Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീനങ്ങാടി പഞ്ചായത്തിനും താനാളൂര്‍ കൃഷിഭവനും പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 11:56 am IST
inKerala

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ സമഗ്ര വളര്‍ച്ചയ്‌ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നല്‍കുന്നവര്‍ക്കുള്ള 2024ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ കൃഷി മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോന്‍ അവാര്‍ഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അര്‍ഹമായി. മികച്ച കൃഷിഭവന് നല്‍കുന്ന വി.വി. രാഘവന്‍ സ്മാരക അവാര്‍ഡ് മലപ്പുറം താനാളൂര്‍ കൃഷിഭവന് ലഭിച്ചു. കാര്‍ഷിക ഗവേഷണത്തിനുള്ള എംഎസ് സ്വാമിനാഥന്‍ അവാര്‍ഡ് കേരള കാര്‍ഷിക സര്‍വകലാശാല കൊക്കോ ഗവേഷണ കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. മിനിമോള്‍ ജെ. എസിനാണ്.

പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് പാലക്കാട് തുമ്പിടി കരിപ്പായി പാടശേഖര നെല്ലുല്‍പാദക സമിതി, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് സി.ജെ. സ്‌കറിയ പിള്ള, കേര കേസരി അവാര്‍ഡ് എന്‍. മഹേഷ് കുമാര്‍, പൈതൃക കൃഷി / വിത്ത് സംരക്ഷണം / വിളകളുടെ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന വനവാസി ഊരിനുള്ള പുരസ്‌കാരം വയനാട്ടിലെ അടുമാരിയും നേടി. ജൈവ കര്‍ഷകനായി റംലത്ത് അല്‍ഹാദും യുവകര്‍ഷകനായി മോനു വര്‍ഗീസ് മാമ്മനും ഹരിതമിത്രമായി ആര്‍. ശിവദാസനും ഹൈടെക് കര്‍ഷകനായി ബി.സി. സിസില്‍ ചന്ദ്രനും കര്‍ഷകജ്യോതിയായി മിഥുന്‍ എന്‍.എസും തേനീച്ച കര്‍ഷകനായി ഉമറലി ശിഹാബ് ടി. എ.യും കര്‍ഷകതിലകമായി വാണി വി. യും ശ്രമശക്തിയായി പ്രശാന്ത് കെ.പി.യും തെരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഷിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറിനുള്ള അവാര്‍ഡിന് വിനോദിനിയും കാര്‍ഷകമേഖലയിലെ നൂതന ആശയത്തിന് ജോസഫ് പീച്ചനാട്ടിനുമാണ് അവാര്‍ഡ്. കൂണ്‍ കര്‍ഷകനായി രാഹുല്‍ എന്‍.വിയും ചക്ക സംസ്‌കരണത്തിന് തങ്കച്ചന്‍ വൈ യും തെരഞ്ഞടുക്കപ്പെട്ടു. ഉല്‍പാദന മേഖലയില്‍ വെള്ളൂര്‍ പച്ചക്കറി കൃഷിക്കൂട്ടത്തെയും സേവനമേഖലയില്‍ വല്ലപ്പുഴ കാര്‍ഷിക കര്‍മസേന കൃഷിക്കൂട്ടത്തെയും മൂല്യവര്‍ദ്ധിത മേഖലയില്‍ ഈസി ആന്‍ഡ് ഫ്രഷ് കൃഷിക്കൂട്ടത്തെയും മികച്ച കൃഷിക്കൂട്ടമായി തെരഞ്ഞെടുത്തു. കര്‍ഷക വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരത്തിന് സ്‌കൂള്‍ തലത്തില്‍ പാര്‍വതി എസും ഹയര്‍സെക്കന്‍ഡറി തലത്തില്‍ സ്‌റ്റെയിന്‍ പി. എസും കലാലയ തലത്തില്‍ വിഷ്ണു സഞ്ജയും അര്‍ഹരായി. മലബാര്‍ കൈപ്പാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി
ക്കാണ് കാര്‍ഷിക മേഖലയില്‍ കയറ്റുമതി ചെയ്യുന്ന ഗ്രൂപ്പിനുള്ള അവാര്‍ഡ്.

ഇടച്ചേരി റസിഡന്‍സ് അസോസിയേഷനാണ് മികച്ച റെസിഡന്‍സ് അസോസിയേഷന്‍. പുരസ്‌കാരങ്ങള്‍ ആഗസ്റ്റ് 17 തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് രാവിലെ 11ന് നടക്കുന്ന കര്‍ഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനാകും.

 

Tags: State Farmer AwardMeenangadi PanchayatThanalur Krishi Bhavan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

രാമകഥാ കോണ്‍ക്ലേവില്‍ ശിവശങ്കര ദിവാനയുടെ യക്ഷഗാത അവതരണവും

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

മനുസ്മൃതിക്കൊരു മുഖവുര

പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.