Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 11:27 pm IST
inIndia
ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഉത്സവം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഢങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തുവെന്ന് നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഉത്സവം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഢങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തുവെന്ന് നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

എന്നാല്‍ ഇപ്പോള്‍ ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയാണെന്ന് സമ്മതിച്ചതോടെ സാക്ഷികള്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഇവരുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനാല്‍ എളുപ്പം ഇരുട്ടില്‍ മറയാന്‍ അവര്‍ക്കാവില്ല. എത്രത്തോളം വലിയ ഗൂഢാലോചനയാണ് നടന്നതെന്നാണ് സാക്ഷികളുടെ വരവ് സൂചിപ്പിക്കുന്നത്.

ആദ്യം ഒരു സ്ത്രീയാണ് രംഗത്ത് വന്നത്. ബോളിയാര്‍ വനമേഖലയില്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടെന്നാണ് ഈ സ്ത്രീ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. ഈ സ്ത്രീയെ കൂടുതല്‍ വിശദമായി എസ് ഐടി ചോദ്യം ചെയ്യും.

13 അടയാളപ്പെടുത്തിയ പ്ലോട്ടും നാല് പുതിയ പ്ലോട്ടുകളും ഉള്‍പ്പെടെ 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടം മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതുപോലെ കേസിന് ബലം കൂട്ടാനാണ് ഒടുവിലെ 13ാം നമ്പര്‍ പ്ലോട്ടായിരുന്നു കേരളത്തിലെ മാധ്യമങ്ങളും ശുചീകരണത്തൊഴിലാളിയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരും നിര്‍ണ്ണായക പ്ലോട്ടായി പറഞ്ഞിരുന്നു. ഇവിടെ 70ഓളം സ്ത്രീകളുടെ ജഡങ്ങള്‍ കുഴിച്ചിട്ടുഎന്ന് ശുചീകരണത്തൊഴിലാളി അവകാശപ്പെട്ടിരുന്നു. ഈ 13ാം പ്ലോട്ടിന് ബലം കൊടുക്കാനാണ് അഞ്ചോളം ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടുവെന്നാണ് ഇവര്‍ ആരോപിച്ചത്.

കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിരുന്നു എന്ന ശുചീകരണത്തൊഴിലാളി അവസാന ദിവസങ്ങളില്‍ ഗതി മുട്ടിയപ്പോള്‍ പറഞ്ഞിരുന്നു. ഈ കേരളത്തിലെ പെണ്‍കുട്ടികളുടെ ബന്ധുക്കളായി രംഗപ്രവേശം ചെയ്യാന്‍ ചിലര്‍ തയ്യാറെടുത്തു നിന്നിരുന്നു എന്നും ചില സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

Tags: Urban NaxalsKarnatakaSiddaramaiahDharmasthalareligious conversion lobbywhistleblowerDharmasthala witness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.