Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇലക്ട്രിക് സ്‍കൂട്ടറുമായി ടിവിഎസ്; നിരവധി ഫീച്ചറുകളുമായി അഴകോടെ ഓര്‍ബിറ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 05:36 pm IST
in Automobile

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ഇലക്ട്രിക് വാഹനം ടിവിഎസ് ഓര്‍ബിറ്റര്‍ പുറത്തിറക്കി. മികച്ച യാത്രാസുഖവും സൗകര്യവും പ്രകടനവും ഉറപ്പാക്കി ദൈനംദിന യാത്രകള്‍ക്ക് പുതിയ മാനം നല്‍കാന്‍ രൂപകല്‍പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ സെഗ്‌മെന്റിലെ നിരവധി ആദ്യ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് വിപണിയിലെത്തുന്നത്.

158 കി.മീ ഐഡിസി റേഞ്ച്, ക്രൂയിസ് കണ്‍ട്രോള്‍, രണ്ട് ഹെല്‍മറ്റ് ഉള്‍ക്കൊള്ളുന്ന 34 ലിറ്റര്‍ ബൂട്ട് സ്‌പേസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ജിയോഫെന്‍സിങ്, ടൈം ഫെന്‍സിങ്, ടോവിങ്, ക്രാഷ്/ഫോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ അഡ്വാന്‍സ്ഡ് കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ 14 ഇഞ്ച് ഫ്രണ്ട് വീല്‍ ആണ് മറ്റൊരു പ്രധാന സവിശേഷത. പിഎം ഇ-ഡ്രൈവ് സ്‌കീം ഉള്‍പ്പെടെ 99,900 രൂപയാണ് ബെംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ എക്‌സ്‌ഷോറൂം വില.

3.1 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ടിവിഎസ് ഓര്‍ബിറ്ററിന്. ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളോടുകൂടിയ എഡ്ജ്ടുഎഡ്ജ് ഫ്രണ്ട് കോമ്പിനേഷന്‍ ലൈറ്റുകള്‍,  ഫ്രണ്ട് വൈസറോടുകൂടിയ ഫ്രണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇന്‍കമിങ് കോള്‍ ഡിസ്‌പ്ലേയുള്ള കളേര്‍ഡ് എല്‍സിഡി കണക്റ്റഡ് ക്ലസ്റ്റര്‍, യുഎസ്ബി 2.0 ചാര്‍ജിങ്,  845 എം.എം നീളമുള്ള ഫഌറ്റ്‌ഫോം സീറ്റ്, 169 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലാര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ട്ടിയന്‍ കോപ്പര്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളില്‍ ടിവിഎസ് ഓര്‍ബിറ്റര്‍ ലഭ്യമാവും.

സാങ്കേതികവിദ്യയിലും ഉപഭോക്തൃകേന്ദ്രീകൃത നവീകരണത്തിലുമാണ് ടിവിഎസില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യ ടുവീലര്‍ ബിസിനസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത പറഞ്ഞു. ഞങ്ങളുടെ ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കാനും, ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ വ്യാപനം വേഗത്തിലാക്കാനുമാണ് ടിവിഎസ് ഓര്‍ബിറ്ററിലൂടെ  ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: AutomobileTVS Electric ScooterOrbitor Launched
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

Automobile

നിങ്ങൾ ഒരു ബജറ്റ് 7 സീറ്റർ കാർ തിരയുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ഇഷ്ടപ്പെടാൻ പോകുന്ന 4 കാറുകൾ ഇവയാണ്

News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.