Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവർത്തനം, അശ്ലീലം പ്രചരിപ്പിക്കൽ പിന്നെ തോക്ക് വ്യാപാരം ; നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനിടെ ഇമാം അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തിയ കേസിൽ ചങ്കൂർ ബാബ എന്ന ജലാലുദ്ദീൻ നേരത്തെ അറസ്റ്റിലായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 09:27 am IST
in India

ലഖ്നൗ : ഉത്തർപ്രദേശിലെ റാംപൂർ ജില്ലാ പോലീസ് വ്യാഴാഴ്ച വലിയ നടപടി സ്വീകരിച്ച് സീനത്ത് പള്ളിയിലെ ഇമാമിനെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇമാം പങ്കുവച്ച ഒരു പോസ്റ്റിൽ മതപരിവർത്തനം, അശ്ലീലം പ്രചരിപ്പിക്കൽ, ഇസ്ലാമിക പുസ്തകങ്ങൾ, തോക്കുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ടിരുന്നു.

വൈറലായ വീഡിയോ ഉടൻ ശ്രദ്ധയിൽപ്പെട്ട റാംപൂർ എസ്പി കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റിനായി പോലീസ് സംഘങ്ങളെ വിന്യസിക്കുകയും ചെയ്തു. സിവിൽ ലൈൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ പക്കൽ നിന്നും അശ്ലീല വസ്തുക്കളും നിരവധി നിയമവിരുദ്ധ ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇമാമിന്റെ കൊള്ളരുതായ്‌മകൾക്ക് വിധേയയായ ഒരു പെൺകുട്ടി പള്ളിയിലെ ഇമാം റഹീം അഹമ്മദിന്റെ മുറിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്. അതിൽ ഇമാം ഒരു സ്ത്രീയുമായി നിയമവിരുദ്ധ ആയുധങ്ങൾ, അശ്ലീല വസ്തുക്കൾ എന്നിവയുമായി നിൽക്കുന്നതായി കാണാമായിരുന്നെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അതുൽ കുമാർ ശ്രീവാസ്തവ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്, മതപരിവർത്തന നിരോധന നിയമം, സെക്ഷൻ 66 ഐടി ആക്ട്, അശ്ലീലം പ്രചരിപ്പിക്കൽ എന്നിവ പ്രകാരം സിവിൽ ലൈൻ പോലീസ് സ്റ്റേഷൻ കേസെടുത്തു. ഈ കേസിൽ സിവിൽ ലൈൻ പോലീസ് അസിംനഗർ പോലീസ് സ്റ്റേഷന് കീഴിലുള്ള പർച്ചായ് കുംഹാരിയ ഗ്രാമത്തിലെ താമസക്കാരനായ ഇമാം റഹീം അഹമ്മദിനെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ ഇമാമിൽ നിന്ന് രണ്ട് 12 ബോർ പിസ്റ്റളുകൾ, നാല് വെടിയുണ്ടകൾ, ഒരു മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തതായി എഎസ്പി പറഞ്ഞു. കണ്ടെടുത്ത ആയുധവും മൊബൈലും പരിശോധിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കി ഇമാമിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

അതേ സമയം ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തിയ കേസിൽ ചങ്കൂർ ബാബ എന്ന ജലാലുദ്ദീൻ നേരത്തെ അറസ്റ്റിലായിരുന്നു. ചങ്കൂരിനെക്കുറിച്ചുള്ള അന്വേഷണത്തിൽ, അനധികൃത മതപരിവർത്തനം, വിദേശ ധനസഹായം, 100 കോടിയിലധികം വിലമതിക്കുന്ന അനധികൃത സ്വത്തുക്കൾ എന്നിവയുടെ ഒരു അന്താരാഷ്‌ട്ര ശൃംഖല പോലീസ് കണ്ടെത്തി. നിലവിൽ ചങ്കൂർ ജയിലിലാണ്.

Tags: spreading pornographyarrestimamRadical IslamistsHindu girlsutharpradeshillegal religious conversionIslamic conversions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.