Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സർവ്വ ഭവന്തു സുഖിനാ: ഇന്ത്യാ ദിന പരേഡ് നയിക്കാൻ വിജയ് ദേവരകൊണ്ടയും രശ്‍മിക മന്ദാനയും ന്യൂയോർക്കിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 12:46 pm IST
in World, Entertainment

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന 43-ാമത് ഇന്ത്യാ ദിന പരേഡ് നയിക്കാൻ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. മാഡിസൺ അവന്യുവിൽ 17 നാണ് പരിപാടി. സഹ ​ഗ്രാൻഡ് മാർഷൽമാരായാണ് ഇരുവരും അണിചേരുക. സർവ്വ ഭവന്തു സുഖിനാ (എല്ലാവരും സന്തോഷമായി ഇരിക്കട്ടെ) എന്നതാണ് പരിപാടിയുടെ ഇത്തവണത്തെ ടാല് ​ഗൈൻ.

ആ​ഗോള തലത്തിലുള്ള രാഷ്‌ട്രീയ സംഘർഷാവസ്ഥകൾക്കിടയിൽ സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് തങ്ങൾ ഇതിലൂടെ ലക്ഷ്യമാക്കിയതെന്ന് സംഘാടകർ പറയുന്നു. വാണിജ്യപരമായ സ്വാധീനങ്ങൾ ഇല്ലാത്തതും ഒരു സമൂഹം അഭിമാനബോധത്തോടെ പങ്കെടുക്കുന്നതുമായ പരിപാടിയാണ് ഇതെന്ന് സംഘാടകരായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് പ്രസിഡൻറ് സൗരിൻ പരീഖ് പറഞ്ഞു.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ വച്ചാണ് 43-ാം വാർഷികത്തിൻറെ കാര്യപരിപാടികൾ പ്രഖ്യാപിച്ചത്. 1981 ൽ ഒരു ഫ്ലോട്ടുമായി തുടങ്ങിയ പരിപാടി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യാ ദിന ആഘോഷങ്ങളിൽ ഒന്നാണ്. 1970 ൽ സ്ഥാപിതമായ സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്. ഇന്ത്യൻ സംസ്കാരത്തെയും സാമൂഹികമായ ഇടപെടലുകളെയും ഇന്ത്യ-യുഎസ് ബന്ധത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങൾ.

ഓ​ഗസ്റ്റ് 15 നാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാവുക. അന്ന് എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ത്രിവർണ്ണ നിറങ്ങളിൽ തിളങ്ങും. 16-ാം തീയതി ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തും. പരേഡിൻറെ ചരിത്രത്തിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരവും നടക്കും. 17 ന് ഉച്ചയ്‌ക്ക് 12 ന് മാഡിസൺ അവന്യുവിലാണ് പരേഡിന് തുടക്കമാവുക. ഇസ്കോൺ ന്യൂയോർക്ക് നടത്തുന്ന രഥയാത്രയും ഇതോടൊപ്പം നടക്കും.

Tags: vijay deverakondaRashmika MandannaSarva Bhavantu Sukhina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിവാഹത്തിന് പിന്നാലെ ജന്മനാട്ടിൽ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് രശ്മികയും വിജയും; 44 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സഹായം

India

ബെറ്റിങ് ആപ് കേസ്: വിജയ് ദേവരകൊണ്ടയെ ഇ ഡി ചോദ്യം ചെയ്തു

India

വിജയ് ദേവരകൊണ്ടയ്‍ക്കെതിരെ എസ്‍സി/ എസ്‍ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസ്

India

കശ്മീർ ഇന്ത്യയുടേത് ; ഒരു ഭീകരർക്ക് മുന്നിലും ഇന്ത്യ തോൽക്കില്ല ; ഈ ഭീരുക്കളെ നമ്മൾ തുടച്ചുനീക്കും : വിജയ് ദേവരകൊണ്ട

India

കാവിയണിഞ്ഞ്, രുദ്രാക്ഷ മാല ധരിച്ച് ; അമ്മയ്‌ക്കൊപ്പം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് വിജയ് ദേവരകൊണ്ട

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.