Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാടുമൂടിയ ഉദ്യാനം, സിംഹമില്ലാതെ സഫാരി പാര്‍ക്ക്; വിനോദ സഞ്ചാര ഭൂപടത്തിലെ ഇടമൊഴിഞ്ഞ് നെയ്യാര്‍ഡാം

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Aug 9, 2025, 02:57 pm IST
in Thiruvananthapuram, Travel

വെള്ളറട: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നെയ്യാര്‍ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുത്തനെ കുറഞ്ഞു. സിംഹങ്ങളെല്ലാം ചത്തതോടെ സഫാരിപാര്‍ക്ക് കാണാന്‍ ആളില്ലാതായി. ഉദ്യാനം കാടുമൂടി. പ്രതികളെല്ലാം നിറംമങ്ങി കോലം കെട്ടു. കാടുമൂടിയ ഉദ്യാനത്തില്‍ പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ സഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണം.

ഒരുകാലത്ത് മരക്കുന്നം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കും മാന്‍ പാര്‍ക്കും സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് നെയ്യാര്‍ഡാം വിനോദ സഞ്ചാര ഭൂമികയിലെ പട്ടികയ്‌ക്ക് പുറത്താണ്. നെയ്യാര്‍ഡാം മരക്കുന്നത്തെ കാട്ടില്‍ 1994 ലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരി പാര്‍ക്ക് തുടങ്ങുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലും തമിഴ്‌നാട്ടി ലെ മുണ്ടന്‍ തുറൈ ടൈഗര്‍ റിസര്‍വിലുമായാണ് നെയ്യാര്‍ വന്യജീവി സങ്കേതം നിലകൊള്ളുന്നത്.

128 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ സ്ഥലം 1958 ല്‍ ആണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. സിംഹങ്ങളുടെ വിഹാരകേന്ദ്രമായ സഫാരി പാര്‍ക്ക് ഉള്‍പ്പെടെ നിലവില്‍ വന്നുവെങ്കിലും സിംഹങ്ങളുടെ സംരക്ഷണം സംസ്ഥാനവനം വകുപ്പിന് ബാധ്യതയായി മാറിയതോടെ ചെലവ് ചുരുക്കലിന്റെ പേരില്‍ എണ്ണം കുറയ്‌ക്കാന്‍ ആണ്‍ സിംഹങ്ങളെ വന്ധ്യംകരിക്കാന്‍ തീരുമാനിച്ചു. ഇതിനെരെ പ്രതിഷേധം ശക്തമായെങ്കിലും ആണ്‍ സിംഹങ്ങളെ 2005 ല്‍ വന്ധ്യംകരിച്ചു. തുടര്‍ന്ന് അസുഖം ബാധിച്ചും മറ്റും സിംഹങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. അവസാന സിംഹവും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിടപറഞ്ഞതോടെ സിംഹമില്ലാ സഫാരി പാര്‍ക്കായി നെയ്യാര്‍ഡാം. വര്‍ഷങ്ങളായുള്ള അധികൃതരുടെ അനാസ്ഥകാരണം നെയ്യാര്‍ ഡാമിലെ വന്യജീവി കാഴ്ചകള്‍ അസ്തമിക്കുകയാണ്.

നിലവില്‍ നെയ്യാര്‍ഡാമില്‍ സഞ്ചാരികള്‍ എത്തുന്നത് ചീങ്കണ്ണി, മാന്‍ പാര്‍ക്കുകള്‍, കോട്ടൂര്‍ ആന സഫാരി പാര്‍ക്ക് എന്നിവ കാണാനാണ്. പുള്ളി മാനുകളുടെ പുനരിധിവാസ കേന്ദ്രം വഌവെട്ടിയില്‍ ആരംഭിച്ചത് ഈ ജീവികളുടെ വംശനാശം തടയുന്നതിനും വനത്തിലെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ്.

നിലവില്‍ സഞ്ചാരികള്‍ക്കായി പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകള്‍ മങ്ങിയ നിലയിലാണ്. പരിസരമാകെ വൃത്തി ഹീനവും ഉദ്യാനവും കുട്ടികളുടെ പാര്‍ക്കുമൊക്കെ കാടുമൂടിയ നിലയിലുമാണ്. ഓണത്തോടനുബന്ധിച്ച് സഞ്ചാരികളെത്തുന്ന അവസരത്തിലും നെയ്യാര്‍ഡാം വിനോദസഞ്ചാരകേന്ദ്രത്തിന് അവഗണനയാണ്. വര്‍ഷങ്ങളായി നെയ്യാര്‍ഡാമിലെത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു.

ഓണം വാരാഘോഷത്തിനായുള്ള തയ്യാറെടുപ്പു കള്‍ക്കിടയിലും കുട്ടികളുടെ പാര്‍ക്ക് കാടുകയറിയ നിലയിലാണ്. ഉപകരണങ്ങളും നശിച്ചു. ഇരിപ്പിടങ്ങളും ഉപയോഗിക്കാനാകാത്ത നിലയിലായി. കാടുമൂടിയ പാര്‍ക്കില്‍ ഇഴജന്തുക്കളുടെ സാന്നിധ്യവുമുണ്ട്. വലിയ ഉദ്യാനം നാശോന്മുഖമായി. റോപ്പ് വേ, സൗരോര്‍ജ വൈദ്യുതീകരണം, മൈസൂര്‍ മാതൃകയിലെ പൂന്തോട്ടനവീകരണം എന്നിവയ്‌ക്കാക്കി 2018-19 ല്‍ ടൂറിസം വകുപ്പ് കിഫ്ബിയില്‍നിന്ന് 100 കോടി രൂപ വകയിരുത്തി. പദ്ധതികള്‍ തുടങ്ങിയെന്നും പ്രഖ്യാപനം വന്നു. പക്ഷേ, വാഗ്ദാനങ്ങള്‍ നടപ്പിലായില്ല.

ഇക്കോ ടൂറിസം ലക്ഷ്യമിട്ടുള്ള പദ്ധതികളും പാതിവഴിയില്‍ അവസാനിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച സര്‍ക്കാര്‍ വകുപ്പുകളും എംഎല്‍എയും പങ്കെടുക്കുന്ന സംഘാടക സമിതി യോഗശേഷം ഉദ്യാനവും കുട്ടികളുടെ പാര്‍ക്കുമൊക്കെ ഉടന്‍ നവീകരിക്കുമെന്നും കുട്ടികളുടെ പാര്‍ക്കില്‍ പുതിയ കളിക്കോപ്പുകള്‍, ഔട്ട്‌ഡോര്‍ ജിംനേഷ്യം ഉള്‍പ്പെടെയുള്ള ചില പദ്ധതികളും തീരുമാനിച്ചിട്ടുണ്ടെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.

Tags: Crocodile centreBoating & watchtowerNeyyar DamForested gardenKerala Back WaterSafari park without lionsTourism gapWildlife diversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

Thiruvananthapuram

ഗതകാല പ്രൗഢിയുടെ ഓര്‍മകളില്‍, ശാപമോക്ഷം തേടി നിറം മങ്ങിയ നെയ്യാര്‍ഡാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.