Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളവും ദേശീയധാരയിലേക്ക് എത്തും: സദാനന്ദന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 07:25 am IST
in Kerala
ആലപ്പുഴയില്‍ ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷപരിപാടി സി. സദാനന്ദന്‍മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.ആര്‍. നമ്പൂതിരി, എ.സി. സുനില്‍കുമാര്‍, ആര്‍. രുദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം. രാധാകൃഷ്ണന്‍, കെ.ബി. ശ്രീകുമാര്‍, രാജീവ് ആലുങ്കല്‍, എന്‍. വേണു സമീപം

ആലപ്പുഴയില്‍ ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷപരിപാടി സി. സദാനന്ദന്‍മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.ആര്‍. നമ്പൂതിരി, എ.സി. സുനില്‍കുമാര്‍, ആര്‍. രുദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം. രാധാകൃഷ്ണന്‍, കെ.ബി. ശ്രീകുമാര്‍, രാജീവ് ആലുങ്കല്‍, എന്‍. വേണു സമീപം

ആലപ്പുഴ: മാധ്യമങ്ങള്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വീക്ഷണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ശരിയായ ആശയ പ്രചാരണത്തിലൂടെ കേരളത്തെയും ദേശീയധാരയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും രാജ്യസഭാ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ക്സിയന്‍, മാമൂദിയന്‍, നെഹ്റുവിയന്‍ ആശയധാരകളുടെ ദു:സ്വാധീനം കേരളത്തിലെ വൈചാരികമേഖലയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. മനുഷ്യത്വം, സഹാനുഭൂതി, മാനവികത ആശയങ്ങള്‍ എന്നു തെറ്റിദ്ധരിച്ചാണ് പകരും ഇതില്‍പ്പെട്ടുപോകുന്നത്. ഇതിനെ നാം കരുതലോടെ കാണണം.

ഭാരതത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്താകെ നടക്കുന്ന വിപ്ലവകരമായ നവീകരണം എന്തുകൊണ്ട് കേരളത്തില്‍ നടക്കുന്നില്ല എന്നു നാം ചിന്തിക്കണം. ഇതിന് മാറ്റം വരണം. ദേശീയധാരയിലേക്ക് കേരളത്തെ എത്തിക്കുന്നതിന് ജന്മഭൂമിയെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. മലയാളിയുടെ ദേശീയബോധത്തെ രൂപപ്പെടുത്താന്‍, കേരളക്കരയില്‍ ഉജ്വലമായ ദേശീയ സംസ്‌കൃതിയുടെ ആവിഷ്‌ക്കാരം സാധ്യമാക്കാന്‍, അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഉജ്വല പ്രവര്‍ത്തനമാണ് ജന്മഭൂമി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാനരചയിതാവും സ്വാഗതസംഘം ചെയര്‍മാനുമായ രാജീവ് ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആശംസാ പ്രസംഗവും നടത്തി. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ആര്‍. രുദ്രന്‍ സ്വാഗതം ആശംസിച്ചു. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെ. ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, സര്‍ക്കുലേഷന്‍ മാനേജര്‍ പ്രസാദ് ബാബു, മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കോര, യൂണിറ്റ് മാനേജര്‍ എ.സി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags: keralaJanmabhumi@50Sadanandan Masternational mainstream
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.