാമയ്യയും കോണ്‍ഗ്രസും സകലപിന്തുണയും നല്‍കുന്നു. ഈ ഗൂഢ അജണ്ട ഞങ്ങള്‍ സര്‍വ്വശക്തിയുമെടുത്ത് എതിര്‍ക്കും.”- തേജസ്വി സൂര്യ പറഞ്ഞു.

“നേരത്തെ ഭൂവനേശ്വരി ദേവിയെ അപമാനിച്ച വ്യക്തിയാണ് ഭാനു മുഷ്കാഖ്. കന്നട ഭാഷയെ ഭൂവനേശ്വരി ദേവിയായി കാണുന്ന സങ്കല്‍പത്തെ എതിര്‍ത്ത എഴുത്തുകാരിയാണ് ഭാനു മുഷ്താഖ്. അതുപോലെ കന്നഡ കൊടിയിലെ ഹിന്ദു സാംസ്കാരിക പ്രതീകങ്ങളെയും ഭാനു മുഷ്താഖ് എതിര്‍ത്തിട്ടുള്ളതാണ്. അവരെക്കൊണ്ട് തന്നെ ദസറ ചാമുണ്ഡേശ്വരീ പൂജ ഉദ്ഘാടനം ചെയ്യിക്കാനാണ് അവരുടെ ശ്രമം. ഇത് അവരുടെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്”- തേജസ്വി സൂര്യ പഞ്ഞു.

എന്താണ് ഭാനു മുഷ്താഖ് പറഞ്ഞത്?
“ക്ഷേത്രത്തിനകത്ത് സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരിക്കുന്ന ഭൂവനേശ്വരി ദേവിയുടെ പ്രതീകമായാണ് പലരും കന്നട ഭാഷയെ കാണുന്നത്. ഒരു ന്യൂനപക്ഷ മതത്തിലെ അംഗമെന്ന നിലയില്‍ എനിക്കത് സ്വീകാര്യമല്ല. മഞ്ഞള്‍ നിറത്തിലും കാവി നിറത്തിലുമാണ് നിങ്ങള്‍ ഭൂവനേശ്വരീ ദേവിയെ കാണുന്നത്. അപ്പോള്‍ ന്യൂനപക്ഷാംഗമായ ഞാന്‍ എവിടെ നില്‍ക്കണം? എന്നെപ്പോലെയുള്ളവരെ പുറത്ത് നിര്‍ത്താന്‍ തുടങ്ങിയത് ഇന്നല്ല, വളരെക്കാലമായി.”- ഭാനു മുഷ്താഖ് ഒരു ചടങ്ങില്‍ നടത്തിയ വിവാദപ്രസംഗമാണിത്.

കഴിഞ്ഞ വര്‍ഷം ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരിയാണ്. ഭാനു മുഷ്താഖിന്റെ ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക് ഹാര്‍ട് ലാമ്പ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരുന്നു. ഈ ഇംഗ്ലീഷ് തര്‍ജ്ജമാ പുസ്തകത്തിനാണ് ബുക്കര്‍ സമ്മാനം ലഭിച്ചത്. ദീപ ബഷ്ടി എന്ന എഴുത്തുകാരിയായിരുന്നു വിവര്‍ത്തക. ഹൃദയദീപ എന്ന പേരില്‍ കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണിത്.

Tags: KannadaBanu MushtaqMaoist MediaHeart LampTejaswi SuryDurga festivalBhuvaneshwari DeviUrban NaxalsBooker Prize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

ഭാനു മുഷ്താഖ് മൈസൂരു ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) ധര്‍മ്മസ്ഥലയിലെ ജൈനപ്രതിമ (നടുവില്‍) ന്യൂസ് മിനിറ്റ് മീഡിയ (വലത്ത്)
India

സനാതനധര്‍മ്മത്തെ തകര്‍ക്കാനുള്ള ജിഹാദികളുടെ പരീക്ഷണശാല തകരുന്നു; കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നെടുകെ പിളരുമെന്ന് വിജയേന്ദ്ര

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

India

നക്സലൈറ്റുകള്‍ക്ക് വേണ്ടി ശബ്ദുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ റിമാന്‍റില്‍…ശക്തമായ നടപടിക്കൊരുങ്ങി ദല്‍ഹി പൊലീസ് പിന്നില്‍ കളിക്കുന്നത് ആര്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.