Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പ്രവർത്തകൻ കല്ലായി അനീഷ് വധം;13 ബിജെപി പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 04:02 pm IST
in Kerala
Judge and gavel in courtroom

Judge and gavel in courtroom

തലശ്ശേരി: പുത്തൂരിലെ സിപിഎം പ്രവർത്തകൻ കല്ലായി അനീഷ് കൊലപാതക കേസ്സിൽ കുറ്റ ആരോപിതരായ 13 ബിജെപി പ്രവർത്തകരും കുറ്റക്കാരല്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് നിസാർ അഹമ്മദ് കണ്ടെത്തി. സിപിഎം നേതൃത്വം പോലീസിന് കൊടുത്ത ലിസ്റ്റിന്റെഅടിസ്ഥാനത്തിലാണ് പ്രതി പട്ടിക തയ്യാറാക്കിയതെന്ന് സംഭവ സമയത്ത് തന്നെ ആരോപണമുണ്ടായിരുന്നു.

ഇതിൽ പത്താം പ്രതി കെ.സി.വിഷ്ണു ബിജെപി പാനൂർ നിയോജക മണ്ഡലം പ്രസിഡണ്ടും, ഒന്നാം പ്രതി ജിയേഷ് യുവമോർച്ച മുൻ ജില്ലാ സെക്രട്ടറിയുമാണ്. ബന്ധുക്കളെ അടക്കമുള്ള സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു. രാഷ്‌ട്രീയ വിരോധത്താൽ 2008 മാർച്ച് 7 ന് പുലർച്ചെ 5ന് പുത്തൂർ കണ്ണംപൊയിൽ കല്ലായിന്റവിട ബാലന്റെ മകൻ അനീഷിനെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് വെട്ടി കൊലപെടുത്തിയെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം.

കുന്നോത്ത് പറമ്പ് കുലിച്ചാലിൽ രാജന്റെ മകൻ ജിയേഷ്, പുത്തൂർ ചമ്പന്റെ വിട ശശിയുടെമകൻ സന്തോഷ്, കുനിയിൽത്താനി കുഞ്ഞിരാമന്റെ മകൻ വേണുഗോപാൽ, വടക്കയിൽ ബാലന്റെ മകൻ സജീഷ്, കൂറ്റേരി താഴെക്കുനിയിൽ ഭാസ്കരന്റെ മകൻ സുബിൻ, മുരുത്തും പൊയിൽ തുപ്പാനറത്ത് കുഞ്ഞമ്പുവിന്റെ മകൻ ശശി,കൈവേലിക്കൽ ചുങ്കകാരന്റ വിട ബാലന്റെ മകൻ രാഘവൻ, കൊളവല്ലൂർ പന്തോക്കാലിൽ ഗോവിന്ദന്റെ മകൻ ബിജു, ചേരിക്കൽ കുഴിക്കൽ ഉത്തമന്റെ മകൻ ഷിനോജ്,കൈ വേലിക്കൽ കാട്ടോത്തി ചാത്തന്റെ മകൻ വിഷ്ണു, കുണ്ടുപറമ്പന്റവിട കുത്തിരാമന്റെ മകൻ ബാബു, തെക്കയിൽ പാറിയി നാണുവിന്റെ മകൻ അനീഷ്, കൈവേലിക്കൽ സ്വാമിന്റ വിട കേളന്റെ മക സുരേന്ദ്രൻ എന്നീ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചുവെന്നായിരുന്നു ആരോപണം.

പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പി.എസ്. ഈശ്വരൻ, ടി. സുനിൽ കുമാർ, പി.പ്രേമരാജൻ എന്നിവർ ഹാജരായി.

Tags: murder casepolitical violenceKallai AneeshCPM worker killedThalassery Principal District Sessions Courtbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

News

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.