Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകളെ കേട്ടും മണത്തും അറിയുന്ന നായ്‌ക്കളുമായി അതിര്‍ത്തിരക്ഷാസേന

പാകിസ്ഥാനില്‍ നിന്നും മൂളിപ്പറന്നെത്തുന്ന ഡ്രോണുകളെ കേട്ടും മണത്തും തിരിച്ചറിയാന്‍ നായ്‌ക്കളെ പരിശീലിപ്പിച്ച് ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന (- ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്). ഇന്തോ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് കുറുകെ ആയുധങ്ങലും മയക്കമരുന്നുകളുമായി പറന്നുവരുന്ന ഡ്രോണുകളെ മണത്തറിയാനാണ് ഇവയെ പരിശീലിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 09:18 pm IST
in India, Defence

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്നും മൂളിപ്പറന്നെത്തുന്ന ഡ്രോണുകളെ കേട്ടും മണത്തും തിരിച്ചറിയാന്‍ നായ്‌ക്കളെ പരിശീലിപ്പിച്ച് ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന (- ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്). ഇന്തോ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് കുറുകെ ആയുധങ്ങലും മയക്കമരുന്നുകളുമായി പറന്നുവരുന്ന ഡ്രോണുകളെ മണത്തറിയാനാണ് ഇവയെ പരിശീലിപ്പിക്കുന്നത്.

അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് ഒരു ഡ്രോണ്‍ കടന്നുവന്നാല്‍ ഉടനെ ഈ നായ്‌ക്കള്‍ സൂചന നല്‍കും. പ്രത്യേകിച്ചും മഞ്ഞുകാലത്ത് ഈ നായ്‌ക്കളുടെ ഉപയോഗം ഏറെ ഗുണം ചെയ്യും. മയക്കമരുന്നുകളോ ആയുധങ്ങളോ ഇന്ത്യന്‍ മണ്ണില്‍ കൊണ്ടിടുന്ന ഡ്രോണുകളെ മണം പിടിച്ചറിയാന്‍ ശേഷിയുള്ള കെ9 സംഘത്തിലെ നായ്‌ക്കള്‍ക്ക് ബിഎസ് എഫ് പ്രത്യേകം പരിശീലനം നല്‍കുന്നുണ്ട്. പത്ത് മാസത്തെ പ്രത്യേക പരിശീലനം നേടിയ നായ്‌ക്കളുടെ സംഘമാണ് അതിര്‍ത്തി രക്ഷാസേനയ്‌ക്ക് കീഴിലുള്ള കെ9 സ്ക്വാഡ്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തല്‍, കാണാതായവരെ കണ്ടെത്തുക, പ്രശ്നബാധിത പ്രദേശങ്ങള്‍ക്ക് കാവല്‍നില്‍ക്കല്‍, അടിയന്തരഘട്ടങ്ങളില്‍ മരുന്ന് കിറ്റുകള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ ദൗത്യങ്ങളാണ് കെ9 സംഘം നിര്‍വ്വഹിക്കുക.

ബിഎസ് എഫിന്റെ പഞ്ചാബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ ജനറലായ അതുല്‍ ഫുല്‍സലെ പറയുന്നത് കേള്‍ക്കൂ;”ആളില്ലാ പറക്കല്‍ വാഹനങ്ങളുടെ മൂളല്‍ തിരിച്ചറിയാന്‍ ഈ നായ്‌ക്കള്‍ക്ക് പ്രത്യേകം ശേഷിയുണ്ട്. ശബ്ദതരംഗങ്ങള്‍ ദൂരേ നിന്നേ കേട്ട് മനസ്സിലാക്കാനുള്ള കഴിവുള്ള നായ്‌ക്കളെ ഈ ശേഷി വികസിപ്പിക്കാന്‍ പ്രത്യേകം പരിശീലിക്കുകയാണ് ചെയ്യുക. ഡ്രോണുകളുടെ ശബ്ദം പ്രത്യേകിച്ച് തിരിച്ചറിയാനുള്ള പരിശീലനം പ്രത്യേകമായി ഇവയ്‌ക്ക് നല്‍കും.”

2025 ജനവരി മുതല്‍ ഈ നായ്‌ക്കളുടെ സഹായത്തോടെ പാകിസ്ഥാനില്‍ നിന്നെത്തിയ 175 ഡ്രോണുകളെ ബിഎസ് എഫിന് വെടിവെച്ചിടാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം ഒട്ടാകെ 294 ഡ്രോണുകളെ നിര്‍വ്വീര്യമാക്കി.

ചൈനീസ് ഡ്രോണുകള്‍ വെല്ലുവിളി

ആയിരം മീറ്റര്‍ വരെ ഉയര്‍ന്നു പറക്കുന്ന ചൈനീസ് ഡ്രോണുകള്‍ ഈ നായ്‌ക്കള്‍ക്ക് വെല്ലുവിളിയാണ്. ഇത്തരം ചൈനീസ് ഡ്രോണുകളുടെ ശബ്ദം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഈ ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 20 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് പറന്നുചെന്ന് ആയുധങ്ങളും മയക്കമരുന്നും നിക്ഷേപിക്കുക പതിവുണ്ട്.

Tags: BSFDronesBSF dogsK9Pakistan dronesweapon drones
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പാകിസ്ഥാന്‍ അയച്ച ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍
India

പാകിസ്ഥാന്‍ വീണ്ടും ഡ്രോണുകള്‍ അയച്ചു, ഇന്ത്യ അവയെ നിര്‍വ്വീര്യമാക്കി;ഈ ആഴ്ച പാകിസ്ഥാന്റെ ഭാഗത്ത് നിന്നും മൂന്നാമത്തെ പ്രകോപനം

India

രജൗറിയിലെ നിയന്ത്രണരേഖയിൽ 48 മണിക്കൂറിനുള്ളിൽ ഒന്നിലധികം പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തി; ഇന്ത്യൻ സൈന്യം ആക്രമണം നടത്തി

World

ഇന്തോനേഷ്യയ്‌ക്ക് ജെഎഫ്-17 യുദ്ധവിമാനങ്ങളും ഷാപാർ കില്ലർ ഡ്രോണുകളും വിൽക്കാനൊരുങ്ങി പാകിസ്ഥാൻ : കോടിക്കണക്കിന് രൂപയുടെ പ്രതിരോധ കരാർ ഒരുങ്ങുന്നു

India

ഒരൊറ്റ ബംഗ്ലാദേശിയെ അതിർത്തി കടത്തില്ല ; കഴിഞ്ഞ വർഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 2500 പേരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.