Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സയ്‌ക്ക് ജയത്തുടക്കം; യമണ്ടന്‍ യമാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 12:01 pm IST
in Football
ലാമിന്‍ യമാല്‍

ലാമിന്‍ യമാല്‍

ബാഴ്സലോണ: നിലവിലെ ചാമ്പ്യന്മാര്‍ ആവേശജയത്തോടെ ലാ ലിഗ തുടങ്ങി, മിന്നും ഫോമിലാണെന്ന് സൂപ്പര്‍ താരം ലാമിന്‍ യമാലും തെളിയിച്ചു. ബാഴ്സലോണ ലാ ലിഗയിലെ ആദ്യമത്സരത്തില്‍ മയ്യോര്‍ക്കയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജപ്പെടുത്തി. യമാല്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ഗോള്‍ വേട്ടക്കാരന്‍ ബ്രസീലിന്റെ മിന്നല്‍പ്പിണര്‍ റഫീഞ്ഞയും ഫെറാന്‍ ടോറസും ബാഴ്‌സയുടെ മറ്റുഗോളുകള്‍ നേടി.

കഴിഞ്ഞ ദിവസം നടന്ന എവേ മത്സരത്തില്‍ തുടക്കംതന്നെ ബാഴ്‌സ ലീഡ് നേടി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു. ബ്രസീലിയന്‍- സ്പാനിഷ് നീക്കത്തിനൊടുവിലായിരുന്നു ഗോള്‍ പിറന്നത്. ഏഴാം മിനിറ്റില്‍ യമാലിന്റെ അസിസ്റ്റില്‍ റഫീഞ്ഞ ഗോള്‍ നേടി ലീഡെടുത്തു.

23-ാം മിനിറ്റില്‍ മിന്നും ഫോമിലെന്നു തെളിയിച്ചുകൊണ്ട് ഫെറാന്‍ ടോറസ് ബാഴ്‌സയുടെ രണ്ടാം ഗോളും നേടി. പരിക്കേറ്റ മയ്യോര്‍ക്ക പ്രതിരോധതാരം റായില്ലോ പിന്മാറാതിരുന്നത് ബാഴ്‌സയ്‌ക്കു ഗുണമായി.

അവസരം മുതലാക്കി ഫെറാന്‍ ടോറസ് വല കുലുക്കി. എന്നാല്‍, തികച്ചും നീതീകരിക്കാനാവാത്ത നടപടിയാണ് ടോറസില്‍നിന്നുണ്ടായതെന്ന് പറഞ്ഞ് മയോര്‍ക്കന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

റഫറി ഗോളനുവദിച്ചു. പിന്നീട് മത്സരം പരുക്കനായി. ലാ ലിഗ തുടങ്ങിയ ആദ്യദിനം തന്നെ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ഇതിനു പ്രതിഫലനമെന്നോണം 33-ാം മിനിറ്റില്‍ മനു മോര്‍ലാനസും 39-ാം മിനിറ്റില്‍ മുരിസിക്കും ചുവപ്പ് കാര്‍ഡ്കണ്ടു. പുറത്തേക്ക് ഇതോടെ മയ്യോര്‍ക്ക ഒന്‍പത് പേരായി ചുരുങ്ങി. രണ്ടാം പകുതിയുടെ അവസാനം ഇഞ്ചുറി ടൈമില്‍ ലാമിന്‍ യമാല്‍ കൂടി ഗോളടിച്ചതോടെ ബാഴ്‌സ വിജയം പൂര്‍ത്തിയാക്കി. ഗാവി നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു യമാലിന്റെ ഗോള്‍. മറ്റൊരു മത്സരത്തില്‍ ആല്‍വസ്, ലാവന്റയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വലന്‍സിയ-റയല്‍ സോസിദാദ് മത്സരം 1-1 സമനിലയില്‍ കലാശിച്ചു.

 

Tags: BarcaSpanish La Liga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിയ്യാറയലിനെതിരായ ലാലിഗ മത്സരത്തില്‍ ലാമിനെ യമാല്‍ ഹാട്രിക് ഗോള്‍ തികയ്ക്കുന്നു
Football

യമാലിന്റെ ഹാട്രിക് മികവില്‍ ബാഴ്‌സ

Football

ശരിക്കും ക്ലാസിക് പോരാട്ടം; ബാഴ്‌സ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

Football

സ്പാനിഷ് ലാ ലിഗ: ബാഴ്‌സ എസ്പാന്യോളിനെ തോല്‍പ്പിച്ചു

Football

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

ബാഴ്‌സയ്ക്കായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടുന്നു
Football

ഹാട്രിക് ലെവന്‍ഡോവ്‌സ്‌കി, ബാഴ്‌സയ്‌ക്ക് ജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.