Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ വ്യാപാരത്തീരുവ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന ഭീഷണിയുമായി യുഎസ് ട്രഷറി സെക്രട്ടറി; ഇന്ത്യയെ ബാധിക്കില്ലെന്ന് എസ് ആന്‍റ് പി

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന 50 ശതമാനത്തേക്കാള്‍ കൂടുതല്‍ വ്യാപാരത്തീരുവ ചുമത്തേണ്ടിവരുമെന്ന ഭീഷണിയുമായി അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 08:31 pm IST
in India, World
അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്. (വലത്ത്)

അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്. (വലത്ത്)

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന 50 ശതമാനത്തേക്കാള്‍ കൂടുതല്‍ വ്യാപാരത്തീരുവ ചുമത്തേണ്ടിവരുമെന്ന ഭീഷണിയുമായി അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്. അതേ സമയം ഇന്ത്യയെ അമേരിക്കയുടെ വ്യാപാരത്തീരുവ ബാധിക്കാന്‍ പോകുന്നില്ലെന്ന നിരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് (Standard & Poor’s or S & P എസ് ആന്‍റ് പി). ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമായി നിലനില്‍ക്കുമെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് പറയുന്നു.

“ഇനിയും ഇന്ത്യ നേരെ ചൊവ്വേ പോയില്ലെങ്കില്‍ വ്യാപാരത്തീരുവ ഇനിയും ഉയര്‍ത്തേണ്ടതായി വരും. ഉപരോധവും സെക്കന്‍ററി താരിഫുകളും ഏര്‍പ്പെടുത്തേണ്ടിവരും. “- സ്കോട്ട് ബെസെന്‍റ് ഭീഷണി സ്വരത്തില്‍ പറയുന്നു. ഇന്ത്യയുടെ യുഎസുമായുള്ള കയറ്റുമതി ഇപ്പോഴേ പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടയിലാണ് പുതിയ ഭീഷണി.

ചൈന ലോകത്തിന്റെ ബോസ്സാണെന്ന് കരുതുന്നു

“യൂറോപ്യന്‍ യൂണിയനും ഈ വ്യാപാരത്തീരുവയുടെ കാര്യത്തില്‍ യുഎസുമായി ചേരണം. ഇത് ഇവരുടെ നാവടക്കാനുള്ള സമയമാണ്. ചൈനയ്‌ക്കെതിരെയും ഉയര്‍ന്ന വ്യാപാരത്തീരുവ ഏര്‍പ്പെടുത്തേണ്ട സമയമായി. ചൈന ലോകത്തിന്റെ ബോസ്സാണെന്നാണ് വിചാരിക്കുന്നത്. ചൈനയ്‌ക്കെതിരെ ഉയര്‍ന്ന വ്യാപാരത്തീരുവ ചുമത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറാവണം.”- സ്കോട്ട് ബെസെന്‍റ് പറയുന്നു.

യുഎസ് വ്യാപാരച്ചുങ്കം ഇന്ത്യയെ ബാധിക്കില്ലെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ്

ഇന്ത്യ യുഎസിന് പകരം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനുള്ള വഴികള്‍ ആലോചിച്ചുവരികയാണ്. അതിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല, യുഎസ് ഏര്‍പ്പെടുത്തിയ വ്യാപാരത്തീരുവ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് വിലയിരുത്തുന്നു. എസ് ആന്‍റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് ഡയറക്ടര്‍ യീഫാന്‍ ഫുവയാണ് ഈ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. കാരണം യുഎസിലേക്കുള്ള കയറ്റുമതിയില്‍ നിന്നും ഇന്ത്യയ്‌ക്ക് ലഭിക്കുന്നത് ഇന്ത്യയുടെ ആകെ ജിഡിപിയുടെ വെറും രണ്ട് ശതമാനം മാത്രമാണെന്നും ഇത് അവഗണിക്കാവുന്നതാണെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് പറയുന്നു.

 

Tags: US Trade secretaryIndia US Trade tariffmodichinaIndian economyStandard and poorsUS Trade tariffScott Besant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.