Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ത്തു, വലിച്ചെറിയപ്പെട്ടവര്‍ മുസ്ലിങ്ങളെന്ന് മീഡിയവണ്‍; അവര്‍ ബംഗ്ലാദേശ് മുസ്ലിങ്ങളാണെന്ന് സോഷ്യല്‍ മീഡിയ

അസമില്‍ ആയിരക്കണക്കിന് വീടുകള്‍ അവിടുത്തെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ തകര്‍ത്തെന്നും അവര്‍ എല്ലാം മുസ്ലിങ്ങളാണെന്നും വിലപിച്ച മീഡിയ വണ്ണിനും മാധ്യമം പത്രത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. അസമിലെ ബിജെപി സര്‍ക്കാര്‍ പുറത്താക്കിയത് ഇന്ത്യയിലെ മുസ്ലിങ്ങളെയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗത്തിലൂടെ നുഴഞ്ഞുകയറിയ മുസ്ലിങ്ങലെ ആണെന്നുമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്ന പ്രകൃതം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 12:09 am IST
in India
അസമില്‍ അനധികൃത ബംഗ്ലാദേശി മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നു(ഇടത്ത്) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

അസമില്‍ അനധികൃത ബംഗ്ലാദേശി മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നു(ഇടത്ത്) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗുവാഹത്തി: അസമില്‍ ആയിരക്കണക്കിന് വീടുകള്‍ അവിടുത്തെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ തകര്‍ത്തെന്നും അവര്‍ എല്ലാം മുസ്ലിങ്ങളാണെന്നും വിലപിച്ച മീഡിയ വണ്ണിനും മാധ്യമം പത്രത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. അസമിലെ ബിജെപി സര്‍ക്കാര്‍ പുറത്താക്കിയത് ഇന്ത്യയിലെ മുസ്ലിങ്ങളെയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗത്തിലൂടെ നുഴഞ്ഞുകയറിയ മുസ്ലിങ്ങലെ ആണെന്നുമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്ന പ്രകൃതം.

അസമിലെ ഗോള്‍പാറ ജില്ലയില്‍ അനധികൃതമായി സ്ഥലം കയ്യേറിയ 1080 പേരെ ഒഴിപ്പിച്ചിരുന്നു. ഇത് മുസ്ലിങ്ങളല്ല, അനധികൃതമായി അസമില്‍ കുടിയേറിയ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. പക്ഷെ ഇവരെല്ലാം ഹിമന്ത ബിശ്വശര്‍മ്മയുടെ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നീതി ഏറ്റുവങ്ങാന്‍ അര്‍ഹരായവര്‍ തന്നെയാണെന്നും വായനക്കാര്‍ പ്രതികരിക്കുന്നു.

പൈകാന്‍ റിസര്‍വ്വ് വന മേഖലയില്‍ 140 ഹെക്ടര്‍ സ്ഥലമാണ് ഈ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കയ്യേറയിത് ഇവരെയാണ് ഒഴിപ്പിച്ചെടുത്തത്. ജീവന്‍ പണയം വെച്ചാണ് ബംഗ്ലദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തിറങ്ങിയിരിക്കുന്നത്.

ബംഗ്ലാദേശി മുസ്ലിങ്ങളെയും ഇന്ത്യന്‍ മുസ്ലിങ്ങളെയും വേറിട്ട് കാണണമെന്ന നിലപാട് ഇന്ത്യയില്‍ ശക്തമാവുകയാണ്. ബീഹാറില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ 51 ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശി മുസ്ലിങ്ങള്‍ സ്ഥാനംപിടിച്ചിട്ടുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുകയാണ്. ബംഗാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. ഇവര്‍ക്ക് പൗരത്വവും വ്യാജ ഐഡി കാര്‍ഡുകളും നല്‍കാന്‍ ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒരു അജണ്ടയാക്കിയിരിക്കുകയാണ്. ഇവരില്‍ നിന്നും ഇന്ത്യയെ മുക്തമാക്കിയാലല്ലാതെ ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവിയില്ലെന്ന് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനും ദേശീയ പൗരത്വ രജിസ്ട്രി ഉണ്ടാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത് ഈ ഒരു ഉദ്ദേശത്തോടെയാണ്. ഇതിനെയാണ് മാധ്യമം പത്രവും മീഡിയാവണ്‍ ചാനലും തെറ്റായി വ്യാഖ്യാനിക്കുന്നത്.

 

Tags: Himanta Biswa SarmaAssamMedia one channelbulldozer justiceMadhyamam Dailyillegal migrationBangladeshi muslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

India

അസമിൽ ബിജെപി 89 സീറ്റുകളിൽ മത്സരിക്കും : സഖ്യകക്ഷികളായ എജിപിക്ക് 26 , ബിപിഎഫിന് 11 സീറ്റുകൾ ലഭിക്കും; അസമിലെ എൻഡിഎ സ്ഥാനാർത്ഥി പട്ടിക ഇന്ന്

News

അസാമിൽ സീറ്റ് ധാരണയായി, ബിജെപി 89 സീറ്റുകളിൽ; എജിപി 26, ബിപിഎഫ് 11

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

India

അസമിലും ബിജെപി വൻ വിജയം നേടുമെന്ന് അഭിപ്രായ സർവെ : കോൺഗ്രസ് എട്ട് നിലയിൽ പൊട്ടുമെന്നുറപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.