Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആർഎസ്എസ്സിന് വിശ്രമിക്കാറായിട്ടില്ല, എന്നുവരെ പ്രവർത്തനം തുടരേണ്ടിവരുമെന്നും പറയാറായിട്ടില്ല: ഡോ.മോഹൻ ഭാഗവത്

സത്യവും പ്രേമവുമാണ് ഹിന്ദുത്വത്തിന്റെ ആധാരം. അതാണ് ഹിന്ദുത്വം, അതും ഋഷിമാർ പഞ്ഞുവെച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 07:15 pm IST
in News, India

 

ന്യൂദൽഹി: സംഘ പ്രവർത്തകർക്ക് വിശ്രമിക്കാറായിട്ടില്ലെന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത്. ന്യൂദൽഹി വിജ്ഞാൻഭവനിൽ വസന്തമാലാ വ്യാഖ്യാനത്തിന്റെ ഭാഗമായി, ക്ഷണിക്കപ്പെട്ട സദസ്സിനെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എതിർപ്പും കഷ്പ്പാടുമുണ്ടായിട്ടുള്ളപ്പോഴും സംഘപ്രവർത്തകർ സമാജത്തെ ഒന്നിപ്പിക്കാൻ ഏറെ കഷ്ടപ്പെട്ടു. അതിന്റെ സ്‌നേഹം സമാജത്തിന് സംഘത്തോടും സംഘ പ്രവർത്തകരോടുമുണ്ട്്. ഇന്ന് കാലം മാറി, അനുകൂല സ്ഥിതി ഏറെയാണ്. അതിനാൽ വിശ്രമിക്കാമെന്ന് ചിലർക്ക് തോന്നാം. പക്ഷേ, മുഴുവൻ ഹിന്ദുസമൂഹത്തിനെയും സംഘടിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യം സാധിക്കുന്നതുവരെ ഈ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കണം. അത് എന്നാണ് എന്നൊന്നും അറിയില്ല. നൂറുവർഷമായി, പക്ഷേ, അതു തുടരുകയാണ്, തുടരണം, സർ സംഘചാലക് പറഞ്ഞു. മൈത്രി, കരുണാ, ഉപേക്ഷ, ആനന്ദം എന്നിവയോടെയുള്ള പ്രവർത്തനം തുടരണം. ഇതാണ് സ്വയംസേവകർ ചെയ്യുന്നത്. ഇത് അനുഭവത്തിലൂടെയാണ് അറിയുന്നത്. അറിയേണ്ടത്. നിസ്സ്വാർത്ഥമായി, മുഴുവൻ ലോകത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനം തുടരണം. ലക്ഷ്യത്തോടെയുള്ള പ്രവർത്തനം തുടരണം. ഹിന്ദുരാഷ്‌ട്രത്തിന്റെ വികാസത്തിനു വേണ്ടിയുള്ള പ്രവർത്തനമാണ് സംഘദൗത്യം. വ്യക്തിമയയും സമൂഹത്തേയും മാനവികതയേയും തമമിൽ ബന്ധിപ്പിക്കുന്നത് ഉപഭോഗ ചിന്തമാത്രമല്ല, ആ സുഖം ശാശ്വതമല്ല. അതിനാൽ എല്ലാവരും സുഖത്തോടെ മറ്റുള്ളവർക്ക് ശാന്തിയോടെ കഴിയാനുള്ള സ്ഥിതി രൂപീകരിക്കണം. അതാണ് നമ്മുടെ ഋഷിമാർ പറഞ്ഞുവെച്ചിരിക്കുന്നത്.
എല്ലാം വെവ്വേറെയാണ് പക്ഷേ, എല്ലാം ഒന്നാണ്. സത്യവും പ്രേമവുമാണ് ഹിന്ദുത്വത്തിന്റെ ആധാരം. അതാണ് ഹിന്ദുത്വം, അതും ഋഷിമാർ പഞ്ഞുവെച്ചിട്ടുണ്ട്. ഈ പരമ്പരയിൽനിന്ന് സ്വീകരിച്ച് സ്വാംശീകരിച്ചാണ് സംഘപ്രവർത്തന പദ്ധതി, സർസംഘചാലക് പറഞ്ഞു.

Tags: RSSMohanBhagavatRSS@100VasanthamalaVyakhyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

News

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.