Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 07:58 am IST
in India

ബെംഗളൂരു: തുമക്കൂരുവിൽ പാകിസ്‌ഥാൻ ആസ്ഥാനമായുള്ള സംഘടന പ്രവർത്തിക്കുന്നുവെന്ന് പോലീസിൽ പരാതി. മുസ്‌ലിം സംഘടനയായ മർക്കസി മസ്‌ലിസെ മുഷവാരത് ആണ് പരാതി നല്‍കിയത്. പാക്ക് സംഘടനയായ മെഹ്‌ദി ഫൗണ്ടേഷൻ ഇൻ്റർനാഷനൽ (എംഎഫ്ഐ ) പ്രവർത്തിക്കുന്നതായാണ് പരാതി.

റിയാസ് അഹമ്മദ് ഗോഹർ ഷാഹി നയിക്കുന്ന എംഎഫ്ഐ മെസിയ ഫൗണ്ടേഷൻ ഇന്റർനാഷണൽ, കൽക്കി അവതാർ ഫൗണ്ടേഷൻ, മെഹ്ദി ഫൗണ്ടേഷൻ ഇന്റർനാഷണൽ, ഇന്റർഫെയ്‌ത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിവൈൻ ലവ്, അഞ്ജുമാൻ സർഫറോഷ-ഇ-ഇസ്ലാം തുടങ്ങിയ നിരവധി ബാനറുകളിൽ പ്രവർത്തിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് രാജ്യസുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും ഭീഷണിയുയർത്തുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ജിഗനിക്കടുത്തുള്ള രാജപുരയിൽ നിന്ന് 4 അംഗ പാക്ക് കുടുംബത്തെ പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ പൗരന്മാരായ റാഷിദ് അലി സിദ്ദിഖി (48), ഭാര്യ ആയിഷ ഹനീഫ് (38), മാതാപിതാക്കളായ മുഹമ്മദ് ഹനീഫ് (73), റുബീന (61) എന്നിവരെയാണ് ജിഗനി പോലീസ് അറസ്റ്റ് ചെയ്തത്‌. ഹിന്ദു പേരുകൾ സ്വീകരിച്ചാണ് ഇവർ ജിഗനിയിൽ ഒളിച്ചു താമസിച്ചിരുന്നത്. ഇവരിൽ നിന്ന് മെഹ്ദി ഫൗണ്ടേഷൻ ഇൻ്റർനാഷനലിന്റെ രേഖകൾ പോലീസ് പിടിച്ചെടുത്തിരുന്നു.

Tags: Karnataka NewsPakistan terrorist organizationTumkuruMehdi Foundation International (MFI)Markazi Maslisay Mushwarat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നാശം വിതയ്‌ക്കാൻ നൂറിലധികം ഭീകരർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട് , നേതൃത്വം നൽകുന്നത് പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം

India

ഷഹീന്റെ ലഷ്‌കര്‍ ബന്ധവും ഉമറിന്റെ ജയ്‌ഷെ ബന്ധവും വെളിവായി

India

പഹൽഗാം കൂട്ടക്കൊലയിലെ രാജ്യദ്രോഹി പിടിയിൽ : നാല് തവണ തീവ്രവാദികളെ കണ്ടുമുട്ടി സഹായിച്ചുവെന്ന് പിടിയിലായ മുഹമ്മദ് യൂസഫ് കട്ടാരി

India

തലയോട്ടിയിലെ മണ്ണുപോലും ധര്‍മസ്ഥലയിലേതല്ല

India

രണ്യ റാവു മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍; നിരപരാധിയെന്ന് താരം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.