Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയെ കുടുക്കാന്‍ ചോദ്യവുമായി മാപ്ര…ശോഭാ സുരേന്ദ്രന്‍ നല്‍കിയ മാസ്സ് മറുപടിയില്‍ കണ്ടം വഴി ഓടി

ഞങ്ങളടെ അത്ര തൊലിക്കട്ടി ശ്രീമാന്‍ സുരേഷ് ഗോപിക്കായിട്ടില്ല. ഞങ്ങളൊക്കെ ഈ ഗ്രൗണ്ടില്‍ ഒരു പാട് വര്‍ഷങ്ങളായി കിടന്ന് കളിക്കുന്ന ആളുകളാണ്. അപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് തൊലിക്കട്ടിയും കൂടുതലുണ്ട്. ഞങ്ങള്‍ക്ക് കുറെ കാര്യങ്ങള്‍ പറയാനും സാധിക്കും. എന്നാല്‍ ശ്രീമാന്‍ സുരേഷ് ഗോപി തന്നെപ്പോലുള്ള ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ ഇഷ്ടം കൊണ്ട് , കൗതുകം കൊണ്ട്...തോളിലൊന്ന് കൈവെച്ചാല്‍ അദ്ദേഹത്തെ പീഡനക്കേസില്‍ അകത്തിടാന്‍ വേണ്ടി എത്ര വാര്‍ത്തകളാണ് കേരളത്തില്‍ പടച്ചുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 12:20 am IST
inKerala

തൃശൂര്‍ : സുരേഷ് ഗോപിയെ കുടുക്കാന്‍ പറ്റുന്ന ഷാര്‍പ്പായ ചോദ്യവുമായി എത്തിയതാണ് ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തകയായ പെണ്‍കുട്ടി. ശക്തവും വ്യക്തവുമായ ചോദ്യമായിരുന്നു ഈ പെണ്‍കുട്ടി ചോദിച്ചത്. “മാസ്സ് ഡയലോഗടിച്ച് മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തുന്ന സുരേഷ് ഗോപി…പക്ഷെ വോട്ട് മോഷണക്കേസ് വന്നപ്പോള്‍ ദല്‍ഹി മുതലുള്ള മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് അവരെ കണ്ടില്ലാ എന്ന് നടിച്ച് സുരേഷ് ഗോപി മൗനത്തോട് കൂടി പോകുകയാണ് എന്നാണ്…അദ്ദേഹത്തിന് ഒരു ഉത്തരവാദിത്വമുണ്ട്. സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട. അങ്ങിനെ ആരോപണവിധേയന്റെ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് മറുപടി പറയേണ്ടതല്ലേ….?”

യുവമാധ്യമപ്രവര്‍ത്തകയുടെ ഈ ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ നല്കിയ ഉത്തരം ഇതാണ്:”ഞങ്ങളടെ അത്ര തൊലിക്കട്ടി ശ്രീമാന്‍ സുരേഷ് ഗോപിക്കായിട്ടില്ല. ഞങ്ങളൊക്കെ ഈ ഗ്രൗണ്ടില്‍ ഒരു പാട് വര്‍ഷങ്ങളായി കിടന്ന് കളിക്കുന്ന ആളുകളാണ്. അപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് തൊലിക്കട്ടിയും കൂടുതലുണ്ട്. ഞങ്ങള്‍ക്ക് കുറെ കാര്യങ്ങള്‍ പറയാനും സാധിക്കും. എന്നാല്‍ ശ്രീമാന്‍ സുരേഷ് ഗോപി താങ്കളെപ്പോലെയുള്ള ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ ഇഷ്ടം കൊണ്ട് , കൗതുകം കൊണ്ട്…തോളിലൊന്ന് കൈവെച്ചാല്‍ അദ്ദേഹത്തെ പീഡനക്കേസില്‍ അകത്തിടാന്‍ വേണ്ടി എത്ര വാര്‍ത്തകളാണ് കേരളത്തില്‍ പടച്ചുവിട്ടത്. അതും ചെയ്തത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയല്ലേ?. സ്വന്തം മകളെപ്പോലെ കണ്ട ഒരു പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നുപോലും അദ്ദേഹത്തിനെതിരെ സ്ത്രീപീഢനക്കേസ് ഉണ്ടായി. കോഴിക്കോട് അങ്ങാടിയില്‍ ഒരു കള്ളനെപ്പോലെ, ചോദ്യം ചെയ്യാനും ജാമ്യമെടുക്കാനും വരേണ്ട ഒരു ഗതികേട് അദ്ദേഹത്തിനുണ്ടായി. അത്തരമൊരു അനുഭവം ശ്രീ സുരേഷ് ഗോപിക്ക് സമ്മാനിച്ചത് ചില മാധ്യമപ്രവര്‍ത്തകരല്ലേ?. അപ്പോ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇങ്ങോട്ട് ആത്മാര്‍ത്ഥതയില്ലെങ്കില്‍, കേന്ദ്രമന്ത്രിക്ക് എപ്പോഴും അങ്ങോട്ട് ആത്മാര്‍ത്ഥത വേണം  എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ പറ്റില്ല. “- ഇതോടെ  ആ മാധ്യമപ്രവര്‍ത്തക കണ്ടം വഴി ഓടി.

Tags: News18Vote theftThrissur Parliament constituencyThrissurmalayalam cinemasureshgopishobha surendranJournalistActor Suresh Gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Kerala

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.