Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല ഗൂഢാലോചന ഹിന്ദു വിശ്വാസത്തിന്റെ മേലുള്ള സ്പോണ്‍സേഡ് ആക്രമണമെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ധര്‍മ്മസ്ഥല ഗൂഢാലോചന ഹിന്ദു വിശ്വാസത്തിന്റെ മേലുള്ള സ്പോണ്‍സേഡ് ആക്രമണമെന്നും കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം യാതൊരു നിയന്ത്രണവുമില്ലാത്ത ഒന്നായി മാറിയിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ധര്‍മ്മസ്ഥല ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള നുണക്കഥകള്‍ പരമാവധി പെരുപ്പിച്ച് കാണിച്ചത് ക്ഷേത്രത്തെ താറടിക്കാനാണെന്നും പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 10:27 pm IST
in India

ബെംഗളൂരു:ധര്‍മ്മസ്ഥല ഗൂഢാലോചന ഹിന്ദു വിശ്വാസത്തിന്റെ മേലുള്ള സ്പോണ്‍സേഡ് ആക്രമണമെന്നും കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം യാതൊരു നിയന്ത്രണവുമില്ലാത്ത ഒന്നായി മാറിയിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ധര്‍മ്മസ്ഥല ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള നുണക്കഥകള്‍ പരമാവധി പെരുപ്പിച്ച് കാണിച്ചത് ക്ഷേത്രത്തെ താറടിക്കാനാണെന്നും പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തി.

ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനക്കേസ് ഹിന്ദു വിശ്വാസത്തിനെതിരായ സ്പോണ്‍സേഡ് ആക്രമണമാണ്. കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ടൂള്‍കിറ്റിന് മേല്‍ ചാടി വീണു. ഹിന്ദുക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താമെന്നതിനാലാണ്. അവര്‍ അത് ചെയ്തത്. – പ്രള്‍ഹാദ് ജോഷി പറഞ്ഞു.

ഈ കേസിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണ് പ്രത്യേക അന്വേഷണ സംഘത്തെ തിടുക്കപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ചത്. ഒരു മുഖംമൂടി മനുഷ്യനും സ്പോണ്‍സര്‍ ചെയ്യപ്പെട്ട നിരവധി യൂട്യൂബര്‍മാര്‍ക്കും ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരായ നുണക്കഥകള്‍ പെരുപ്പിച്ച് കാണിക്കാന്‍ അവസരം നല്‍കി. 15 ദിവസത്തോളം ഇത്രയും പ്രസിദ്ധമായ ക്ഷേത്രനഗരിയെ മാധ്യമവിചാരണയ്‌ക്ക് വിട്ടുനല്‍കി. വിശ്വാസം വ്യക്തിപരമായിരിക്കാം. പക്ഷെ ഒരു സര്‍ക്കാര്‍ ഇതിനെതിരായ ഗൂഢാലോചനകളെ ജാഗ്രതയോടെ നിയന്ത്രിക്കേണ്ട ശക്തിയാണ്. പക്ഷെ കര്‍ണ്ണാടകത്തിലെ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുമാറി.- പ്രള്‍ഹാദ് ജോഷി പറയുന്നു.

വിവാദം പരമാവധി കത്തിക്കയറാന്‍ അനുവദിച്ച ശേഷമാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിന്മേല്‍ നടപടി എടുത്തത്. പരമാവധി ഹിന്ദു വിശ്വാസത്തിന് മുറിവേല്‍പിച്ച ശേഷം അവര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ അവര്‍ക്ക് അങ്ങേയറ്റം ആശങ്കയുള്ളതുപോലെ അഭിനയിച്ചുകൊണ്ടായിരുന്നു ഇവരുടെ നീക്കം. ഇത് വിശ്വാസികളെ മുറിവേല്‍പിച്ചു. വിശ്വാസത്തെ നശിപ്പിച്ചു. – പ്രള്‍ഹാദ് ജോഷി പറയുന്നു.

ആരുടെയങ്കിലും താല്‍പര്യപ്രകാരമാണോ ഈ സംഭവം ആസൂത്രണം ചെയ്തത്? ഇത്രയും വലിയ തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നേരത്തെ പ്രതികരിക്കാതിരുന്നത്? ഇതിന് വേണ്ടി ഫണ്ട് നല്‍കിയവരെയും ഹിന്ദു വിശ്വാസത്തിനെ തകര്‍ക്കാനുള്ള ഈ ടൂള്‍കിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചവരെയും പിടികൂടണം. ഈ കേസില്‍ കര്‍ണ്ണാടകത്തിന് ഉത്തരം ലഭിയ്‌ക്കണം. അതിന് നിഷ്പക്ഷമായ അന്വേഷണം വേണം. – പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു.

ഇത് ഒരു ക്ഷേത്രത്തിലെ പ്രശ്നം മാത്രമല്ല. മതവിശ്വാസം പോലെ ഏറെ സ്ഫോടനാത്മകമായ സംഭവത്തെ നിരുത്തരവാദപരമായി കൈകാര്യം ചെയ്തത് ഭരണത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാകും. കോടതിയില്‍ സത്യം പറയുമെന്ന് പ്രതിജ്ഞയെടുത്ത ശേഷം നുണപറയുകയായിരുന്നു ശുചീകരണത്തൊഴിലാളി. കള്ള ശപഥം എന്ന ഗുരുതരമായ കുറ്റമാണ് ഇയാള്‍ ചെയ്തത്. പത്ത് വര്‍ഷത്തോളം ക്രൂരമായി ബലാത്സംഗത്തിന് ഇരയായ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്ത് കുഴിച്ചിട്ടു എന്ന ഗുരുതരമായ നുണയാണ് ഇയാള്‍ പറഞ്ഞത്. ധര്‍മ്മസ്ഥലയുടെ ധര്‍മ്മാധികാരിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന രീതിയിലായിരുന്നു ഇതിനെക്കുറിച്ച് യൂട്യൂബ് പ്രചാരണം നടന്നത്. – പ്രള്‍ഹാദ് ജോഷി പറഞ്ഞു.

Tags: ToolkitAnti Hindu toolkitKarnatakaSiddharamaiahHindu faithDharmasthalamask manDharmasthala conspiracyPralhad Joshi. Maskman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ആയത്തുല്ല അലി ഖമനെയിയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കർണാടകയിലെ അലിപൂർ

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.