Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

മീങ്കൂട്ടാൻ ചീത്തയായി പോകാതിരിക്കാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 01:09 pm IST
in Food

മീന്‍ പലരുടേയും വീക്ക്‌നെസാണ്. പ്രത്യേകിച്ചും മലയാളികളുടെ. ഇതുപോലെ തന്നെയാണ് മീന്‍ വറുത്തതും. നല്ല കുരുമുളുകും ചെറിയുളളിയുമെല്ലാം അരച്ചു ചേര്‍ത്ത് പൊരിച്ചെടുക്കുന്ന മീന്‍ മിക്കവാറും പേരുടെ ഇഷ്ട വിഭവം തന്നെയാണ്.പലരുടേയും പ്രധാന പരാതി വിചാരിച്ച രീതിയില്‍ മീന്‍ കറിയ്‌ക്കു രുചി കിട്ടുന്നില്ലെന്നതാണ്. ഒപ്പം അടുത്ത ദിവസത്തേയ്‌ക്ക് മീൻ കറി ചീത്തയാകാതെ എങ്ങനെ സൂക്ഷിക്കണമെന്നുമാണ്.

നല്ല നാടന്‍ രുചി മീന്‍ കറിയ്‌ക്കു ലഭിയ്‌ക്കുവാന്‍ ഉപയോഗിയ്‌ക്കാവുന്ന പല വഴികളുമുണ്ട്.അതും യാതൊരു കൃത്രിമ ചേരുകളും ചേര്‍ക്കാതെ, തികച്ചും ആരോഗ്യകരമായ പ്രകൃതിദത്ത വസ്തുക്കള്‍ ചേര്‍ത്ത് . മീന്‍ ഇഷ്ടമാണെങ്കിലും മീനിന്റെ ഉളുമ്പു നാറ്റം പലപ്പോഴും പലര്‍ക്കു പിടിക്കില്ല. ഇതിന് നല്ലൊരു വഴിയാണ് അല്‍പം ഉപ്പും നാരങ്ങാനീരും കലര്‍ത്തിയ വെള്ളത്തില്‍ മീന്‍ കഴുകിയെടുക്കുക എന്നത്. മീന്‍ കഷ്ണങ്ങളാക്കിയ ശേഷം ഇതില്‍ ഇട്ടു വച്ച് വെള്ളം കളഞ്ഞെടുക്കാം. മീന്‍ നല്ല രീതിയില്‍ വൃത്തിയാകാനും ഈ വഴി നല്ലതാണ്.

മീന്‍ കറി തലേന്നു രാത്രി ഉണ്ടാക്കി വച്ചാല്‍ രുചിയേറും. അതായത് അല്‍പം പഴകിയാല്‍ എന്നു വേണം, പറയുവാന്‍. ഇതു പോലെ മണ്‍ചട്ടിയില്‍ ഉണ്ടാക്കുന്ന മീന്‍ കറിയാകും, രുചിയില്‍ മികച്ചത്. വലിയ തരം മീനുകളും മത്തി, അയില പോലുള്ളവയുമെല്ലാം കുടംപുളി ചേര്‍ത്തു തയ്യാറാക്കിയാല്‍ കൂടുതല്‍ നല്ലതാണ്. നത്തോലി പോലുള്ളവയ്‌ക്ക് നാടന്‍ പുളിയാകും, നല്ലത്. വ്യത്യസ്ത പുളി രുചി വേണമെങ്കില്‍ ഇലുമ്പന്‍ പുളി, തക്കാളി എന്നിവ പരീക്ഷിയ്‌ക്കാം.

ഇതുപോലെ മീന്‍ കറിയില്‍ അത്യാവശ്യം ചേര്‍ക്കേണ്ടവയാണ് വെളിച്ചെണ്ണയും കറിവേപ്പിലയും. മീന്‍ കറിയ്‌ക്കു നാടന്‍ രുചി നല്‍കാന്‍ ഇവ രണ്ടും ഏറെ അത്യാവശ്യമാണ്. കറി തയ്യാറാക്കിയ ശേഷം മുകളില്‍ കറിവേപ്പിലയിട്ടു ലേശം വെളിച്ചെണ്ണ തൂകുന്നത് നാടന്‍ രുചി നല്‍കും. ഇതു പോലെ ഉലുവ പൊടിച്ചത് മീന്‍ കറിയില്‍ ചേര്‍ക്കുന്നതും സ്വാദിന് മികച്ചതാണ്. സവാളയ്‌ക്കു പകരം ചെറിയ ഉള്ളി അരിഞ്ഞു ചേര്‍ക്കാം. വലിയ തരം മീനുകളില്‍ ചെറിയുളളി വറുത്തു ചേര്‍ക്കുന്നതും നല്ലതാണ്.

 

Tags: fish currykerala style
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല: കേരളീയ സദ്യയില്‍ നിര്‍ണ്ണായകമാവുക ഇതര സംസ്ഥാനങ്ങളുടെ അഭിപ്രായം, ചൊവ്വ മുതൽ സദ്യ വിളമ്പും

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.