Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2024ലെ ദേശീയ യുവജന പുരസ്‌കാരത്തിന് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

. വ്യക്തിഗത വിഭാഗം ,സംഘടനാ വിഭാഗംഎന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 10:55 pm IST
in India

ന്യൂദല്‍ഹി : 2024ലെ ദേശീയ യുവജന പുരസ്‌കാരത്തിന് (NYA) കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.15 നും 29 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ ദേശീയ വികസനത്തില്‍ അല്ലെങ്കില്‍ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളില്‍ മികവ് കൈവരിക്കാന്‍ പ്രേരിപ്പിക്കുക, സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക, അതുവഴി നല്ല പൗരന്മാരായി അവരുടെ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തുക; ദേശീയ വികസനത്തിനും/അല്ലെങ്കില്‍ സാമൂഹിക സേവനത്തിനുമായി യുവാക്കളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് അംഗീകാരം നല്‍കുക എന്നിവയാണ് അവാര്‍ഡിന്റെ ലക്ഷ്യം.

സാധാരണയായി ദേശീയ യുവജനോത്സവ സമയത്താണ് ദേശീയ യുവജന പുരസ്‌കാരം നല്‍കുന്നത്. വ്യക്തിഗത വിഭാഗം ,സംഘടനാ വിഭാഗംഎന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്:

സാധാരണയായി, ഓരോ വര്‍ഷവും നല്‍കുന്ന പുരസ്‌കാരങ്ങളുടെ എണ്ണം വ്യക്തിഗത വിഭാഗത്തിന് 20 ഉം സംഘടനാ വിഭാഗത്തിന് അഞ്ചുമാണ്. എന്നാല്‍ അര്‍ഹമായ സാഹചര്യത്തില്‍ അനുമതി നല്‍കുന്ന അധികാരപ്പെട്ട വ്യക്തിയുടെ വിവേചനാധികാരത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെടാം.

മെഡല്‍, സര്‍ട്ടിഫിക്കറ്റ്, 1,00,000/രൂപ അവാര്‍ഡ് തുക എന്നിവ ഉള്‍പ്പെടുന്നതാണ് വ്യക്തിഗത പുരസ്‌കാരം. മെഡല്‍, സര്‍ട്ടിഫിക്കറ്റ്, 3,00,000/രൂപ അവാര്‍ഡ് തുക എന്നിവ ഉള്‍പ്പെടുന്നതാണ് യുവജന സന്നദ്ധ സംഘടനകള്‍ക്കുള്ള പുരസ്‌കാരം

ദേശീയ യുവജന പുരസ്‌കാരം 2024-ലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ വേേു:െ//മംമൃറ.െഴീ്.ശി എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്.

ആരോഗ്യം, ഗവേഷണം, നൂതനാശയം, സംസ്‌കാരം, മനുഷ്യാവകാശ പ്രോത്സാഹനം, കല, സാഹിത്യം, ടൂറിസം, പരമ്പരാഗത വൈദ്യശാസ്ത്രം, സാമൂഹ്യ സേവനം, കായികം, അക്കാദമിക മികവ്, സ്മാര്‍ട്ട് ലേണിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ യുവാക്കള്‍ക്കായി വ്യത്യസ്തമായ വികസന, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍/സംഘടനകള്‍ എന്നിവര്‍ 2025 സെപ്റ്റംബര്‍ 30-നകംhttps://awards.gov.in  എന്ന പോര്‍ട്ടല്‍ വഴി നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്.

Tags: CertificateMedalministryNational Youth Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

പിഎം ശ്രീ പദ്ധതി :സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Local News

കരുത്തരെ കൈക്കരുത്താൽ കീഴടക്കി പോലീസുദ്യോഗസ്ഥൻ

Kerala

കേന്ദ്ര ഫണ്ട് തട്ടാന്‍ രാസവള കര്‍ഷകര്‍ക്ക് ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് നല്കുന്നു; നിശ്ചിത ശതമാനം കര്‍ഷകരെ ജൈവ കൃഷിക്കാരായി കാണിക്കാൻ നിർദേശം

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.