Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തുകൊണ്ട് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നു?

ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ടാണ് ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളും മറ്റ് ഏതാനും രാജ്യങ്ങള്‍ അംഗമായ ബ്രിക്സ് എന്ന മുന്നണി ഡോളറിന്റെ മൂല്യത്തെ ദുര്‍ബലമാക്കുമെന്നും യുഎസിന്റെ സാമ്പത്തിക മേധാവിത്വത്തെ വെല്ലുവിളിക്കുമെന്നുമാണ് അമേരിക്ക ഭയപ്പെടുന്നത്. ഇറാന്‍, ഇന്തോനേഷ്യ, യുഎഇ, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും ബ്രിക്സില്‍ അംഗങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 12:38 am IST
in India, World

ന്യൂദല്‍ഹി: ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ടാണ് ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളും മറ്റ് ഏതാനും രാജ്യങ്ങള്‍ അംഗമായ ബ്രിക്സ് എന്ന മുന്നണി ഡോളറിന്റെ മൂല്യത്തെ ദുര്‍ബലമാക്കുമെന്നും യുഎസിന്റെ സാമ്പത്തിക മേധാവിത്വത്തെ വെല്ലുവിളിക്കുമെന്നുമാണ് അമേരിക്ക ഭയപ്പെടുന്നത്. ഇറാന്‍, ഇന്തോനേഷ്യ, യുഎഇ, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും ബ്രിക്സില്‍ അംഗങ്ങളാണ്.

അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന പാശ്ചാത്യ രാജ്യങ്ങളുടെ സംഘടനയായ ജി7 ഗ്രൂപ്പിനെ വെല്ലുവിളിക്കുന്ന ഒന്നാണ് ബ്രിക്സെന്നും അത് അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകാധിപത്യത്തെ വെല്ലുവിളിക്കുന്ന ഒന്നാണെന്നും ബ്ര്യൂഗെല്‍ എന്ന തിങ്ക് ടാങ്കിന്റെ സീനിയര്‍ ഫെലോ ആയ അലീഷ്യ ഗാര്‍സ്യ പറയുന്നു.

ഈയിടെ ഡോളറിനെ തഴഞ്ഞ് പ്രാദേശിക കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുമെന്ന് ബ്രിക്സ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയ്‌ക്ക് രൂപയില്‍ തന്നെ റഷ്യയുമായി എണ്ണ ഇടപാടുകള്‍ നടത്താം. ഡീഡോളറൈസേഷന്‍ എന്ന് വിളിക്കപ്പെടുന്ന വ്യാപാരഇടപാടുകളില്‍ ഡോളറിനെ ഒഴിവാക്കുക എന്ന പ്രക്രിയ ബ്രിക്സ് രാജ്യങ്ങള്‍ തുടങ്ങിവെച്ചിരിക്കുന്നു എന്നതാണ് ട്രംപിനെയും അമേരിക്കയെയും വിറളി പിടിപ്പിക്കുന്നത്. ഇതനുസരിച്ച് അമേരിക്കയും ചൈനയും തമ്മില്‍ എണ്ണ ഇടപാട് ഇപ്പോള്‍ നടക്കുന്നത് ഡോളറില്‍ അല്ല. റൂബിളിലും യുവാനിലും ആണ്. യുഎഇ റഷ്യയുമായും ചൈനയുമായും ദിര്‍ഹത്തില്‍ വ്യാപാര ഇടപാടുകള്‍ നടത്തിതുടങ്ങിയിരിക്കുന്നു.

നേരത്തെ ബ്രിക്സ് രാജ്യങ്ങള്‍ക്ക് യൂണിറ്റ് എന്ന പേരില്‍ സ്വന്തമായി കറന്‍സി പോലും ഇറക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ചൈനയുടെയും ചൈനയുടെ കറന്‍സിയായ യുവാന്റെയും ആധിപത്യം കൂടുതലായി ഉണ്ടാകുമെന്ന് ഭയന്ന് ഇന്ത്യ അന്ന് ഇതിനെ തള്ളിക്കളഞ്ഞിരുന്നു. അതോടെ ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഒരു പൊതു കറന്‍സി എന്ന തീരുമാനം നടപ്പിലായില്ല.

ബ്രിക്സില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരായ സന്ദേശം പുറത്തുവരരുതെന്ന് ഇന്ത്യയും ബ്രസീലും ആഗ്രഹിക്കുന്നുണ്ട്. അതിന് കാരണം ബ്രിക്സിനുള്ളില്‍ റഷ്യയുടെയും ചൈനയുടെയും ആധിപത്യമാണെന്നുള്ളതിനാലാണ്. ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാര ഇടപാട് 2024ല്‍ വെറും ഒരു ലക്ഷം ഡോളര്‍ മാത്രമാണ് നടന്നത്. പക്ഷെ പുതിയ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതായി പറയുന്നു.

 

 

 

Tags: India US tradewarRussiaBRICSBraziltradeTradewarDedollarization
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

Football

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 മത്സരക്രമം തയാര്‍; ആദ്യ അങ്കം മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക

World

ഇറാൻ യുദ്ധം പാകിസ്ഥാനെ ബാധിച്ച് തുടങ്ങി ; പെട്രോൾ, ഡീസൽ വില 55 രൂപ വർദ്ധിച്ചു ;  എന്ത് ചെയ്യണമെന്നറിയാതെ ഷഹബാസ് സർക്കാർ

India

ഇ​ന്ത്യ​യുടെ കയ്യില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് മന്ത്രി; 95 ല​ക്ഷം ബാ​ര​ൽ എണ്ണ നല്‍കാന്‍ തയ്യാറായി റഷ്യ

Gulf

അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാസമിതി, ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും, ആശങ്ക അറിയിച്ച് ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.