Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊല്ലവര്‍ഷം മലയാള വര്‍ഷം

ആചാര്യ എ.കെ.ബി. നായര്‍ by ആചാര്യ എ.കെ.ബി. നായര്‍
Aug 17, 2025, 05:49 am IST
in Samskriti

കൊല്ലവര്‍ഷം ആരംഭിക്കുന്നത് കര്‍ക്കടകം രാശിയില്‍നിന്ന് സൂര്യന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുമ്പോഴാണ്. (ഇന്ന് കൊല്ലവര്‍ഷം 1201 ചിങ്ങം 1 ആണ്). ജ്യോതിശാസ്ത്രപ്രകാരം സൂര്യന്റെ സ്വക്ഷേത്രമാണ് ചിങ്ങം രാശി. അതുകൊണ്ടുതന്നെ ചിങ്ങം ഒന്നാം തീയതിയാണ് മലയാളവര്‍ഷമായ കൊല്ലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ മലബാറില്‍ കൊല്ലവര്‍ഷം ആരംഭിക്കുന്നത് കന്നിമാസം ഒന്നാം തീയതി മുതലാണ്. കാരണം തിരുവിതാംകൂറിലെ കൊല്ലം നഗരത്തില്‍വച്ച് വേണാട്ടരചന്‍ പ്രഖ്യാപിച്ച കൊല്ലവര്‍ഷത്തിന്റെ വിശദാംശങ്ങള്‍ മലബാറിലേക്ക് എത്തിയപ്പോള്‍ കുറേ ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. ഈ ന്യൂനത പരിഹരിച്ചത് കേരളം മുഴുവനും കൊല്ലവര്‍ഷം ആരംഭിക്കുന്നത് ചിങ്ങമാസം ഒന്നാം തീയതിയാണെന്ന കേരള സര്‍ക്കാരിന്റെ നിയമത്തിലൂടെയാണ്.

കൊല്ലവര്‍ഷം ആദ്യംതന്നെ പ്രാബല്യത്തില്‍ വന്നത് തിരുവിതാംകൂറിലും തമിഴ്‌നാട്ടിലെ മധുരയിലും തിരുനെല്‍വേലിയിലും ശ്രീലങ്കയിലെ വടക്കന്‍ പ്രദേശങ്ങൡലുമാണ്. കൊല്ലവര്‍ഷത്തിന്റെ ഉപജ്ഞാതാവ് വേണാട് ഭരിച്ചിരുന്ന അയ്യന്‍ അടികള്‍ തിരുവടികളാണെന്നും ഉദയമാര്‍ത്താണ്ഡവര്‍മ്മ രാജാവാണെന്നും ഉള്ള അഭിപ്രായമാണ് ചരിത്രകാരന്മാരിലുള്ളത്. ക്രിസ്തുവര്‍ഷം എഡി 825 ആഗസ്റ്റ് 15 നാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് അനുമാനിക്കുന്നു.

പില്‍ക്കാലത്ത് ലഭിച്ച പല ശിലാലിഖിതങ്ങള്‍ പരിശോധിച്ചാല്‍ ഈ അനുമാനം ശരിയാണെന്ന് ഉറപ്പിക്കാം. കേരളത്തിലെ ഔദ്യോഗിക രേഖകളില്‍ കൊല്ലവര്‍ഷമാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും, മലയാളികള്‍ പുതുവര്‍ഷാരംഭമായി അംഗീകരിച്ചിരിക്കുന്നത് മേടമാസം ഒന്നാം തീയതിയാണ്. സൂര്യന്‍ മീനം രാശിയില്‍നിന്ന് തന്റെ ഉച്ചക്ഷേത്രമായ മേടരാശിയിലേക്ക് പ്രവേശിക്കുന്നു. മേടമാസം ഒന്നാം തീയതി വിഷുക്കണി കണ്ട് മലയാളികള്‍ ആഘോഷിക്കുന്നു.

Tags: CHINGAM 1Malayalam year
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കര്‍ഷകദിനം: കര്‍ഷകര്‍ക്കിത് കണ്ണീരോണം; സര്‍ക്കാരിന് ആഘോഷം

മലയാള ഭാഷാ ദിനാഘോഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ.കെ .കെ . ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

ഭാരതീയ വിചാര കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ മലയാളഭാഷാദിനം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.