Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ന്യൂസ് 18ന് അറിയേണ്ടത് ഫോറന്‍സിക് പരിശോധനാഫലം….നൂറ് സ്ത്രീകള്‍, നാനൂറ്, ആയിരം, 22000 സ്ത്രീകള്‍….എല്ലാം ആവിയായിപ്പോയി

കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയായ വീരേന്ദ്രഹെഗ്ഗഡ്ഡെയെ കുടുക്കാന്‍ കഴിയാത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരാശയിലാണ്. മാത്രമല്ല, ഇപ്പോള്‍ അവര്‍ പ്രതീക്ഷ മുറുകെപ്പിടിക്കുന്നത് 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 10:47 pm IST
in India
ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ ശുചീകരണത്തൊഴിലാളി

ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ ശുചീകരണത്തൊഴിലാളി

ബെംഗളൂരു: കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയായ വീരേന്ദ്രഹെഗ്ഗഡ്ഡെയെ കുടുക്കാന്‍ കഴിയാത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരാശയിലാണ്. മാത്രമല്ല, ഇപ്പോള്‍ അവര്‍ പ്രതീക്ഷ മുറുകെപ്പിടിക്കുന്നത് 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിലാണ്. ധര്‍മ്മസ്ഥല കേസില്‍ തുടക്കം മുതല്‍ ഒരു മുഴുവന്‍ സമയറിപ്പോര്‍ട്ടറെ അവിടെ നിര്‍ത്തി വാര്‍ത്ത കവര്‍ ചെയ്ത ന്യൂസ് 18 മലയാളം എന്ന ചാനല്‍ ഇപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ അനുകൂല ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷപുലര്‍ത്തുന്നു. മാത്രമല്ല, ഇപ്പോഴും ഈ ചാനല്‍ വിശ്വസിക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചന കാരണം അന്വേഷണം അട്ടിമറിച്ചു എന്നാണ്. അല്ലാതെ പറഞ്ഞ കഥകളെല്ലാം നുണയാണെന്ന് ശുചീകരണത്തൊഴിലാളി സമ്മതിചിട്ടും ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടന്നു എന്ന് വിശ്വസിക്കാന്‍ ഇവര്‍ തയ്യാറല്ല. ഇനി അതില്‍ നിന്നും ഈ ധര്‍മ്മസ്ഥല കേസിന് ബലം കൂട്ടുന്ന ഫലം പുറത്തു വരുമെന്ന് കാത്തിരിക്കുന്നത് എത്ര ദുരന്തമാണ്. ഒരു സുപ്രസിദ്ധ ഹിന്ദുക്ഷേത്രനഗരി ബലാത്സംഗകേന്ദ്രവും കൊലപാതകേന്ദ്രവും ആണെന്ന് കണ്ടെത്താനുള്ള ആവേശം.

ന്യൂസ് 18 എന്ന ചാനല്‍ ആയിരുന്നു ധര്‍മ്മസ്ഥല പ്രശ്നത്തില്‍ മുന്‍പന്തിയില്‍ നിന്നരുന്നത്. എന്തായിരുന്നു ഈ ചാനലിന്റെ അജണ്ട? ആദ്യം നൂറുകണക്കിന് പെണ്‍കുട്ടികളെ കുഴിച്ചിട്ടു എന്ന് പറഞ്ഞത്. ക്രമേണ നാനൂറ് പെണ്‍കുട്ടികളുടെ ജഡങ്ങള്‍, ആയിരം പെണ്‍കുട്ടികളുടെ ജഡങ്ങള്‍ എന്നിങ്ങനെ മരണസംഖ്യ കൂടിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയില്‍ കാണാതായ മൊത്തം 22000 പെണ്‍കുട്ടികള്‍ക്ക് വരെ ധര്‍മ്മസ്ഥലയുമായി ബന്ധമുണ്ടെന്ന് ചില യൂട്യൂബര്‍മാര്‍ ആരോപിച്ചിരുന്നു. ഇങ്ങിനെയെല്ലാം കഥ പറഞ്ഞശേഷം റഡാര്‍ ജെസിബി സംവിധാനം ഉപയോഗിച്ച് 17 പ്ലോട്ടുകള്‍ 80 അടിവരെ താഴെ കുഴിച്ച് മറിച്ചിട്ടും  ഇവിടുത്തെ ആറാം പ്ലോട്ടില്‍ നിന്നും ലഭിച്ച ഒരു അസ്ഥിക്കൂടം മാത്രമാണ് നമുക്ക് മുന്നിലുള്ളത്.

ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞത്  കെട്ടുകഥയാണെന്ന് പറഞ്ഞിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ നാണക്കേട് മറയ്‌ക്കാന്‍ വീണ്ടും അബദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. എന്തായാലും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്. മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധര്‍മ്മസ്ഥലയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് എന്ന ചെറിയ മത്സ്യത്തില്‍ ഈ ഗൂഢാലോചന ഒതുങ്ങും എന്ന് തോന്നുന്നില്ല. എംബിബിഎസിന് പഠിക്കുന്ന മകള്‍ അനന്യഭട്ട് ധര്‍മ്മസ്ഥലയില്‍ ക്ഷേത്രദര്‍ശനത്തിന് വന്നപ്പോള്‍ കൊല്ലപ്പെട്ടു എന്ന് പ്രസ്താവനയിറക്കിയ സുജാതഭട്ടിനെക്കുറിച്ച് ഒട്ടേറെ പുതിയ കഥകള്‍ പുറത്തുവരുന്നു. അനന്യഭട്ട് എന്ന ഒരാള്‍ ഇല്ലെന്നും സൂചനകള്‍ പുറത്തുവരുന്നു.

ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ മതപരിവര്‍ത്തനലോബികള്‍, മാവോയിസ്റ്റുകള്‍, ചില ന്യൂനപക്ഷ ഭീകരവാദ സംഘടനകള്‍ തുടങ്ങിയവരെല്ലാം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ ചില മലയാളിപെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിരുന്നു. ആരാണ് ഈ മലയാളിപെണ്‍കുട്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് അറിയേണ്ടതുണ്ട്. ഈ മലയാളിപെണ്‍കുട്ടികളുടെ പേരില്‍ ആരായിരുന്നു രംഗത്ത് വരേണ്ടിയിരുന്നത്? ഈ ചോദ്യങ്ങള്‍ ബാക്കിയാവുന്നു.

ന്യൂസ് 18ന്റെ അവസാന വീഡിയോ:

Tags: KarnatakaSITDharmasthalaDharmasthala caseDharmasthala mass burialreligious conversion lobbywhistleblower
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.