Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സഹകരണ സംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 12:00 pm IST
in Career
  • ഒഴിവുകള്‍ 253
  • വിശദ വിവരങ്ങള്‍ www.keralacseb.kerala.gov.in ല്‍
  • അപേക്ഷാ ഫീസ് 150 രൂപ, ഒന്നിലധികം സഘം/ബാങ്കുകളിലേക്ക് 50 രൂപ വീതം അധികം നല്‍കുന്നു
  • ആഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും

സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് ഡിപിഐ ജംഗ്ഷന്‍ തൈക്കാട് പിഒ തിരുവനന്തപുരം-14) വിവിധ സഹകരണ സംഘം / ബാങ്കുകളില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഓണ്‍ലൈനില്‍ ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍/ ഓണ്‍ലൈന്‍/ എഴുത്തു പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നും നേരിട്ട് നിയമനം നല്‍കും. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അടക്കം സംക്ഷിപ്ത വിവരങ്ങള്‍ ചൂവടെ.

ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (സ്‌പെഷ്യല്‍ ഗ്രേഡ്, ക്ലാസ്-1 ബാങ്കുകള്‍) ഒഴിവുകള്‍ 150 (കാറ്റഗറി നമ്പര്‍ 16/2025)

ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (സൂപ്പര്‍ ഗ്രേഡ് ബാങ്കുകള്‍) ഒഴിവുകള്‍ 57 (കാറ്റഗറി നമ്പര്‍ 15/ 2025)
ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (ക്ലാസ്-2 മുതല്‍ 7 വരെയുള്ള ബാങ്കുകള്‍), ഒഴിവുകള്‍-21 (കാറ്റഗറി നമ്പര്‍ 17/2025)

യോഗ്യത- എസ്എസ്എല്‍സി/ തത്തുല്യം; ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേഷന്‍ (ജെഡിസി), ബികോം (സഹകരണം) അല്ലെങ്കില്‍ ബിരുദവും സഹകരണ ഹയര്‍ഡിപ്ലോമയും (എച്ച്ഡിസി/ എച്ച്ഡിസി ആന്റ് ബിഎം) അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബിഎസ് സി (സഹകരണ ആന്റ് ബാങ്കിംഗ് ) പ്രായപരധി 18-40 വയസ്.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒഴിവുകള്‍-7 (കാറ്റഗറിനമ്പര്‍ 19/2025) യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദവും അംഗീൃത ഡാറ്റാഎന്‍ട്രി കോഴ്‌സ് പാസായ സര്‍ട്ടിഫിക്കറ്റും അംഗീകൃത സ്ഥാപനത്തില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും പ്രായപരിധി 18-40 വയസ്.

ടൈപ്പിസ്റ്റ്, ഒഴിവ്-2 (കാറ്റഗറി നമ്പര്‍ 20/25) യോഗ്യത- എസ്എസ്എല്‍സി തത്തുല്യം, കെജിറ്റിഇ ഇംഗ്ലീഷ് ആന്റ് മലയാളം ടൈപ്പ്‌റൈറ്റിംഗ് ലോവര്‍, പ്രായപരിധി 18-40 വയസ്.
സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ഒഴിവുകള്‍-3 (കാറ്റഗറി നമ്പര്‍ 18/2025) യോഗ്യത- എംസിഎ/ ബിടെക് (കംപ്യൂട്ടര്‍ സയന്‍സ്/ ഇലട്രോണിക് കംമ്യൂണിക്കേഷന്‍/ ഐടി) ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി 3 വര്‍ഷത്തില്‍ കുറയാതെ വര്‍ക്കിംഗ് എക്‌സിപീരിയന്‍സ് അഭിലക്ഷണീയം. പ്രായപരിധി 18-40 വയസ്.

അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് ഒഴിവുകള്‍ 12 (കാറ്റഗറി നമ്പര്‍ 14/ 2025), യോഗ്യത-50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വ്വകലാശാല ബിരുദവും സഹകരണഹയര്‍ഡിപ്ലോമയും (എച്ച്ഡിസി/ എച്ച്ഡിസി ആന്റ് ബിഎം/ എച്ച്ഡിസിഎം) അല്ലെങ്കില്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബിഎസ് സി/ എംഎസ് സി) സഹകരണം ആന്റ് ബാങ്കിംഗ്) അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബികോം (സഹകരണം) പ്രായപരിധി 18-40 വയസ്.

സെക്രട്ടറി, ഒഴിവ്-1 (കാറ്റഗറി ബാനര്‍ 13/ 2025), യോ്ഗ്യത- ബിരുദവും എച്ച്ഡിസി ആന്റ് ബിഎം അക്കൗണ്ടന്റ് / സെക്രട്ടറി തസ്തികയില്‍ സഹകരണബാങ്കില്‍ നിന്നുമുള്ള 7 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബിഎസ് സി) സഹകരണം ആന്റ് ബാങ്കിംഗ്) ബിരുദവും അ്ക്കൗണ്ടന്റ്യ സെക്രട്ടറി തസ്തികയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും അല്ലേങ്കില്‍ എംബിഎ/ എംകോം (ഫിനാന്‍സ്) ഐസിഎ യോഗ്യതയും ബാങ്കിംഗ് മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സും കൂടാതെ സഹകരണയോഗ്യതകളും ഉണ്ടാകണം. അല്ലങ്കില്‍ ബികോം (സഹകരണം) ബിരുദവും അക്കൗണ്ടന്റ് / സെക്രട്ടറിയായി 7 വര്‍ഷത്തെ പ്രവൃത്തിപരിചയവും പ്രായപരിധി 18-40 വയസ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി/ എസ്ടി വിഭാഗത്തിന് 5 വര്‍ഷം, ഒബിസി, വിമുക്തഭടന്മാര്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം. വിധവകള്‍ക്ക് 5 വര്‍ഷം ഉളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.in ല്‍ ലഭ്യമാണ്.

പരീക്ഷ/ അപേക്ഷാഫീസ് ഓരോ സഹകരണസംഘം/ ബാങ്കിനും 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ ബാങ്കിലും 50 രൂപവീതവും ഫീസ് അടയ്‌ക്കണം. എസ് സി/ എസ്ടി വിഭാഗത്തിന് യഥാക്രമം 50 രൂപ, 50രൂപ എന്നിങ്ങനെ മതിയാകും. വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ ആഗസ്റ്റ് 31 നകം അപേക്ഷിക്കേണ്ടതാണ്. തസ്തിക,. ശമ്പളനിരക്ക്, യോഗ്യത മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: CarrerData Entry OperatorJunior ClerkTypistCashierCooperative Services Examination Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

പത്താംക്ലാസ്സുകാര്‍ക്ക് റെയില്‍വെയില്‍ അവസരം; 5000ലധികം ജോലി ഒഴിവ്, ഉടന്‍ അപേക്ഷിക്കൂ

Kerala

തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു

Career

ബിരുദക്കാര്‍ക്ക് എസ്ബിഐയില്‍ ജൂനിയര്‍ അസോസിയേറ്റാകാം; ഒഴിവുകള്‍ 5583

Career

ബിരുദക്കാര്‍ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ്/അക്കൗണ്ട്‌സ് ഓഫീസറാകാം

Career

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.