Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കാദമി സാര്‍വദേശീയ സാഹിത്യോത്സവം 17 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 12:21 pm IST
in Kerala

തൃശൂര്‍: കേരള സാഹിത്യ അക്കാദമി സാര്‍വദേശീയ സാഹിത്യോത്സവം രണ്ടാം പതിപ്പിന് ഈ മാസം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ഓഡിറ്റോറിയം കേരള സാഹിത്യ അക്കാദമി എം.ടി. ഓഡിറ്റോറിയം എന്ന് മുഖ്യമന്ത്രി നാമകരണം ചെയ്യും. സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍ സംഭാഷണങ്ങള്‍, കുട്ടികളുടെ സാഹിത്യോത്സവം, കലാപരിപാടികള്‍, നാടകം തുടങ്ങി മൂന്ന് വേദികളിലായി വിവിധ പരിപാടികള്‍ അരങ്ങേറും.

കലാസാംസ്‌കാരിക പരിപാടികളടക്കം എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പലസ്തീന്‍ കവിയും പത്രപ്രവര്‍ത്തകയുമായ അസ്മാ അസൈസി, ടിബറ്റന്‍ കവിയും ആക്ടിവിസ്റ്റുമായ ടെന്‍സിന്‍ സുണ്ടു, നേപ്പാളി കവികള്‍ ഭുവന്‍ തപാലിയ, അമര്‍ ആകാശ് എന്നിവരാണ് സാഹിത്യോത്സവത്തിന്റെ ഇന്റര്‍നാഷണല്‍ പാനലിലുള്ളത്. ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന എം.എം. ബാബുരാജ് ഗാനസന്ധ്യ, തൃശൂര്‍ പഞ്ചമി തിയേറ്റേഴ്സിന്റെ നാടകം ‘പൊറാട്ട്’, തിരുവനന്തപുരം കെ. ഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ രാജീവന്‍ പണിക്കര്‍ കോയോങ്കരയും സംഘവും അവതരിപ്പിക്കുന്ന മറത്തുകളി തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. എംടിയുടെ മഞ്ഞ്, നാലുകെട്ട് എന്നീ നോവലുകളെ അടിസ്ഥാനമാക്കി തൃശൂര്‍ ഫൈന്‍ആര്‍ടസ് കോളജില്‍ മനോജ് ഡി. വൈക്കം ഒരുക്കുന്ന സാഹിത്യ ഫോട്ടോഗ്രഫി പ്രദര്‍ശനവും ഉണ്ടായിരികും.

സാഹിത്യോത്സവം 21ന് സമാപിക്കും. സാഹിത്യോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 16-ന് അവസാനിക്കും. നേരിട്ടെത്തിയും ഓണ്‍ലൈനായും പേര് രജിസ്റ്റര്‍ ചെയ്യാം. പൊതുജനങ്ങള്‍ക്ക് 500 രൂപയും വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്.

Tags: കേരള സാഹിത്യ അക്കാദമിKerala Sahitya Academy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അവാര്‍ഡ് കൊള്ളകള്‍ അക്കാദമികളില്‍

കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ചേര്‍ത്ത പിണറായി സര്‍ക്കാരിന്‍റെ എംബ്ലം (നടുവില്‍) സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ (ഇടത്ത്) സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍(വലത്ത്)
Kerala

അച്ചടിപ്പിഴവുകള്‍, നയപ്രശ്നങ്ങള്‍;10 വര്‍ഷം കേരളസാഹിത്യ അക്കാദമിയുടെ നഷ്ടം 85 ലക്ഷം രൂപ

Kerala

സര്‍ക്കാര്‍ പരസ്യം പതിച്ച അക്കാദമി പുസ്തകങ്ങള്‍ പിന്‍വലിക്കണം: തപസ്യ

Kerala

തിരുത്താതെ അക്കാദമി, പ്രതിഷേധം പടരുന്നു

Kerala

സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ പരസ്യം; പുസ്തകം തിരിച്ചെടുത്ത് പുതിയത് ഇറക്കണമെന്ന് പി.എഫ്. മാത്യൂസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.