Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസ് നടപടിക്കു മറുപടി; 40 രാജ്യങ്ങളിലേക്ക് ഭാരത തുണിത്തരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 06:10 am IST
in India

ന്യൂദല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന പേരില്‍ അമേരിക്ക ഇരട്ടച്ചുങ്കം ചുമത്തിയതിനെതിരേ ഭാരതം ശക്തമായ നടപടികള്‍ തുടങ്ങി.

ഇരട്ടച്ചുങ്കം ഏറ്റവുമധികം ബാധിക്കുന്നത് വസ്ത്രങ്ങളുടെ കയറ്റുമതിയെയായതിനാല്‍ ഈ മേഖലയ്‌ക്കു പ്രാധാന്യം നല്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ നടപടി. ഇതിന്റെ ഭാഗമായി ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, കാനഡ, മെക്സിക്കോ, റഷ്യ, ബെല്‍ജിയം, തുര്‍ക്കി, യുഎഇ, ഓസ്ട്രേലിയ എന്നിവയടക്കം 40 രാജ്യങ്ങളിലേക്കുള്ള വസ്ത്രക്കയറ്റുമതി വര്‍ധിപ്പിക്കാനാണ് പദ്ധതി. ഭാരതത്തിന്റെ ഉത്പന്നങ്ങളെപ്പറ്റി നയതന്ത്രാലയങ്ങള്‍ വഴിയും ഇതര മാര്‍ഗങ്ങളിലൂടെയും ഈ രാജ്യങ്ങളെ ബോധ്യപ്പെടുത്തും. എക്സ്പോര്‍ട്ട് കൗണ്‍സിലുകളുടെ സഹായവും ലഭ്യമാക്കും. മികച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങളുടെ, എന്നും വിശ്വസിക്കാവുന്ന വിതരണക്കാരനെന്ന നിലയിലാകും ഈ രാജ്യങ്ങളില്‍ ഭാരതത്തെ അവതരിപ്പിക്കുക. ഭാരതം 220 രാജ്യങ്ങളിലേക്ക് തുണിത്തരങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. കൂടുതല്‍ ശ്രദ്ധ 40 വിപണികളില്‍ നല്കും. ഈ രാജ്യങ്ങളെല്ലാം കൂടി 590 ബില്യന്‍ ഡോളറിന്റെ തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

നാം ഇവര്‍ക്കു വേണ്ടതിന്റെ നാലു മുതല്‍ ആറു ശതമാനം വരെ തുണിത്തരങ്ങള്‍ മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. ശക്തമായ പ്രവര്‍ത്തനത്തിലൂടെ ഇത് വലിയ തോതില്‍ കൂട്ടാനാകും. എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ വിപണി പഠിച്ച്, ഏറ്റവും ഡിമാന്‍ഡുള്ള വസ്ത്രങ്ങള്‍ ഏതെന്നു തിരിച്ചറിഞ്ഞ് സൂററ്റ്, പാനിപ്പട്ട്, തിരുപ്പൂര്‍, ബധോഹി എന്നിവിടങ്ങളിലെ വസ്ത്ര വ്യവസായങ്ങളുമായി ബന്ധപ്പെട്ട്, നിര്‍ദേശങ്ങള്‍ നല്കും. അന്താരാഷ്‌ട്ര വസ്ത്ര മേളകളിലും പ്രദര്‍ശനങ്ങളിലും വ്യാപകമായി പങ്കെടുത്ത് സാന്നിധ്യമുറപ്പാക്കും. ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Tags: Trumps TariffResponse to US actionIndian textiles to 40 countriesGarment Industry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഭാരതത്തിന്റെ വളർച്ചയിൽ ചിലർ ഭയപ്പെടുന്നു, ആ നിരാശയിലാണ് യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്”: സർസംഘചാലക് മോഹൻ ഭ​ഗവത്

India

സുസ്ഥിരമായ ലോക സാമ്പത്തിക ക്രമത്തിനായി ഇന്ത്യയും ചൈനയും ഒന്നിക്കണം: പ്രധാനമന്ത്രി

World

ഭാരതം വഴങ്ങില്ല; ഇതൊന്നും മറക്കില്ല; ഭാരതത്തിന് ബദല്‍ വിപണിയുണ്ട്: ക്രിസ്റ്റഫര്‍ പാഡില

Editorial

ഈ അമേരിക്കന്‍ അഹന്ത ഭാരതത്തോടു വേണ്ട

Business

പകരച്ചുങ്കം: ആഗോള ഓഹരി സൂചികയില്‍ തകര്‍ച്ച തുടരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.