Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിമാർക്കൊപ്പം അർദ്ധ നഗ്നയായി പരാതി പറഞ്ഞ സ്ത്രീകൾ; പരാമർശം തെറ്റായി വ്യാഖ്യാനിച്ചു, പിൻവലിക്കുന്നുവെന്ന് വി.കെ ശ്രീകണ്ഠൻ എംപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 11:09 am IST
in Kerala

പാലക്കാട്: പരാതി പറഞ്ഞ സ്ത്രീകൾ അർദ്ധ നഗ്നയായി മന്ത്രിമാർക്കൊപ്പം നിൽക്കുന്നുവെന്ന പറഞ്ഞ പരാമർശം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വി.കെ ശ്രീകണ്ഠൻ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമർശം തെറ്റായി തോന്നിയെങ്കിൽ പിൻവലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതി പറഞ്ഞ സ്ത്രീകൾ അർദ്ധ നഗ്നയായി മന്ത്രിമാർക്കൊപ്പം നിൽക്കുന്നെന്ന ശ്രീകണ്ഠന്റെ പരാമർശമാണ് വിവാദമായത്. ‘പരാതിക്കാരിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് ഞാൻ പറഞ്ഞത്. ഇതിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് നോക്കണം. മന്ത്രിമാരുടെ കൂടെ അവർ നിൽക്കുന്ന ഫോട്ടോകൾ കണ്ടില്ലേ. അതുപോലെതന്നെ അവരുടെ മറ്റുപല ഫോട്ടോകളും പ്രസിദ്ധീകരിച്ചത് നിങ്ങളല്ലേ എന്നാണ് ഞാൻ ചോദിച്ചതെന്നും ശ്രീകണ്ഠൻ പറഞ്ഞു.

മന്ത്രിമാരുടെയൊപ്പം അവർ നിൽക്കുന്ന ഫോട്ടോ കണ്ടില്ലേയെന്ന് നിങ്ങളോടാണ് ചോദിച്ചത്. നിങ്ങളല്ലോ കൊടുത്തത്, അപ്പോൾ നിങ്ങൾക്കറിയില്ലേ ഏതൊക്കെ മന്ത്രിമാരാണെന്ന്. സോഷ്യൽ മീഡിയയിൽ അവരുടെ ഫോട്ടോ വരുന്നില്ലേ. ഗൂഢാലോചയുണ്ടോയെന്ന് നോക്കണ്ടേ. ഒരിക്കലും പരാതി പറഞ്ഞവരെ പ്രതിസ്ഥാനത്ത് നിർത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കോൺഗ്രസിന്റെ രീതിയല്ല.

ഒരിക്കലും സ്ത്രീയേയോ പുരുഷനെയോ അപമാനിക്കുന്നത് എന്റെ രീതിയല്ല. ഈ ആക്ഷേപം ഗൗരവമായി എടുക്കുന്നെന്നാണ് പറഞ്ഞത്. അവർ പറഞ്ഞ ആരോപണം പുകമറയാണ്. രേഖാമൂലം പരാതിയില്ലാതെ തന്നെ കോൺഗ്രസ് പാർട്ടി നടപടിയെടുക്കുന്നെന്നാണ് പറഞ്ഞത്. നിയമവിരുദ്ധമായി ചെയ്താൽ ഒരിക്കലും ന്യായീകരിക്കില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു.

ഇത്രയും ഗുരുതരമായ വിഷയങ്ങളുണ്ടായെന്ന് പറഞ്ഞാൽ കോൺഗ്രസ് പാർട്ടി കർശനമായ നടപടി സ്വീകരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പക്ഷേ പുകമറ കേട്ടിട്ട് ചാടി ഓടി നടപടിയെടുക്കാനാകില്ല. ഈയൊരു ആരോപണം വന്നപ്പോൾത്തന്നെ അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എം എൽ എ സ്ഥാനം രാജിവയ്‌ക്കാനാകുമോയെന്നും ശ്രീകണ്ഠൻ ചോദിക്കുന്നു.

Tags: Sexual misconduct claimWomen. ComplaintPolitical controversyHalf-naked allegationMinisters misconductMP V.K. SreekandanMisinterpreted remarkStatement retracted
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഹിന്ദു ദൈവങ്ങളെ അപമാനിക്കാൻ കഴിയുക ? കോൺഗ്രസ് ഹിന്ദുക്കളോട് കടുത്ത വെറുപ്പ് പുലർത്തുന്നു

India

‘ വിവാഹം കഴിക്കാത്തവർക്ക് ഹനുമാൻ, രണ്ടുതവണ കഴിച്ചവർക്ക് മറ്റൊരു ദൈവം, മദ്യം കഴിക്കുന്നവർക്കും ദൈവം’ : ഹിന്ദു ദേവതകളെ വീണ്ടും അപമാനിച്ച് രേവന്ത് റെഡ്ഡി

India

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്: രാഹുലിന്റെ ആരോപണങ്ങൾ പൊളിഞ്ഞു, സിഎസ്ഡിഎസ് കോ-ഡയറക്ടർ സഞ്ജയ് കുമാർ മാപ്പ് പറഞ്ഞു

Kerala

പാതി വില തട്ടിപ്പ്: മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.