Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലബാറിൽ അമീബിക് മസ്തിഷ്ക ജ്വരം; മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 11:03 am IST
inKerala

തിരുവനന്തപുരം: മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

എ​ന്താ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം?

കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ ഒ​ഴു​ക്കു​ള്ള​തോ ആ​യ ജ​ല സ്രോ​ത​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി ഉ​ണ്ടാ​കു​ന്ന രോ​ഗ​ബാ​ധ​യാ​ണ് അ​മീ​ബി​ക് എ​ൻ​സെ​ഫ​ലൈ​റ്റി​സ് അ​ഥ​വാ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം. നേ​ഗ്ലെ​റി​യ ഫൗ​ലേ​റി, അ​ക്കാ​ന്ത അ​മീ​ബ, സാ​പ്പി​നി​യ, ബാ​ല​മു​ത്തി​യ എ​ന്നീ അ​മീ​ബ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട രോ​ഗാ​ണു​ക്ക​ൾ ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​മ്പോ​ഴാ​ണ് രോ​ഗം ഉ​ണ്ടാ​കു​ന്ന​ത്. രോ​ഗം മ​നു​ഷ്യ​രി​ൽ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ല.

മൂ​ക്കി​നേ​യും മ​സ്തി​ഷ്‌​ക​ത്തേ​യും വേ​ർ​തി​രി​ക്കു​ന്ന നേ​ർ​ത്ത പാ​ളി​യി​ലു​ള്ള സു​ഷി​ര​ങ്ങ​ൾ വ​ഴി​യോ ക​ർ​ണ​പു​ട​ത്തി​ലു​ണ്ടാ​കു​ന്ന സു​ഷി​രം വ​ഴി​യോ അ​മീ​ബ ത​ല​ച്ചോ​റി​ലേ​ക്ക് ക​ട​ക്കു​ക​യും മെ​നി​ഞ്ചോ എ​ൻ​സെ​ഫ​ലൈ​റ്റി​സ് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. 97 ശ​ത​മാ​ന​ത്തി​ല​ധി​കം മ​ര​ണ​നി​ര​ക്കു​ള്ള രോ​ഗ​മാ​ണി​ത്. വെ​ള്ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ അ​ടി​ത്ത​ട്ടി​ലെ ചേ​റി​ലു​ള്ള അ​മീ​ബ വെ​ള്ള​ത്തി​ൽ ക​ല​ങ്ങു​ക​യും മൂ​ക്കി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്നു. രോ​ഗാ​ണു​ബാ​ധ ഉ​ണ്ടാ​യാ​ൽ ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കും.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ

തീ​വ്ര​മാ​യ ത​ല​വേ​ദ​ന, പ​നി, ഓ​ക്കാ​നം, ഛർ​ദ്ദി, ക​ഴു​ത്ത് തി​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ​വ​യാ​ണ് പ്രാ​ഥ​മി​ക ല​ക്ഷ​ണം.

കു​ഞ്ഞു​ങ്ങ​ളി​ൽ പൊ​തു​വാ​യി കാ​ണ​പ്പെ​ടു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ:

ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള വി​മു​ഖ​ത, നി​ഷ്‌​ക്രി​യ​രാ​യി കാ​ണ​പ്പെ​ടു​ക, സാ​ധാ​ര​ണ​മ​ല്ലാ​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ അ​പ​സ്മാ​രം, ബോ​ധ​ക്ഷ​യം, ഓ​ർ​മ​ക്കു​റ​വ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും കാ​ണാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ എ​ത്ര​യും വേ​ഗം ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം. കെ​ട്ടി​ക്കി​ട​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ച്ച​വ​ർ ആ ​വി​വ​രം ഡോ​ക്ട​റെ അ​റി​യി​ക്ക​ണം.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

കെ​ട്ടി​ക്കി​ട​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​തും ഡൈ​വ് ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വാ​ട്ട​ർ തീം ​പാ​ർ​ക്കു​ക​ളി​ലേ​യും സ്വി​മ്മി​ങ് പൂ​ളു​ക​ളി​ലേ​യും വെ​ള്ളം കൃ​ത്യ​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്ത് ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ കു​ളി​ക്കു​മ്പോ​ൾ മൂ​ക്കി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കു​ളി​ക്കു​ന്ന​തും, ശു​ദ്ധ​മ​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ മു​ഖ​വും വാ​യും ക​ഴു​കു​ന്ന​തും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

 നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട​ നിർദേശം

ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ വെ​ള്ളം പൂ​ർ​ണ​മാ​യും ഒ​ഴു​ക്കി​ക്ക​ള​യ​ണം. സ്വി​മ്മി​ങ് പൂ​ളി​ന്റെ വ​ശ​ങ്ങ​ളും ത​റ​യും ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ഉ​ര​ച്ച് ക​ഴു​ക​ണം. പ്ര​ത​ല​ങ്ങ​ൾ ന​ന്നാ​യി ഉ​ണ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണം. നീ​ന്ത​ൽ കു​ള​ങ്ങ​ളി​ലെ ഫി​ൽ​റ്റ​റു​ക​ൾ വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ക്ക​ണം. പു​തു​താ​യി നി​റ​ക്കു​ന്ന വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്ത​തി​നു​ശേ​ഷം ഉ​പ​യോ​ഗി​ക്ക​ണം. വെ​ള്ള​ത്തി​ന്റെ അ​ള​വി​ന​നു​സ​രി​ച്ച് 5 ഗ്രാം ​ക്ലോ​റി​ൻ/ 1000 ലി​റ്റ​ർ വെ​ള്ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. ക്ലോ​റി​ൻ ലെ​വ​ൽ 0.5 പി.​പി.​എം മു​ത​ൽ 3 പി.​പി.​എം ആ​യി നി​ല​നി​ർ​ത്ത​ണം.

Tags: Health DepartmentMalabar regionAmebic encephalitis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.