Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ ഉറക്കം കെടുത്തി; ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകൾ വരുന്നു

പാകിസ്ഥാനിൽ അതുമൂലം ഉണ്ടായ നാശം വളരെ വലുതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 09:10 am IST
in Kerala, News, India

 

ന്യൂദൽഹി: 79 ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭി സംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു: ”ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസ്രാൻ പുൽമേട്ടിൽ നടന്ന കൂട്ടക്കൊലയിൽ ഭാരതം മുഴുവൻ പ്രകോപിതരായി, ലോകം മുഴുവൻ ഇത്തരമൊരു കൂട്ടക്കൊലയിൽ ഞെട്ടിപ്പോയി… ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ആ രോഷത്തിന്റെ പ്രകടനമായിരുന്നു. പാകിസ്ഥാനിൽ അതുമൂലം ഉണ്ടായ നാശം വളരെ വലുതാണ്. ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകൾ വരുന്നു, പുതിയ വിവരങ്ങൾ ദിവസവും പുറത്തുവരുന്നു.

‘ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന്, ഓപ്പറേഷൻ സിന്ദൂറിന്റെ വീരന്മാരെ അഭിവാദ്യം ചെയ്യാൻ എനിക്ക് അവസരം ലഭിക്കുന്നതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. നമ്മുടെ ധീരരായ ജവാൻമാർ ശത്രുവിനെ സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തേക്ക് ശിക്ഷിച്ചു. ഏപ്രിൽ 22 ന് അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദികൾ പഹൽഗാമിലെത്തി അവിടെയുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ മതം ചോദിച്ചറിഞ്ഞ ശേഷം അവരെ കൊലചെയ്തു. മുഴുവൻ ഭാരതവും അതിൽ പ്രകോപിതരായി, അത്തരമൊരു കൂട്ടക്കൊലയിൽ ലോകം മുഴുവൻ ഞെട്ടിപ്പോയി. ആ രോഷത്തിന്റെ പ്രകടനമാണ് ഓപ്പറേഷൻ സിന്ദൂർ. 22 ന് ശേഷം, നമ്മുടെ സായുധ സേനയ്‌ക്ക് സർക്കാർ പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം കൊടുത്തു. അവർ തന്ത്രവും ലക്ഷ്യവും സമയവും തീരുമാനിച്ചു. പതിറ്റാണ്ടുകളായി ഒരിക്കലും ചെയ്യാത്തത് നമ്മുടെ സേന ചെയ്തു. നമ്മൾ നൂറുകണക്കിന് കിലോമീറ്റർ ശത്രു മണ്ണിലേക്ക് പ്രവേശിച്ച് അവരുടെ ഭീകരപ്രവർത്തനങ്ങളുടെ ആസ്ഥാനങ്ങൾ തകർത്തു. പാകിസ്ഥാനിൽ ഉണ്ടായ നാശം വളരെ വലുതാണ്. പുറത്തുവരുന്ന പുതിയ പുതിയ വെളിപ്പെടുത്തലുകൾ കാര്യങ്ങൾ വ്യക്തമാക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

 

Tags: OperationsindoorpakLostSleepPMModiSpeaksIndipendence79
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

News

ഓപ്പറേഷൻ സിന്ദൂർ വീണ്ടും? പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതെന്ത്? ചർച്ച ചൂടുപിടിക്കുന്നു

News

ഓപ്പറേഷൻ സിന്ദൂർ തുടരുമോ? പ്രതിരോധമന്ത്രി പറഞ്ഞതിന്റെ വിശകലനം എന്ത്?

India

ഓപ്പറേഷൻ സിന്ദൂറിൽ കരുത്തായ 36 വ്യോമസേനാ യോദ്ധാക്കൾക്ക് രാജ്യത്തിന്റെ ആദരം ; ധീരതാ അവാർഡുകൾ പ്രഖ്യാപിച്ച് മോദി സർക്കാർ

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.