Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കനേഡിയന്‍ ഓപ്പണ്‍: താരോദയമായി എംബോക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 11:26 am IST
in Sports

മോന്‍ട്രിയല്‍: വനിതാ സിംഗിള്‍സ് ടെന്നിസില്‍ കാനഡയില്‍ നിന്നൊരു പുത്തന്‍ താരോദയം. കനേഡിയന്‍ ഓപ്പണ്‍ ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒസാക്കയെ തോല്‍പ്പിച്ചുകൊണ്ട് വിക്ടോറിയ എംബോക്കോ കരിയറിലെ ആദ്യ ഡബ്ല്യുടിഎ 1000 കിരീടം സ്വന്തമാക്കി. ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഓസാക്കയെ കീഴടക്കി കനേഡിയന്‍ കൗമാരക്കാരി വരവറിയിച്ചത്. സ്‌കോര്‍ 2-6, 6-4, 6-1.

കിരീടത്തിലേക്കുള്ള കുതിപ്പിനിടയില്‍ ഫൈനലിന് മുമ്പ് വീഴ്‌ത്തിയത് മൂന്ന് ഗ്രാന്‍ഡ് സ്ലാം ജേത്രികളെയാണ്. സോഫിയ കെനിന്‍, കോകോ ഗൗഫ്, എലേന റൈബാക്കിന എന്നിവരെ കീഴടക്കി ഫൈനലിലെത്തി ഒടുവില്‍ ഒസാക്കയെയും മറികടന്ന് കിരീടം ചൂടി.

ഗംഭീരമായൊരു മത്സരം കളിക്കാനായതില്‍ നവോമിയോടും ഞാന്‍ നന്ദി അറിയിക്കുന്നു. ചെറുപ്പത്തില്‍ മുതല്‍ ഈ സൂപ്പര്‍ താരവുമായി മത്സരിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു-എംബോക്കോ പറഞ്ഞു.

നിലവില്‍ ഡബ്ല്യുടിഎ റാങ്കിങ്ങില്‍ 85-ാം സ്ഥാനത്താണ് എംബോക്കോ ഉള്ളത്.

പ്രസവ ശേഷം കരിയര്‍ പഴയ രീതിയില്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നവോമി ഒസാക്ക. കനേഡിയന്‍ ഓപ്പണ്‍ ഫൈനല്‍ വരെ എത്തിയപ്പോള്‍ നാല് വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനാകുമെന്ന് കരുതി. പക്ഷെ പുത്തന്‍ കനേഡിയന്‍ കരുത്തിന് മുന്നില്‍ എല്ലാം വെറുതെയായി. ഇതിന് മുമ്പ് 2021 ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് നവോമി ജേതാവായിട്ടുള്ളത്.

Tags: Canadian OpenVictoria Mboko
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംബോക്കോ ആദ്യ 25 റാങ്കിനുള്ളില്‍

Sports

കനേഡിയന്‍ ഓപ്പണ്‍: കൗമാരക്കാരി എംബോക്കോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.