Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഞ്ചാര്‍ സാഥി മൊബൈല്‍ ആറുമാസത്തിനുള്ളില്‍ 50 ലക്ഷം ഡൗണ്‍ലോഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 07:53 am IST
in India, Business

ന്യൂദല്‍ഹി: ടെലികോം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും പൗരന്മാരെ ശാക്തീകരിക്കുന്നതിലും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സംരംഭമായ സഞ്ചാര്‍ സാഥി ചെലുത്തിയത് സവിശേഷമായ സ്വാധീനം. മൊബൈല്‍ ആപ്പ് പുറത്തിറങ്ങി ആറ് മാസത്തിനുള്ളില്‍ 50 ലക്ഷം ഡൗണ്‍ലോഡുകള്‍ മറികടന്നു.

ഇംഗ്ലീഷിലും ഹിന്ദിയിലും 21 പ്രാദേശിക ഭാഷകളിലും ആപ്പിന്റെ ലഭ്യത വിപുലീകരിച്ചു. വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതിലൂടെ കൂടുതല്‍ എളുപ്പമായി. ഉപയോക്താക്കള്‍ക്ക് വളരെപ്പെട്ടെന്ന് കോള്‍, എസ്എംഎസ് ലോഗുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാം.

സഞ്ചാര്‍ സാഥി സംരംഭത്തിലൂടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ 5.35 ലക്ഷത്തിലധികം മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ വീണ്ടെടുത്തു. റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടിയിലധികം അനധികൃത മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനും ചക്ഷു ഫീച്ചര്‍ വഴി ഫ്‌ളാഗ് ചെയ്ത 29 ലക്ഷത്തിലധികം മൊബൈല്‍ നമ്പറുകള്‍ നിര്‍ജീവമാക്കാനും സാധിച്ചിട്ടുണ്ട്. സഞ്ചാര്‍ സാഥി പോര്‍ട്ടലില്‍ 16.7 കോടിയിലധികം സന്ദര്‍ശനങ്ങള്‍ ഇതിനോടകം രേഖപ്പെടുത്തി. ഇത് പൗര കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വര്‍ദ്ധിച്ചുവരുന്ന പൊതുജന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.

സാമ്പത്തിക തട്ടിപ്പ് സാധ്യതയെ അടിസ്ഥാനമാക്കി മൊബൈല്‍ നമ്പറുകളെ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്യുന്ന ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് സൂചികയും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, യുപിഐ സേവന ദാതാക്കള്‍ എന്നിവരെ ഈ സംരംഭം പ്രാപ്തമാക്കുന്നു.

തത്ഫലമായി 34 ധനകാര്യ സ്ഥാപനങ്ങള്‍ 10.02 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍/പേയ്‌മെന്റ് വാലറ്റുകള്‍ മരവിപ്പിക്കുകയും എഫ് ആര്‍ ഐ റേറ്റിങ്ങുകളെ അടിസ്ഥാനമാക്കി 3.05 ലക്ഷം അക്കൗണ്ടുകളില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

2023 മെയ് 16 ന് ആരംഭിച്ച പോര്‍ട്ടലിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ 2025 ജനുവരി 17 നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പ് അവതരിപ്പിച്ചത്. ഇത് ടെലികോം സുരക്ഷാ സേവനങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ളതും സൗകര്യപ്രദവുമായ പ്രാപ്യത വാഗ്ദാനം ചെയ്യുന്നു.

ആന്‍ഡ്രോയിഡ്, ഐഒഎസ് (iOS) പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഈ ആപ്പ് ഉപയോക്താക്കളെ അവരുടെ ടെലികോം ഐഡന്റിറ്റി സംരക്ഷിക്കാനും സാധ്യതയുള്ള തട്ടിപ്പുകള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാനും പ്രാപ്തരാക്കുന്നു.

Tags: 5 million downloadsTelecommunication departmentSanchar Saathi Mobile app
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.