Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കാല്‍ കഴുകി റീ​ൽ​സ് ചി​ത്രീ​ക​ര​ണം; ജാ​സ്മി​ൻ ജാ​ഫ​റി​നെ​തി​രെ പ​രാ​തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 10:20 am IST
in Kerala

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കാല്‍ കഴുകി റീ​ല്‍​സ് ചി​ത്രീ​ക​രി​ച്ച​തി​ന് റി​യാ​ലി​റ്റി ഷോ ​താ​ര​വും ഫാ​ഷ​ന്‍ ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​റു​മാ​യ ജാ​സ്മി​ന്‍ ജാ​ഫ​റി​നെ​തി​രെ പ​രാ​തി.  ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചെ​ന്നാ​ണ് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മു​ന്‍​ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും ഫാ​ഷ​ന്‍ ഇ​ന്‍​ഫ്ലു​വ​ന്‍​സ​റു​മാ​യ യു​വ​തി ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് റീ​ല്‍​സ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.​ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ഗം എ​ന്ന നി​ല​ക്ക് ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് വി​ല​ക്കു​ണ്ട്. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാന്‍ അനുമതിയുമില്ലാത്തതാണ് മൂന്ന് ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഒ.​ബി. അ​രു​ണ്‍​കു​മാ​ര്‍ ആ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി ല​ഭി​ച്ച​താ​യും കോ​ട​തി​യി​ല്‍ സ്റ്റേ​റ്റ്മെ​ന്‍റ് ന​ല്‍​കി​യെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചാ​ല്‍ കേ​സെ​ടു​ക്കു​മെ​ന്നും ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സ് പ​റ​ഞ്ഞു.

Tags: Instagram reelsfilming reelsGuruvayoor DevaswomGuruvayur temple pondJasmine Jafar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ക്യാമറകള്‍ നായാട്ടിനിറങ്ങുന്ന കാലം

Kerala

ദീപക്കിന്റെ മരണം, ഷിംജിത മുസ്തഫ മംഗളുരുവിലേക്ക് കടന്നെന്ന് വിവരം

Kerala

കാസര്‍കോട്‌ നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ വൊളന്റിയർമാരുടെ സല്യൂട്ട് ; വീഡിയോ ഒറ്റദിവസം കണ്ടത്‌ 20 ലക്ഷം പേർ

Kerala

“എന്നെ സ്നേഹിക്കുന്നവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കി, ആരെയും വേദനിപ്പിക്കാൻ ചെയ്തതല്ല”; ക്ഷമാപണവുമായി മുൻ ബി​ഗ് ബോസ് താരം

Kerala

ചെമ്പൈ സംഗീതോത്സവം സുവര്‍ണ ജൂബിലിയാഘോഷത്തിന് 17ന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.