Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അടിച്ചു തകര്‍ത്ത് ആനന്ദ്, അഹമ്മദ്, തൃശൂര്‍ ടൈറ്റന്‍സ് ആലപ്പുഴ റിപ്പിള്‍സിനെ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 11:06 am IST
in Cricket
കെസിഎല്‍ രണ്ടാം ദിനം ആലപ്പി റിപ്പിഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് പോരാട്ടത്തിനിടെ

കെസിഎല്‍ രണ്ടാം ദിനം ആലപ്പി റിപ്പിഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് പോരാട്ടത്തിനിടെ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍(കെസിഎല്‍) തൃശൂര്‍ ടൈറ്റന്‍സ് ആലപ്പുഴയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും അഹമ്മദ് ഇമ്രാനും തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ നേടിയ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് തൃശൂര്‍ 21 പന്തുകള്‍ ബാക്കിവച്ച് ഗംഭീര വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. 16.3 ഓവറില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി തൃശൂര്‍ വിജയത്തിലെത്തി.
ആനന്ദ് കൃഷ്ണന്‍ 39 പന്തുകളില്‍ നേടിയ 61 റണ്‍സും അഹമ്മദ് ഇമ്രാന്‍ 44 പന്തുകളില്‍ നേടിയ 61 റണ്‍സും ആണ് തൃശൂര്‍ വിജയം അനായാസമാക്കിയത്. ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ ഒന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിചേര്‍ത്തു. തൃശൂരിന്റെ അക്ഷയ് മനോഹര്‍(പത്ത്), അര്‍ജുന്‍ എ.കെ(ഒന്ന്) എന്നിവര്‍ ഓരോ വകിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച തൃശൂര്‍ ടൈറ്റന്‍സ് സിബിന്‍ ഗിരീഷിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് ആലപ്പിറിപ്പിള്‍സിനെ 151 റണ്‍സില്‍ ഒതുക്കിയത്. ആലപ്പിയുടെ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(56) അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചു. പക്ഷെ ശ്രീരൂപ് എം.പി(പുറത്താകാതെ 30) മാത്രമാണ് പിന്തുണ നല്‍കാനുണ്ടായത്. ഒടുവില്‍ പൊരുതാവുന്ന ടോട്ടലുമായി ആലപ്പി പ്രതിരോധത്തിന് മുതിരുകയായിരുന്നു. തൃശൂരിന്റെ ആനന്ദ് ജോസഫ് രണ്ട് വിക്കറ്റ് നേടി.

Tags: Thrissur TitansKerala Cricket League (KCL)Alappuzha Ripples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ സല്‍മാന്‍ നിസാറിന്റെ ബാറ്റിങ്‌
Cricket

സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

Cricket

ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് ഗ്ലോബ് സ്റ്റാര്‍സിന് ആദ്യജയം

Cricket

കെസിഎല്‍: ഇമ്രാന്റെ സെഞ്ച്വറി മികവില്‍ തൃശൂര്‍ ടൈറ്റന്‍സ്

Cricket

കേരള ക്രിക്കറ്റ് ലീഗ്; പൊന്മാൻ സൂമർ ആലപ്പി റിപ്പിൾസ് ഭാഗ്യചിഹ്നം, സൂമർ കായലുകളുടെ വേഗതയും, ചടുലതയും, ഏകാഗ്രതയുടെയും പ്രതീകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.