Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുരാണ പ്രഭാഷണത്തിലെ രാജശ്രീ പ്രഭാവം

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Aug 25, 2025, 06:29 pm IST
in Kerala

കൊച്ചി: തലമുറ പകര്‍ന്ന പുരാണ പ്രഭാഷണ തപസ്യയില്‍ ശ്രദ്ധേയയാവുകയാണ് രാജശ്രീ. കുടുംബാന്തരീക്ഷവും തലമുറകളും പകര്‍ന്നു നല്കിയ പുരാണ പാരായണ പ്രഭാഷണ ധന്യതയിലാണ് കൊച്ചിയിലെ രാജശ്രീ ടീച്ചര്‍. ഒന്നര പതിറ്റാണ്ട് പിന്നിട്ട പുരാണ പ്രഭാഷണ വേദിയില്‍ അപ്പുപ്പനാണ് ഗുരുസ്ഥാനീയന്‍. ബാല്യത്തില്‍ കേട്ടുപഠിച്ച പുരാണ കഥകളില്‍ നിന്നുള്ള ആവേശവും കുടുംബാന്തരീക്ഷം നല്കിയ പ്രോത്സാഹനവും ശക്തി പകര്‍ന്നതോടെ രാജശ്രീ ടീച്ചര്‍ പുരാണ പ്രഭാഷകയായി വളര്‍ന്നു.

തനത് ശൈലിയില്‍ പുരാണങ്ങളിലെ ധാര്‍മ്മിക ആത്മീയ സന്ദേശങ്ങളെ ശ്രോതാക്കളിലും ഭക്തരിലും പകര്‍ത്തി നല്കുന്നത് ജീവിത നിയോഗമായിട്ടാണ് രാജശ്രീ പറയുന്നത്. തുറവൂരിലെ ടിഡി സ്‌കൂള്‍ ഗണിത അദ്ധ്യാപകനും ആത്മീയ പ്രഭാഷകനുമായ പിതാമഹന്‍ (അപ്പുപ്പന്‍) എസ്. ദാമോദര പൈയില്‍ നിന്നാണ് ആത്മീയ പ്രഭാഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ത്തിയത്. സ്വന്തം കുടുംബത്തിലും ഭര്‍തൃവീട്ടിലും രാജശ്രീക്ക് പ്രഭാഷണങ്ങളില്‍ പ്രോത്സാഹനമേകി. രാമായണ മാസം, നവരാത്രി, മണ്ഡലകാലം, വൈശാഖ മാസം തുടങ്ങിയ ഉത്സവ കാലങ്ങളില്‍ രാജശ്രീ തനത് ഉത്സവകാല വിഷയാനുബന്ധ പ്രഭാഷണങ്ങളും പാരായണവും നടത്തും. കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ഒട്ടേറെ ക്ഷേത്രങ്ങളിലും കൊച്ചിയിലുമായി രാജശ്രീ ഇതിനകം 700 ല്‍ ഏറെ പുരാണ പ്രഭാഷണങ്ങള്‍ നടത്തികഴിഞ്ഞു.

രാമായണവും ദേവീ മാഹാത്മ്യവുമാണ് പ്രഭാഷണങ്ങളില്‍ മുഖ്യം. ഭാഗവതം, ഗണേശ പുരാണം, ശിവമഹിമ, ധര്‍മ്മശാസ്ത്ര ചരിതം, സുബ്രഹ്‌മണ്യ കഥകള്‍ തുടങ്ങിയവയിലും രാജശ്രീ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചി ടിഡി ഹൈസ്‌കൂളിലെ ഗണിതാദ്ധ്യാപികയായ രാജശ്രീ കൊച്ചിക്കാര്‍ കുടുംബാംഗമായ മജ്ജുനാഥ് പൈയുടെ ഭാര്യയാണ്. മകന്‍ അനിരുദ്ധ് ഐടി പ്രതിഭയാണ്.

Tags: RajasreeDevotionalPuranic discourseപുരാണ പ്രഭാഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.