Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീരുവക്കെതിരെ ബദല്‍ നടപടി; മറ്റു രാജ്യങ്ങളിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി വര്‍ധിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 06:55 am IST
inIndia

ന്യൂദല്‍ഹി: യുഎസ് ഭരണകൂടം ഭാരതത്തിനു മേല്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ മറികടക്കാനുള്ള ബദല്‍ നടപടികള്‍ മോദി സര്‍ക്കാര്‍ ഉൗര്‍ജിതമാക്കി. യുഎസിനു പകരം ഇതര വിപണികള്‍ കണ്ടെത്താനാണ് തീവ്ര ശ്രമം. ഭാരതം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഇനമാണ് സമുദ്രോപന്നങ്ങള്‍. ഇവ കൂടുതലായി ഇതര രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കാനാണ് നീക്കം.

യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ന്യൂസീലന്‍ഡ്, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മത്സ്യവിഭവക്കയറ്റുമതി വര്‍ധിപ്പിക്കാനാണ് ആലോചന. ആകെ കയറ്റുമതിയില്‍ 40 ശതമാനം യുഎസിലേക്കായിരുന്നു. 50 ശതമാനം പകരച്ചുങ്കത്തിനു പുറമേ മറ്റു തീരുവകളും ചേരുമ്പോള്‍ ഭാരത മത്സ്യവിഭവങ്ങള്‍ക്കു യുഎസില്‍ 59 ശതമാനത്തിലേറെയാണ് തീരുവ നല്‌കേണ്ടത്.

മത്സ്യസമ്പത്തിന്റെ കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. വിദേശത്തു നമ്മുടെ മത്സ്യവിഭവങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണന സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ യൂറോപ്പിലേക്കടക്കം കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും, അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ മത്സ്യവിഭവ കയറ്റുമതിക്കാരുടെ യോഗമുണ്ടായിരുന്നു. അപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സഹ മന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, എസ്.പി. സിങ് ബഗേല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags: US TariffTrump tariff waraction against tariffsExports of seafood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

ജിഡിപി 8. 2 ശതമാനം; സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷകള്‍ക്കപ്പുറം മുന്നേറ്റം

India

ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതിയെ തകര്‍ത്ത ട്രംപിന്റെ തീരുവയുദ്ധത്തെ ഇന്ത്യ മറികടന്നു; ഇനി അമേരിക്ക അവസാന വാക്കല്ല

India

യോഗി ഒരു ഒന്നൊന്നര മുഖ്യമന്ത്രിയാണ്….യുഎസ് തീരുവയെ വെല്ലുവിളിക്കുന്ന യോഗി ആദിത്യനാഥിന്റെ ഈ പ്രസംഗം നോക്കൂ..മാതൃകയാക്കാം ഈ മുഖ്യനെ…

India

ട്രംപിനെ വിറപ്പിച്ച് ചൈനയില്‍ മോദി-പുടിന്‍ പ്രത്യേക കൂടിക്കാഴ്ച നടക്കും ;ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മോദി എന്ന ആഗോള നേതാവ്

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.