കൊച്ചി: ആർ എസ് എസ് ദക്ഷിണ കേരള പ്രാന്ത കാര്യാലയമായ എളമക്കര മാധവനിവാസില്‍ 79-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ദക്ഷിണ ക്ഷേത്രീയ കാര്യകാരി സദസ്യൻ പി. ആർ ശശിധരൻ ദേശീയ പതാക ഉയർത്തി.