Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാള പെറ്റു എന്നുകേട്ടാല്‍ കവിതയെഴുതുന്നവര്‍

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Aug 27, 2025, 06:05 am IST
in Article

കാള പെറ്റു എന്നു കേട്ടാല്‍ കയറെടുക്കുന്ന മലയാളി ശീലം ആവേശിച്ച മാധ്യമങ്ങളോടൊപ്പം കവികളും ചേര്‍ന്നാലോ? അന്നന്നു കാണ്‍മതിനെ വാഴ്‌ത്തുന്ന മാമുനിമാരുടെ പിന്‍മുറക്കാര്‍ എം. മുകുന്ദനിലേക്കു വരെ നീളുന്നുണ്ട്. ‘എവിടെയൊരു യുദ്ധമുണ്ടെവിടെ -യൊരുക്ഷാമമുണ്ടെന്ന് കേട്ടീടീല്‍ കവിതയെഴുതീട്ടതും വിറ്റു കാശക്കി മാറ്റും

ബഹുജനഹിതാര്‍ത്ഥം ജനിച്ചു ജീവിപ്പവര്‍’ എന്ന് കവി അയ്യപ്പപ്പണിക്കര്‍ (മൃത്യുപൂജ) പണ്ടേ ദീര്‍ഘദര്‍ശനം ചെയ്തത് ഇക്കൂട്ടരെക്കുറിച്ചാണ്. ഇവരില്‍ ചാരുകസേര വിപ്ലവക്കാര്‍ മുതലിങ്ങോട്ട് പല ഇനമുണ്ട്. ഇവര്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നാണ്’ ആയിരം അസ്ഥികൂടങ്ങള്‍ അവര്‍’ എഴുതിയ കെ.ഡി. ഷൈബു മുണ്ടയ്‌ക്കല്‍ പുരപ്പുറത്തുകയറി വിളിച്ചു പറയുന്നത്. (ഭാഷാപോഷിണി, സെപ്തംബര്‍). കവിതയുടെ കള്ളിയിലാണ് ഈ രചന ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നതും കൗതുകകരമത്രേ.

പതിനായിരക്കണക്കിനാളുകള്‍ വന്നുപോകുന്ന ചിക്കമംഗളൂരിലെ ‘ധര്‍മസ്ഥല’ ദേശീയ പ്രാധാന്യമുള്ള ഒരു ക്ഷേത്രസങ്കേതമാണ്. പതിനായിരക്കണക്കിനാളുകള്‍ക്ക് ദിവസവും രണ്ടുനേരം സൗജന്യ ഭക്ഷണവും സൗജന്യ നിരക്കില്‍ താമസ സൗകര്യവും ധര്‍മസ്ഥലയില്‍ ലഭ്യമാണ്. യു. ആര്‍. അനന്തമൂര്‍ത്തിയുടെ കൃതികളില്‍ ധര്‍മസ്ഥല പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഹൈക്കോടതിയില്‍ നിന്ന് കേസുകള്‍ റഫര്‍ ചെയ്യുന്ന ഭാരതത്തിലെ ഏക ക്ഷേത്രവും ധര്‍മസ്ഥലയാണ്. മൊറാര്‍ജി ദേശായി ധനകാര്യ മന്ത്രിയായിരിക്കുമ്പോഴാണ് ആയിരക്കണക്കിനേക്കര്‍ ക്ഷേത്രം വക ഭൂമി ഭൂപരിധി നിയമങ്ങളില്‍ നിന്ന് ധര്‍മസ്ഥലയെ ഒഴിവാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കണക്കുക്വള്‍ ഓഡിറ്റ് ചെയ്യുന്ന പതിവും ഇവിടെയുണ്ട്.

വളരെപ്പെട്ടെന്നാണ് ധര്‍മസ്ഥല മാധ്യമങ്ങളില്‍ കത്തിക്കയറിയത്. മാനസിക രോഗിയെന്ന് പിന്നീട് വെളിപ്പെട്ട ഒരാളുടെ വാക്കുകളും മറ്റെങ്ങോനിന്ന് സംഘടിപ്പിച്ച തലയോട്ടിയും കള്ള സാക്ഷിയും ഹാജരാക്കി ആയിരക്കണക്കിനു പേരെ വകവരുത്തിയ, ഭീകരത നടമാടുന്ന സ്ഥലമായി ധര്‍മസ്ഥല കൊണ്ടാടപ്പെട്ടു. വാര്‍ത്താചാനലുകളുടെ ലൈവ് ടെലികാസ്റ്റും ജെസിബികളുടെ തിരച്ചിലും ആഘോഷമായി. ഒടുവില്‍ കാണാതായി എന്നു പറയുന്ന, അങ്ങനെ ഒരു മകള്‍ തനിക്കില്ലെന്ന് വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ ഏറ്റുപറഞ്ഞതോടെ, ഊതിവീര്‍പ്പിച്ച വ്യാജവാര്‍ത്താ ബലൂണുകളുടെ കാറ്റൊഴിഞ്ഞു.

ധര്‍മസ്ഥലക്ക് നേരിട്ട മാനഹാനിക്ക് ആര് പരിഹാരം ചെയ്യും?
വ്യാജവാര്‍ത്തകളെ ആഘോഷമാക്കിയ മാധ്യമങ്ങളൊന്നും അതു തെറ്റായിരുന്നു എന്ന് ഏറ്റുപറയാന്‍ മിനക്കെട്ടില്ല. കൈയില്‍ കിട്ടുന്ന എന്തിനേയും ഉപജീവന മാര്‍ഗമായി മാറ്റുന്ന മാധ്യമങ്ങളോടൊപ്പം കവിതയെഴുത്തുകാരും അണി നിരന്നാലോ?

കാണുന്നതിന് അപ്പുറം, കേള്‍ക്കുന്നതിനപ്പുറം സത്യത്തിന്റെ ശബ്ദത്തിന് കാതോര്‍ക്കേണ്ടുന്നവരും വാര്‍ത്തകള്‍ പകര്‍ത്തി കവിതയെന്ന ലേബലൊട്ടിച്ച് വഴിവാണിഭത്തിനൊരുങ്ങിയാലോ?

Tags: Payipra RadhakrishnanDharmasthala conspiracy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഷോകേസ് സാഹിത്യം

Article

ഒരു വാക്കില്‍ എന്തിരിക്കുന്നു?

Kerala

ധര്‍മസ്ഥല ഗൂഢാലോചന; മലക്കംമറിഞ്ഞ് മനാഫ്; മൊഴിയും തെളിവുകളും കള്ളം

Article

സാഹിത്യോത്സവങ്ങള്‍ ആര്‍ക്കുവേണ്ടി?

India

തലയോട്ടിയിലെ മണ്ണുപോലും ധര്‍മസ്ഥലയിലേതല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.