Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗന്ധര്‍വ്വ മിടുക്കില്‍ രാധാലക്ഷ്മി വിലാസം

നവീന്‍ കേശവന്‍byനവീന്‍ കേശവന്‍
Aug 25, 2025, 06:37 pm IST
inKerala
1957 ബാച്ച് വിദ്യാര്‍ത്ഥികള്‍ ഗുരുക്കന്‍മാരോടൊപ്പം. യേശുദാസ് മുകളില്‍ ഇടത്ത് നിന്ന് മൂന്നാമത്‌

1957 ബാച്ച് വിദ്യാര്‍ത്ഥികള്‍ ഗുരുക്കന്‍മാരോടൊപ്പം. യേശുദാസ് മുകളില്‍ ഇടത്ത് നിന്ന് മൂന്നാമത്‌

കൊച്ചി: 1936ല്‍ മിടുക്കന്‍ തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന കേരളവര്‍മ്മ തമ്പുരാന്‍ പെണ്‍കുട്ടികളുടെ കലാ അഭ്യാസത്തിനായി ഒരു വിദ്യാലയം ആരംഭിക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഭാര്യയും പാലസ് സ്‌കൂള്‍ അദ്ധ്യാപികയുമായിരുന്ന ലക്ഷ്മിക്കുട്ടി വലിയ നേത്യാരമ്മയുടേയും മകള്‍ രാധയുടെയും പേരുകള്‍ ചേര്‍ത്ത് സുകുമാര കലകളുടെ അഭ്യാസത്തിനായുള്ള വിദ്യാലയത്തിന് രാധാലക്ഷ്മി വിലാസം ഫൈന്‍ ആര്‍ട്ട്‌സ് സ്‌കൂള്‍ എന്ന് പേരും നല്‍കി. അക്കാലത്ത് പഴയ തലമുറയിലെ സംഗീതജ്ഞരില്‍ പ്രമുഖനായിരുന്ന പറാട്ട് നാരായണമേനോന്‍ പള്ളിപ്പറമ്പ് കാവില്‍ സംഗീത കലാലയം എന്ന പേരില്‍ 40 കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ ആവശ്യപ്രകാരം ഈ കുട്ടികളെ ആര്‍എല്‍വി സ്‌കൂളില്‍ ചേര്‍ത്ത് സംഗീത ക്ലാസ് ആരംഭിച്ചതോടെ അത് ആര്‍എല്‍വി സ്‌കൂള്‍ ആയും പിന്നീട് ആര്‍എല്‍വി അക്കാദമിയായും ഇപ്പോഴത്തെ ആര്‍എല്‍വി കോളജായും മാറിയത്.

തുടക്കത്തില്‍ നാരായണമേനോന്‍ ഭാഗവതര്‍ ആണ് വായ്‌പാട്ടും തിയറിയും പഠിച്ചിച്ചിരുന്നത്. ഹരികഥ – നാരായണ അയ്യര്‍, മൃദംഗം തബല – നാരായണ സ്വാമി, ഫ്‌ളൂട്ട് – കൃഷ്ണയ്യര്‍, നെയ്‌ത്ത് – ജാനകിയമ്മ, തുന്നല്‍ – പത്മിനി, ഡാന്‍സ് – കലാമണ്ഡലം മാധവമേനോന്‍, മദ്ദളം – ശിവരാമയ്യര്‍, ഷാഡോ ഗോപിനാഥന്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. ഹെഡ്മാസ്റ്റര്‍ അനന്തശങ്കരനാരായണനും. രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരിക്കെ 1956 കലാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. 1998 ല്‍ മഹാത്മാഗാന്ധി സര്‍വകലാശലയില്‍ അഫിലിയേറ്റ് ചെയ്തു.

1936 ബാച്ച് ഗാനഭൂഷണം വിദ്യാര്‍ത്ഥികള്‍ ഗുരുക്കന്മാരോടൊപ്പം. ഹരികഥ നാരായണ ഭഗവതര്‍, ജി. നാരായണ സ്വാമി, പറാട്ട് നാരായണ മേനോന്‍, ഫ്‌ളൂട്ട് കൃഷ്ണയ്യര്‍, തൃശ്ശൂര്‍ കൃഷ്ണയ്യര്‍ എന്നീ ഗുരുനാഥന്മാര്‍ പുറകില്‍

പറാട്ട് നാരായണമേനോന്‍ ഭാഗവതര്‍ക്കും ഭാര്യ ജാനകിയമ്മയ്‌ക്കും ലക്ഷ്മിക്കുട്ടി നേത്യാരമ്മയോടും പുത്രി രാധയോടുമുള്ള ആദരവ് മൂലം തങ്ങളുടെ മകള്‍ക്ക് രാധാ ലക്ഷ്മി എന്ന പേരുമിട്ടു. പിതാവിന്റെ കീഴില്‍ സംഗീതം ആരംഭിച്ച രാധാലക്ഷ്മി ആര്‍എല്‍വി അക്കാദമിയിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായും എത്തി. ഭാരതത്തിലെ പ്രഗത്ഭ നാദസ്വരവിദ്വാനായ തിരുവിഴ ജയശങ്കര്‍ ആദ്യ ബാച്ചിലും ഗാനഗന്ധര്‍വ്വന്‍ യേശുദാസ് രണ്ടാം വര്‍ഷവും പഠനത്തിനായെത്തി. രാധാലക്ഷ്മി ടീച്ചറുടെ ആല്‍ബത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സൂക്ഷിക്കുന്ന ഈ ചിത്രം കലാലയത്തിന്റെ പ്രസക്തിയുടെ ചരിത്രം വിളംബരം ചെയ്യുന്നു. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അടങ്ങുന്ന ആ കലാലയ ഫോട്ടോ കേരളത്തിലെ തന്നെ സംഗീത ചരിത്രത്തിലെ അത്യപൂര്‍വ്വ പ്രതിഭകളുടെ യൗവന ചിത്രങ്ങള്‍ ആയി മാറിയിട്ടുണ്ട്.

എല്ലാം ചേര്‍ന്നത്. അന്നത്തെ സമര ദിനങ്ങളില്ലാത്ത ശാന്തമായ കലാലയ അന്തരീക്ഷം ആയിരുന്നു ടീച്ചറുടെ മനസ്സില്‍ ഇപ്പോഴും. പഠനം മാത്രമായിരുന്നു ലക്ഷ്യം. ഗുരുക്കന്‍മാരുടെ അനുഗ്രഹത്താല്‍ ഉള്ള ശിക്ഷണവും ഏറെ പ്രയോജനകരമായിരുനെന്നും ടീച്ചര്‍ ഓര്‍ക്കുന്നു. കൂടെ പഠിച്ചവരെ എല്ലാവരെയും ഓര്‍മിക്കുമ്പോഴും യേശുദാസ് പ്രശസ്തിയിലായതിനാല്‍ എന്നും ടിവിയിലും കാണാം എന്ന സന്തോഷമുണ്ട്. മൃദംഗം അദ്ധ്യാപകനായ മകന്‍ കൃഷ്ണകുമാര്‍ ആര്‍എല്‍വി കോളേജിലെ ഗസ്റ്റ് ലക്ചര്‍ ആണ്.

പ്രശസ്തിയുടെ കൊടുമുടിയിലേക്ക് താണ്ടണ്ടിയ നിരവധി പേര്‍ അക്കാലത്ത് പഠിച്ചിരുന്നു. ചേര്‍ത്തല ഗോവിന്ദന്‍കുട്ടി, ബാലസുബ്രഹ്‌മണ്യം, വൈക്കം വാസുദേവന്‍, നമ്പൂതിരി വൈക്കം സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ടീച്ചറുടെയും യേശുദാസിന്റെയും ബാച്ചിലുണ്ടായിരുന്നു. പ്രശസ്തരായ കല്യാണ സുന്ദരം, കുമാരസ്വാമി, നെച്ചൂര്‍ ഹരിഹര സുബ്രഹ്‌മണ്യ അയ്യര്‍, ബാലകൃഷ്ണന്‍, പന്തിയില്‍ പത്മം കൊച്ചമ്മണി നമ്പ്യാതിരി എന്നിവരായിരുന്നു ഗുരുക്കന്മാര്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള നിശബ്ദമായ കലാലയ പട്ടണത്തിന്റെ ഓര്‍മ്മകളാണ് ഇന്നും ടീച്ചറുടെ മനസ്സില്‍. കലാമണ്ഡലം കൃഷ്ണന്‍ നായര്‍, മാവേലിക്കര പ്രഭാകര വര്‍മ്മ, ബാലമുരളീകൃഷ്ണ, കാനായി കുഞ്ഞിരാമന്‍, സി.എന്‍. പൊറിഞ്ഞു കുട്ടി എന്നിവരും ഇവിടെ അദ്ധ്യാപകരായിരുന്നു.

Tags: Dr. KJ YesudasKerala Varma ThampuranRadhalakshmi Vilasam Fine Arts School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

Entertainment

ലത മങ്കേഷ്ക്കറോട് 60 വയസിൽ പാട്ട് നിർത്തണം എന്ന് പറഞ്ഞ യേശുദാസ് 80 വയസിലും പാടുന്നു

Kerala

ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ

Entertainment

തമിഴ്‌നാടിന്റെ എംഎസ് സുബ്ബലക്ഷ്മി അവാര്‍ഡ് യേശുദാസിന്; സായ് പല്ലവിക്കും ശ്വേത മോഹനും കലൈ മാമണി

Entertainment

ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണം; ആര്‍എസ്എസിന് പിന്നാലെ ആവശ്യവുമായി ശിവഗിരി മഠം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.