Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏഷ്യാ കപ്പ്: സഞ്ജുവിന് തിളങ്ങിയേ പറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 05:38 am IST
in Cricket

മുംബൈ: ആശങ്കകളുണ്ടായിരുന്നുവെങ്കിലും മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് ഏഷ്യാ കപ്പ് ഭാരത ടീമില്‍ ഇടം ലഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ടി-20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി നിരൂപകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, പിന്നാലെ വന്ന ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജു നിറംമങ്ങി. ഐപിഎല്‍ തുടക്കത്തില്‍ തിളങ്ങിയെങ്കിലും പിന്നെ പിന്നോക്കം പോവുകയായിരുന്നു.

2025ല്‍ ഒമ്പത് ടി-20 ഇന്നിങ്‌സുകളില്‍ സഞ്ജു കളിച്ചെങ്കിലും കേവലം 285 റണ്‍സ് മാത്രമാണ് നേടാനായത്. 66 ആണ് ഉയര്‍ന്ന സ്‌കോര്‍ 140 സ്‌ട്രൈക് റേറ്റുള്ള സഞ്ജുവിന് ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് നേടാനായത്. ഈ
സാഹചര്യത്തില്‍ സഞ്ജുവിന് ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയേ മതിയാകൂ.

നമുക്ക് മികച്ച മൂന്ന് ഓപ്പണര്‍മാര്‍ ടീമിലുണ്ട്. ഒന്നാം നമ്പറില്‍ അഭിഷേക് ശര്‍മ തന്നെ. പിന്നീടുള്ളത് സഞ്ജുവും ഗില്ലുമാണ്. ഇരുവരും മികച്ച താരങ്ങള്‍. അനിതമ ഇലവനില്‍ ഒരാള്‍ക്കേ സ്ഥാനം ലഭിക്കൂ. സാഹചര്യമനുസരിച്ച് അന്തിമ ഇലവനെ പ്രഖ്യാപിക്കും- അഗാര്‍ക്കര്‍ പറഞ്ഞു. ഇതോടെ സഞ്ജുവിനും ഗില്ലിനും കൂടി ടീമിലിടമുണ്ടാകില്ല എന്നുറപ്പ്. ഇരുവരില്‍ ഒരാളെ മധ്യനിരയിലേക്ക് ഇറക്കി പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് മുതിരുമോ എന്നു കണ്ടറിയണം. കഴിഞ്ഞ ടി-20 ലോകകപ്പിനു ശേഷം 16 അന്താരാഷ്്ട്ര ഇന്നിങ്‌സുകളില്‍നിന്ന് 34.78 ശരാശരിയില്‍ 487 റണ്‍സെടുക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 171.47. ഗില്‍ മികച്ച ഒരു ടി-20 ക്രിക്കറ്ററല്ല എന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍. 2024ലെ കഴിഞ്ഞ ടി-20 ലോകകപ്പിലെ നായകനായിരുന്ന ഗില്‍ പിന്നീട് നടന്ന സിംബാബ്‌വെ, ശ്രീലങ്ക പര്യടനങ്ങളില്‍ ഉപനായകനായി.

അവസാനം കളിച്ച 21 ടി-20 മത്സരങ്ങളില്‍നിന്ന് 30.42 ശരാശരിയില്‍ 578 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. സ്‌ട്രൈക്ക് റേറ്റ് 139.27ഉം. ഈ കണക്കുകള്‍ കൂടി പരിഗണിച്ചാകും അന്തിമ ഇലവനെ പ്രഖ്യാപിക്കുക. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ തീരുമാനിച്ചാല്‍ സഞ്ജുവിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാകും.

Tags: Sanju SamsonAsia cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.