Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കുംഭമേളയിലെ ‘മൊണാലിസ’യുടെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞോ! എല്ലാം ദൈവകൃപയെന്ന് മോണി ബോസ്ലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 01:10 pm IST
in Entertainment

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയാണ് ‘മൊണാലിസ’ എന്നറിയപ്പെടുന്ന മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

കുംഭമേളയില്‍ രുദ്രാക്ഷമാലകള്‍ വില്‍ക്കാനെത്തിയ താരം ഇനി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്ന വാര്‍ത്തയാണ് ചര്‍ച്ചയായിരിക്കുന്നത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മൊണാലിസയുടെ ആദ്യ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിൽ നടൻ ഉത്കർഷ് സിങ്ങും അഭിനയിച്ചിരുന്നു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. മ്യൂസിക് വീഡിയോ ഹിറ്റായതോടെ ബ്രാൻഡ് പ്രമോഷനുകളും ചെയ്യാൻ ആരംഭിച്ച താരം ഇപ്പോൾ നിരവധി ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഓരോ പരസ്യത്തിനും ലക്ഷങ്ങളാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം.

കൂടാതെ, പല ഒടിടി പ്ലാറ്റ്ഫോമുകൾ വെബ് സീരീസുകൾക്കായി താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. സോഷ്യൽ മീഡിയയിലും സജീവമാണ് മോണി ബോസ്ലെ. താരം പതിവായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും വീഡിയോകളും പങ്കുവയ്‌ക്കാറുണ്ട്. ദിനംപ്രതി താരത്തിന് ആരാധകർ വർധിച്ചുവരികയാണ്.

അടുത്തിടെ തന്റെ വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മൊണാലിസ തന്നെ മറുപടി നൽകിയിരുന്നു. ദൈവത്തിന്റെ കൃപ കൊണ്ട് തനിക്ക് കുറച്ച് പണം ലഭിക്കുന്നുണ്ടെന്നും, എന്നാൽ പലരും പറയുന്നത് പോലെ കോടികളൊന്നും സമ്പാദിക്കുന്നില്ലെന്നും ആയിരുന്നു മൊണാലിസയുടെ മറുപടി.

Tags: social media starKumbh Melamoni bhosleThe Diaries Of ManipurSanoj Mishra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ സനോജ് മിശ്ര(ഇടത്ത്) മുഹമ്മദ് ഫര്‍മാന്‍ ഖാനും മൊണാലിസ ഭോസ്ലെയും വിവാഹശേഷം (വലത്ത്)
Kerala

മൊണാലിസ ഭോസ്ലെയുടെ വിവാഹം വിപ്ലവമല്ല, വെറും ലവ് ജിഹാദ്; കേരളത്തിലേക്ക് കൊണ്ടുവന്നത് ജിഹാദിശക്തികള്‍ : സംവിധായകന്‍ സനോജ് മിശ്ര

India

ദുരൂഹ സാഹചര്യത്തിൽ മരിച്ച സോഷ്യൽമീഡിയ താരം ​ഗർഭിണി, മരണം മർദ്ദനത്തെ തുടർന്ന്: ലിവിങ് ടുഗെദർ [പങ്കാളി കാസിം ഹുസൈനെതിരെ കേസ്

India

മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കി ; കുംഭമേളയും, മഗധ, മൗര്യ രാജവംശങ്ങളും പാഠ്യവിഷയമാക്കി എൻസിഇആർടി

Varadyam

കുംഭമേളയിലെ നേത്രകുംഭ

Kerala

കുംഭമേള മാതൃകയില്‍ ദക്ഷിണ ഭാരതത്തില്‍ സംന്യാസി സംഗമം സംഘടിപ്പിക്കും: മഹാമണ്ഡലേശ്വര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.