Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷക നേതൃസമ്മേളനം ചേര്‍ന്നു; കര്‍ഷക സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 20ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 11:32 am IST
in Kerala
എറണാകുളത്ത് നടന്ന കര്‍ഷക നേതൃസമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

എറണാകുളത്ത് നടന്ന കര്‍ഷക നേതൃസമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു കര്‍ഷകരുടെ സമരപ്രഖ്യാപന കണ്‍വന്‍ഷനും സെക്രട്ടേറിയറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ കര്‍ഷകര്‍, പ്രത്യേകിച്ച് നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളത്ത് നടന്ന കര്‍ഷക നേതൃസമ്മേളനമാണ് ഈ തീരുമാനമെടുത്തത്. 20ന് പാലക്കാട്ട് കര്‍ഷക സമരപ്രഖ്യാപന കണ്‍വന്‍ഷന്‍. 29ന് തിരുവനന്തപുരത്ത് ധര്‍ണയും നടക്കും.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തു. പാലക്കാട്, തൃശൂര്‍, കുട്ടനാട്, പത്തനംതിട്ട, കോട്ടയം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷക- പാടശേഖര സമിതികളുടെ നേതാക്കള്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ തയാറാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ദല്‍ഹിയില്‍ കൃഷി-പൊതുവിതരണ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരന്‍, സി. കൃഷ്ണകുമാര്‍, ഷാജി ആര്‍. നായര്‍ എന്നിവരാണ് കഴിഞ്ഞദിവസം ദല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരെക്കണ്ട് സംസ്ഥാനത്തെ കര്‍ഷക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയത്. ഇക്കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു കേന്ദ്രസംഘം സംസ്ഥാനത്തെത്തും. അതിനു ശേഷം കേന്ദ്ര കൃഷിമന്ത്രിയും കേരളം സന്ദര്‍ശിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.

കുട്ടനാട് നെല്‍കര്‍ഷക സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളികുന്ന്, വൈസ് പ്രസിഡന്റ് പി. വേലായുധന്‍ നായര്‍, രക്ഷാധികാരി കൃഷ്ണപ്രസാദ്, പാലക്കാട് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ സി. പ്രഭാകരന്‍, സി. വിജയന്‍, കെ. ശിവാനന്ദന്‍, ദേശീയ കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ പാണ്ടിയോട് പ്രഭാകരന്‍, രാജേഷ് പെരുവെമ്പ്, വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. പി.സി. ശിവശങ്കരന്‍, കര്‍ഷക സമാജം പാലക്കാട് ഭാരവാഹികളായ മുതലാംതോട് മണി, വിജയരാഘവന്‍, എ.ബി. അരവിന്ദാക്ഷന്‍, പാലക്കാടന്‍ കര്‍ഷക മുന്നേറ്റം ഭാരവാഹി സജീഷ് കുത്തനൂര്‍, ഗോപന്‍ ചെന്നിത്തല, അപ്പര്‍ കുട്ടനാട് നെല്ല് കര്‍ഷക കൂട്ടായ്‌മ ടി. അനിയപ്പന്‍, കൊച്ച് വാവക്കാട് പാടശേഖരസമിതി തുറവൂര്‍ എന്നിവര്‍ വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധികരിച്ചു പങ്കെടുത്തു.

 

Tags: Kummanam RajasekharanFarmers' leadership conferenceFarmers' strike declaration convention
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.